DAY IN PICS
August 12, 2025, 02:21 pm
Photo: ഫോട്ടോ : വിഷ്‌ണു സാബു
കഴക്കൂട്ടം മാജിക് പ്ലാനറ്റിലൊരുക്കിയ പി.സി സര്‍ക്കാരിന്റെ വാട്ടര്‍ ഓഫ് ഇന്ത്യ മാജിക് പ്രതിമയിൽ അദ്ദേഹത്തിന്റെ മകൻ പി.സി സര്‍ക്കാർ ജൂനിയറും മകള്‍ മനേകാ സര്‍ക്കാറും വാട്ടര്‍ ഓഫ് ഇന്ത്യ മാജിക് പുനരവതരിപ്പിച്ചപ്പോൾ. പി,സി സര്‍ക്കാര്‍ ജൂനിയറിന്റെ ഭാര്യ ജയശ്രീ ദേവി, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ, മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ സമീപം