EDITOR'S CHOICE
 
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ട്രംപോളിൻ ജിംനാസ്റ്റിക്സിൽ വെള്ളി മെഡൽ നേടുന്ന കേരളത്തിൻ്റെ മനു മുരളി
 
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ അക്രോ ബാറ്റിക്ക് ജിംനാസ്റ്റിക്ക് വുമൺ പെയർ മത്സരത്തിൽ വെങ്കല മെഡൽ നേടിയ ലക്ഷമി നായരുടേയും, പൗർണ്ണമി ഹരീഷിൻ്റേയും പ്രകടനം
 
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ അക്രോ ബാറ്റിക്ക് ജിംനാസ്റ്റിക്ക് മിക്സഡ് പെയർ മത്സരത്തിൽ വെള്ളി മെഡൽ നേടിയ കേരളത്തിൻ്റെ ഫസൽ ഇംതിയാസിൻ്റെയും, പാർവതി.ബി.നായരുടേയും പ്രകടനം
 
അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ തലയിൽ തീ കത്തിച്ച് വെള്ളം തിളപ്പിക്കുന്ന സമരക്കാർ
 
തൈപ്പൂയാഘോഷത്തിന്റെ ഭാഗമായി ഉള്ളൂർ ശ്രീ ബാലസുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന അഗ്നിക്കാവടി
 
കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ കമ്പ്യൂട്ടർ ലാബിന്റെ ഉദ്‌ഘാടനം എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ നിർവഹിക്കുന്നു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ, സ്കൂൾ സ്പെഷ്യൽ ഓഫീസർ പ്രൊഫ. കെ.സാംബശിവൻ, പ്രിൻസിപ്പൽ എസ്. നിഷ, പി.ടി.എ പ്രസിഡന്റ് ബിജു വിജയൻ തുടങ്ങിയവർ സമീപം
 
കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിന്റെ 27-ാം വാർഷികാഘോഷത്തിന്റെയും കമ്പ്യൂട്ടർ ലാബിന്റെയും ഉദ്ഘാടനവും സ്കൂൾ വളപ്പിൽ സ്ഥാപിച്ച ഗുരുമന്ദിര സമർപ്പണവും എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ നിർവഹിക്കുന്നു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, സ്കൂൾ സ്പെഷ്യൽ ഓഫീസർ പ്രൊഫ. കെ.സാംബശിവൻ, പ്രിൻസിപ്പൽ എസ്.നിഷ, പി.ടി.എ പ്രസിഡന്റ് ബിജു വിജയൻ എന്നിവർ സമീപം
 
കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ വളപ്പിൽ സ്ഥാപിച്ച ഗുരുമന്ദിരത്തിന്റെ സമർപ്പണം എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ നിർവഹിക്കുന്നു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, സ്കൂൾ സ്പെഷ്യൽ ഓഫീസർ പ്രൊഫ. കെ.സാംബശിവൻ, പ്രിൻസിപ്പൽ എസ്. നിഷ, പി.ടി.എ പ്രസിഡന്റ് ബിജു വിജയൻ തുടങ്ങിയവർ സമീപം.
 
നിർമിത ചിത്രശലഭങ്ങൾക്കും പൂക്കൾക്കുമിടയിൽ നിന്ന് ഫോട്ടോ എടുക്കുന്ന കുടുംബം
 
31 മത് മാമാങ്ക മഹോത്സവത്തിന്റെ ഭാഗമായി അങ്ങാടിപ്പുറം മുതൽ തിരുന്നാവായ വരെ നടക്കുന്ന അംഗവാൾ പ്രയാണം മലപ്പുറത്ത് എത്തിയപ്പോൾ
 
പാലക്കാട് കൊടുമ്പ് വള്ളി ദേവസേനാ സമേത കല്യാണ സുബ്രഹ്മമണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തോടനുബനിച്ച് നടന്ന ഒന്നാം തേര് പ്രദക്ഷിണം.
 
വിശ്വാസ നൗക... കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിന്റെ ഭാഗമായി നടന്ന കപ്പൽ പ്രദക്ഷിണം.
 
കോഴിക്കോട് ബാലുശ്ശേരി തച്ചൻകണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടന്ന നായാട്ടു ഗുളികൻ തിറ. ഉത്തരകേരളത്തിലെ കാവുകളിൽ ആരാധിച്ചുവരുന്ന ഒരു പ്രധാനദേവതയാണ് ഗുളികൻ. ശ്രീമഹാദേവന്റെ ഇടത്തേ കാലിലെ പെരുവിരൽ പൊട്ടിപിളർന്നുണ്ടായ അനർഥകാരിയും ക്ഷിപ്രപ്രസാധിയുമാണ് ഗുളികനെന്നാണ് വിശ്വാസം. തെയ്യത്തെപോലെ സമാന അനുഷ്ഠാനകലകളായ തിറയിലും തുളുനാട്ടിലെ ഭൂതകോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്.
 
കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ ചിക്കരയ്ക്കിരിക്കുന്ന കുട്ടികൾ. ഇക്കുറി മൂവായിരത്തിൽ പരം കുട്ടികളാണ് ചിക്കരവഴിപാടിനായി എത്തിയിരിക്കുന്നത്. ബാലാരിഷ്ടതകൾ മാറുന്നതിനും മറ്റുമായാണ് ചിക്കര വഴിപാട്. അരയിലും തലയിലും ചെമ്പട്ട് കെട്ടി ആടയാഭരണങ്ങൾ അണിഞ്ഞ് രാവിലെയും വൈകിട്ടും ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തും. 21 ദിവസം ക്ഷേത്രത്തിന് സമീപം വ്രതശുദ്ധിയോടെ താമസിച്ചാണ് വഴിപാട് പൂർത്തിയാക്കുന്നത്
 
കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ ചിക്കരയ്ക്കിരിക്കുന്ന കുട്ടികൾ. ഇക്കുറി മൂവായിരത്തിൽ പരം കുട്ടികളാണ് ചിക്കരവഴിപാടിനായി എത്തിയിരിക്കുന്നത്. ബാലാരിഷ്ടതകൾ മാറുന്നതിനും മറ്റുമായാണ് ചിക്കര വഴിപാട്. അരയിലും തലയിലും ചെമ്പട്ട് കെട്ടി ആടയാഭരണങ്ങൾ അണിഞ്ഞ് രാവിലെയും വൈകിട്ടും ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തും. 21 ദിവസം ക്ഷേത്രത്തിന് സമീപം വ്രതശുദ്ധിയോടെ താമസിച്ചാണ് വഴിപാട് പൂർത്തിയാക്കുന്നത്
 
കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ ചിക്കരയ്ക്കിരിക്കുന്ന കുട്ടികൾ. ഇക്കുറി മൂവായിരത്തിൽ പരം കുട്ടികളാണ് ചിക്കരവഴിപാടിനായി എത്തിയിരിക്കുന്നത്. ബാലാരിഷ്ടതകൾ മാറുന്നതിനും മറ്റുമായാണ് ചിക്കര വഴിപാട്. അരയിലും തലയിലും ചെമ്പട്ട് കെട്ടി ആടയാഭരണങ്ങൾ അണിഞ്ഞ് രാവിലെയും വൈകിട്ടും ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തും. 21 ദിവസം ക്ഷേത്രത്തിന് സമീപം വ്രതശുദ്ധിയോടെ താമസിച്ചാണ് വഴിപാട് പൂർത്തിയാക്കുന്നത്
 
തീറ്റ തേടിപ്പോയ അമ്മപക്ഷിയേയും കാത്ത് വിശന്നു കരയുന്ന കുരുവി കുഞ്ഞുങ്ങൾ. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം
 
വഴിമാറട്ടെ; ദൃഷ്ടി ദോഷങ്ങള്‍: വീടുകള്‍ക്കും വലിയ വാഹങ്ങള്‍ക്കും ദൃഷ്ട്ടി തട്ടാതിരിക്കാൻ തൂക്കുന്ന കണ്ണേറ് കോലങ്ങളുമായി സ്‌കൂട്ടറിൽ തമിഴ്‌നാട് ഡിണ്ടികലിൽ നിന്നും വില്‍പ്പനയ്ക്കായ് കണ്ണൂരിലേക്ക് പോകുന്ന ഈശ്വർ.
 
കോട്ടക്കലിൽ നടക്കുന്ന ദി ഓഷ്യൻ വാട്ടർ ഫെസ്റ്റിൽ അണ്ടർ വാട്ടർ വിഭാഗത്തിൽ പല വർണ്ണങ്ങളുള്ള മീനുകളെ വീക്ഷിക്കുന്ന കുട്ടിയും പിതാവും
 
കൈപ്പാര... കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ചൈതന്യ കാർഷികമേളയിൽ നടന്ന വാക്കത്തി കൊണ്ടുള്ള തേങ്ങാ പൊതി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൈപ്പുഴ സ്വദേശി മേരി ജോസഫിൻ്റെ വാശിയേറിയ പോരാട്ടം.
 
കൊക്കിന് കൊയ്ത്ത്... വിളഞ്ഞു നിൽക്കുന്ന നെൽപ്പാടത്തെ ചാലിൽ തീറ്റ തേടിപ്പറക്കുന്ന വിവിധയിനം കൊക്കുകൾ. കോട്ടയം കുമരകം റോഡിൽ കണ്ണാടിച്ചാലിൽ നിന്നുള്ള കാഴ്ച.
 
ഫ്രഷ് ഫ്രഷേ... കോട്ടയം വടവാതൂരിൽ ആരംഭിച്ച കേരള സർക്കാരിൻറെ ഫിഷ്മെയ്ഡ് ഓൺലൈൻ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി സജി ചെറിയാൻ മത്സ്യമെടുത്ത് നോക്കിയപ്പോൾ.
 
എറണാകുളം രാജേന്ദ്രമൈതാനിയിൽ നിന്നുള്ള സൂര്യാസ്തമയം.
 
കടുത്ത വെയിലിൽ വാഴക്കുലകൾ വാഹനത്തിൽ നിന്നും കുടച്ചൂടികൊണ്ട് ഇറക്കുന്ന തൊഴിലാളി. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂടിന്റെ അളവ് കൂടുതലാണ്
 
എറണാകുളം സെന്റ് തെരേസസ് കോളേജിൽ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച ഇന്റർകോളേജിയറ്റ് സോപ്പി ഫുട്‌ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച.
 
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ട്രിപ്പിൾ ജമ്പിൽ കേരളത്തിൻ്റെ എൻ.വി.ഷീന വെള്ളി നേടുന്നു
 
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം പോൾ വാട്ടിൽ ദേശീയ റിക്കാഡോടെ സ്വർണം നേടുന്ന മദ്ധ്യപ്രദേശിൻ്റെ ദേവ് മീന
 
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ പഞ്ചാബിൻ്റെ നിഹാരിക വശിഷട് ഫോട്ടോക്ക് പോസ് ചെയ്യുന്നു
 
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ട്രിപ്പിൾ ജമ്പിൽ വെങ്കലം നേടിയ കേരളത്തിൻ്റെ സാന്ദ്രാ ബാബു
 
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം പോൾ വാട്ടിൽ ദേശീയ റിക്കാഡോടെ സ്വർണം നേടുന്ന മദ്ധ്യപ്രദേശിൻ്റെ ദേവ് മീന
 
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ട്രിപ്പിൾ ജമ്പിൽ പഞ്ചാബിൻ്റെ നിഹാരിക വശിഷ്ഠ സ്വർണം നേടുന്നു
 
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളവും ഗുജറാത്തും തമ്മിൽ നടന്ന പുരുഷ വിഭാഗം നെറ്റ് ബോൾ മത്സരത്തിൽ നിന്ന്
 
കുന്നംകുളത്ത് സംഘടിപ്പിച്ച സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ചെറുവത്തൂർ മൈതാനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
 
സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കുന്നംകുളം ചെറുവത്തൂർ മൈതാനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ റെഡ് വളഡിയർമാരുടെ സല്യൂട്ട് സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ എന്നിവർ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ എ സമീപം
 
കുന്നം കുളത്ത് സംഘടിപ്പിച്ച സി.പി.എം ജില്ലാ സമ്മേളനത്തിൻ്റ ഭാഗമായി ചെറുവത്തൂർ മൈതിനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ മുഖ്യമന്ത്രി പിണറായി വിജയൻ,യു.ആർ പ്രദീപ് എം.എൽ.എ എന്നിവർ സമീപം
 
തൃശൂർ വിയ്യൂരിലെ ഫയർ ആൻഡ് റസ്ക്യൂ‌ സർവീസസ് അക്കാഡമിയിൽ സംഘടിപ്പിച്ച അഗ്നിരക്ഷാ വകുപ്പിലെ ആദ്യ ബാച്ച് വനിതാ സ്കൂബ ഡൈവിംഗ് ടീമിനെ സല്യൂട്ട് ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
 
ഡോൾഫിൻസ്... തൃശൂർ വിയ്യൂരിലെ ഫയർ ആൻഡ് റസ്ക്യൂ‌ സർവീസസ് അക്കാഡമിയിൽ സംഘടിപ്പിച്ച അഗ്നിരക്ഷാ വകുപ്പിലെ ആദ്യ ബാച്ച് വനിതാ സ്കൂബ ഡൈവിംഗ് ടീമിന്റെ ബാഡ്ജ് വിതരണ ചടങ്ങിൽ നടന്ന അഭ്യാസ പ്രകടനത്തിൽ നിന്ന്.
 
കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച കേരള ശാസ്ത്ര കോൺഗ്രസ്  റിമോട്ടിലൂടെ തിരിതെളിച്ച് ഉദ്ഘാടനം ചെയ്ത ശേഷം നോക്കികാണുന്ന   മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കെ.രാജൻ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തൻ തുടങ്ങിയവർ സമീപം
 
വീറോടെ... തൃശൂർ ദേവമാത സി.എം.ഐ സ്കൂളിൽ സംഘടിപ്പിച്ച എസ്.പി.സി സ്റുഡൻസിൻ്റെ പാസിംഗ് ഔട്ട് പരേഡിൽ നിന്ന്.
 
അന്തരിച്ച കെ. രാധാകൃഷ്ണൻ എം.പി യുടെ അമ്മ ചിന്ന യുടെ മൃതദേഹം തോന്നൂർക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലി അർപ്പിക്കുന്ന കെ.രാധാകൃഷ്ണൻ
  TRENDING THIS WEEK
മലപ്പുറം മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ ആനയുടെ ആക്രമണത്തിൽ മരിച്ച സരോചിനിയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദർശിച്ചപ്പോൾ
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ സരോജിനിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയോട് കാട്ടന ശല്യത്തെപ്പറ്റി പറയുന്ന അയൽവാസി
നിർമിത ചിത്രശലഭങ്ങൾക്കും പൂക്കൾക്കുമിടയിൽ നിന്ന് ഫോട്ടോ എടുക്കുന്ന കുടുംബം
നെറ്റ്ബാൾ മത്സരത്തിലെ പിഴവുകൾക്കെതിരെ കേരളത്തിന്റെ ചെഫ് ഡി മിഷൻ സെബാസ്റ്റ്യൻ സേവ്യറും കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയോട് പരാതി പറയുന്നു
കൊല്ലം ആശ്രാമം ശ്രീനാരായണപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപൂയ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന പാൽ കാവടി എഴുന്നള്ളിപ്പ്
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം ഡെക്കാത്തലണിൽ സ്വർണം നേടിയ തൗഫീക്ക്. എൻ ന്നന്തോഷപ്രകടനം നടത്തുന്നു
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഡെക്കാത്ത്ലണിൽ (338)സ്വർണം നേടിയ തൗഫീക്ക്. എൻ 1500 മീറ്ററിൽ മത്സരിക്കുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ലോംഗ് ജമ്പിൽ കേരളത്തിൻ്റെ സാന്ദ്രാ ബാബു വെള്ളി നേടുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൻ കേരളത്തിൻ്റെ മുഹമ്മദ് ലസാൻ വെങ്കലം നേടുന്നു.
റിലേ വനിത ടീം... ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം 4x100 റിലേയിൽ വെള്ളി മെഡൽ നേടിയ കേരള ടീമിലെ മേഘ എസ്, മഹിതാ മോൾ എഎൽ, ഭവിക വി എസ്, ശ്രീന നാരായണൻ.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com