തലസ്‌ഥാനത്ത് പെയ്ത ശക്തമായ മഴയിൽ വെള്ളക്കെട്ടായ കുര്യാത്തി സ്കൂളിന് സമീപമുള്ള ഗംഗാ ,യമുനാ നഗർ. വാഹനങ്ങൾ നിയന്ത്രിച്ച് പ്രാദേശ വാസികൾ കയർ കെട്ടിയടച്ചതും കാണാം
തലസ്‌ഥാനത്ത് പെയ്ത ശക്തമായ മഴയിൽ വെള്ളക്കെട്ടായ കുര്യാത്തി സ്കൂളിന് സമീപമുള്ള ഗംഗാ ,യമുനാ നഗർ. വാഹനങ്ങൾ നിയന്ത്രിച്ച് പ്രാദേശ വാസികൾ കയർ കെട്ടിയടച്ചതും കാണാം
തലസ്‌ഥാനത്ത് പെയ്ത ശക്തമായ മഴയിൽ വെള്ളക്കെട്ടായ കിഴക്കേകോട്ടയിലെ റോഡിലൂടെ നീങ്ങുന്ന ഭിന്നശേഷിക്കാരൻ
കോട്ടയം അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ വികസനസദസിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പ്രോഗ്രസ്സ് റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗറിന് നൽകി പ്രകാശനം ചെയ്യുന്നു
കോട്ടയം അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ വികസന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ,പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് തുടങ്ങിയവർ സമീപം
ദിശ മീറ്റിംഗിൽ നിന്ന്... കേന്ദ്രമന്ത്രി സുരേഷ് ഗോപി കളക്ടർ അർജ്ജുൻ പാണ്ഡ്യൻ എന്നിവരുടെ അദ്ധ്യക്ഷതയിൽ തൃശൂർകളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ദിശ മീറ്റിംഗിൽ നിന്ന്.
സംഗീത സാന്ദ്രം...നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തിൽ ടി.ഡി.എം ഹാളിൽ നടന്ന പ്രണവം ശങ്കരൻ നമ്പൂതിരിയുടെ സംഗീത കച്ചേരിയിൽ നിന്ന്
ആവേശത്തുഴയെറിയാൻ... താഴത്തങ്ങാടിയിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന് മുന്നോടിയായി മീനച്ചിലാറ്റിൽ എൻ.ബി.സി ബോട്ട് ക്ലബിന്റെ നിരണം ചുണ്ടനിൽ പരിശീലന തുഴച്ചിലിൽ നടത്തുന്നവർ
കോട്ടയം കോടിമത എം.ജി റോഡിന് സമീപത്തെ അപകടകരമായ ഓട .നിരവധി വാഹനങ്ങൾ പോകുന്ന റോഡിന് സമീപത്തെ ഓടക്ക് സമീപം മുന്നറിയിപ്പ് ബോർഡുകളുമില്ല
കോട്ടയം സ്റ്റാർ ജംഗ്ഷന് സമീപം ഫ്രാൻസിസ് ജോർജ് എം.പിയുടെ ഓഫീസ് കേരളകോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.വർക്കിംഗ് ചെയർമാൻ പിസി. തോമസ്,എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഡ്വ.മോൻസ് ജോസഫ്,ജില്ലാ യു.ഡി.എഫ് കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ് തുടങ്ങിയവർ സമീപം
തിരുവനന്തപുരം തൈക്കാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുമായി മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുന്ന ഗഗൻയാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ

തിരുവനന്തപുരം തൈക്കാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുമായി മുഖാമുഖം പരിപാടിയ്‌ക്കെത്തിയ ഗഗൻയാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ കുട്ടികളോടൊത്ത് സെൽഫി എടുത്തപ്പോൾ.ആർക്കിടെക്ട് ജി .ശങ്കർ, ഗഗൻയാൻ മിഷൻ മുൻ ചീഫ് ഡിസൈനർ ഉമാമഹേശ്വരൻ ,സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് തുടങ്ങിയവർ സമീപം
തിരുവനന്തപുരം തൈക്കാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുമായി മുഖാമുഖം പരിപാടിയ്‌ക്കെത്തിയ ഗഗൻയാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ കുട്ടികളോടൊത്ത് സെൽഫി എടുത്തപ്പോൾ
നാട്ടുകൂട്ടത്തിന് നടുവിൽ... ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി പാലാ മേവട പുറയ്ക്കാട്ടുകാവിൽ സംഘടിപ്പിച്ച കലുങ്ക് സൗഹാർദ്ദം വികസന സംവാദത്തിൽ ആൽത്തറയിലിരുന്ന് ജനങ്ങളോട് സംവദിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി.
അടുപ്പം കടുപ്പിച്ച്... പാ​ലാ​ ​മേ​വ​ട​ ​പു​റ​ക്കാ​ട്ട്കാ​വ് ​ദേ​വീ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ആ​ൽ​ത്ത​റ​യി​ൽ​ ​ന​ട​ന്ന​ ​'​ക​ലു​ങ്ക് ​സൗ​ഹൃ​ദ​സം​ഗ​മം​'​ ​ജ​ന​കീ​യ​ ​സം​വാ​ദ​ ​പ​രി​പാ​ടി​'​യി​ൽ​ ​ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആളുകളെ അടുത്തേക്ക് വിളിച്ചിരുത്തുന്നു.ബി.ജെ.പി മേ​ഖ​ല​ ​പ്ര​സി​ഡ​ന്റ് ​എ​ൻ.​ഹ​രി,​ എൻ.ഹരി, കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ തുടങ്ങിയവർ സമീപം
താഴത്തങ്ങാടി വള്ളം കളി മത്സരത്തിന് മുന്നോടിയായി മത്സരം നടക്കുന്ന മീനച്ചിലാറിലെ എക്കലും ചെളിയും ഡ്രെഡ്ജര്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നു
നടന ശോഭ...നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തിൽ ടി.ഡി.എം ഹാളിൽ കുച്ചിപ്പുടി ആർട്ട് അക്കാഡമി ചെന്നൈ അവതരിപ്പിച്ച രുഗ്മിണി കല്ല്യാണത്തിൽ നിന്ന്
പരിപ്പ് - തൊള്ളായിരം റോഡിന്റെ പുനർ നിർമ്മാണോദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു. അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, വൈസ് പ്രസിഡന്റ് മനോജ് കരീമഠം തുടങ്ങിയവർ സമീപം
  TRENDING THIS WEEK
സാഹസിക വിനോദ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ജെ​റ്റ് സ്‌കൈ വാട്ടർ സ്‌കൂട്ടർ റൈഡ് ആരംഭിച്ചപ്പോൾ
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് തക്കല പദ്‌മനാഭപുരം കൊട്ടാരത്തിൽ നിന്നും വിഗ്രഹ ഘോഷയാത്ര ( സരസ്വതിദേവി വിഗ്രഹം ആനപ്പുറത്തും, അലങ്കരിച്ച പല്ലക്കുകളിലായി വേളിമല കുമാര സ്വാമിയും,ശുചീന്ദ്രം മുന്നൂറ്റി നങ്കയും ) തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോൾ
കോട്ടയം കോടിമത എം.ജി റോഡിന് സമീപത്തെ അപകടകരമായ ഓട .നിരവധി വാഹനങ്ങൾ പോകുന്ന റോഡിന് സമീപത്തെ ഓടക്ക് സമീപം മുന്നറിയിപ്പ് ബോർഡുകളുമില്ല
പരിപ്പ് - തൊള്ളായിരം റോഡിന്റെ പുനർ നിർമ്മാണോദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു. അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, വൈസ് പ്രസിഡന്റ് മനോജ് കരീമഠം തുടങ്ങിയവർ സമീപം
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് തക്കല പദ്‌മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ നടന്ന ഉടവാൾ കൈമാറ്റം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആചാരപ്രകാരം തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് ജോയിന്റ് കമ്മിഷണർ ജാൻസി റാണിയ്ക്ക് കൈമാറിയപ്പോൾ.എം .എൽ .എ മാരായ എം.വിൻസെന്റ്,സി .കെ ഹരീന്ദ്രൻ,തമിഴ്‌നാട് ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ് തുടങ്ങിയവർ സമീപം
കടൽ ക്ഷോഭത്തെ തുടർന്ന് പൂർണ്ണമായും തകർന്ന് അപകട ഭീഷണിയായ് മാറിയ ശംഖുംമുഖം കടൽത്തീരത്തെ നടപ്പാതയും സഞ്ചാരികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടവും.നൂറ് കണക്കിനാളുകൾ ആണ് ഇവിടെ ദിവസവും എത്തുന്നത്.മാസങ്ങളായി ഈ സ്‌ഥിതി തുടരുന്നു

തീരത്തടുപ്പിച്ച മത്സ്യബന്ധന വള്ളത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളി. കോവളം തീരത്ത് നിന്നുള്ള കാഴ്ച
തീരത്തടുപ്പിച്ച മത്സ്യബന്ധന വള്ളത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളി. കോവളം തീരത്ത് നിന്നുള്ള കാഴ്ച
വല്യന്നം ലൈവ്...... നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ നടന്ന വല്യന്നത്തിൻ്റെ തിരുനട സമർപ്പണം മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്യുന്നവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com