വിജയമുത്തം... ചമ്പക്കുളത്ത് നടന്ന മൂലം ജലോത്സവത്തിൽ വിജയിച്ച നടുഭാഗം ബോട്ട് ക്ലബ് ടീം ഒന്നാമതായി ഫിനിഷ് ചെയ്യുന്നു.
യൂണിവേഴ്സിറ്റി കോളേജിൽ അഖിലിനെ കുത്തിയ കേസിലെ പ്രധാന പ്രതികളായ ശിവരഞ്ജിത്തിനേയും എ.എൻ നസീമിനേയും കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക് കൊണ്ട്പോകുന്നു.
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കൊച്ചിയിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്.
മോട്ടോർ വാഹനനിയമ ഭേതഗതി പിൻവലിക്കുക എന്ന ആവശ്യവുമായി കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട് വർക്കേഴ്സ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏജീസ് ഓഫീസ് മാർച്ച്
യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേല്പിച്ച സംഭവത്തിലെ പ്രതികൾ പി. എസ്. സി റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്ക് നേടിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട്യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പി.എസ്.സി ആസ്ഥാനത്തെ നിയമപരിശാധനാ വിഭാഗത്തിനു മുൻപിൽ നടത്തിയ ധർണ
കാണക്കാരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നവജീവൻ ട്രസ്റ്റിന്റെ സഹകരണത്തോടെ നടത്തുന്ന എന്റെ കൗമുദിയുടെ ഉദ്‌ഘാടനം നവജീവൻ ട്രസ്റ്റി പി.യു തോമസ് സ്കൂൾ പ്രിൻസിപ്പാൾ പത്മകുമാറിന് പത്രം നൽകി നിർവഹിക്കുന്നു. പി.റ്റി.എ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ കെ.പി ജയപ്രകാശ് കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ എ. ആർ ലെനിൻമോൻ തുടങ്ങിയവർ സമീപം
യുവമോർച്ച പ്രവർത്തകർ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ അക്രമാസക്തമായപ്പോൾ
കോവളം ലീല റാവിസിൽ നടന്ന റീബിൾഡ് കേരളം ഡെവലപ്പ്മെന്റ് പാർട്നേഴ്സ് കോൺക്ലേവിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ജി.സുധാകരൻ, കെ. രാജു. ജെ. മേഴ്സികുട്ടി അമ്മ, പൊഫ. സി. രവീന്ദ്രനാഥ്, കെ. കൃഷ്ണൻകുട്ടി, എ.സി.മൊയ്‌തീൻ, വി.എസ്.സുനിൽകുമാർ, കടകംപളളി സുരേന്ദ്രൻ എന്നിവർക്കൊപ്പം. ചീഫ് സെക്രട്ടറി ടോം ജോസ് സമീപം
യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക, പ്രിൻസിപ്പാളിനെ സസ്‌പെന്റ് ചെയ്യുക, സർവ്വകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കെ.എസ്.യു പ്രവർത്തകരുടെ അനിശ്ചിതകാല നിരാഹാര സമരം ഉദ്‌ഘാടനം ചെയ്യുന്നു.
അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
കർഷകരോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരെ യുവ കർഷക സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രറ്റിലെക്ക് നടത്തിയ മാർച്ച്.
യൂണിവേഴ്സിറ്റി കോളേജിലെ അക്രമികളെ അറസ്റ്റ് ചെയ്യുക, അക്രമികളെ സഹായിക്കുന്ന പ്രിൻസിപ്പലിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച നടത്തിയ യൂണിവേഴ്സിറ്റി കോളേജ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ്പ്രവർത്തകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുന്നു.
കേരള സർവകലാശാലാ സിൻഡിക്കേറ്റ് പിരിച്ച് വിടുക, യൂണിവേഴ്സ്റ്റിറ്റി കോളേജ് പ്രിൻസിപ്പലിനെതിരെ നടപടി കൈക്കൊള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു സംഘടിപ്പിച്ച സർവകലാശാല മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോൾ.
കേരള സർവകലാശാലാ സിൻഡിക്കേറ്റ് പിരിച്ച് വിടുക, യൂണിവേഴ്സ്റ്റിറ്റി കോളേജ് പ്രിൻസിപ്പലിനെതിരെ നടപടി കൈക്കൊള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു സംഘടിപ്പിച്ച സർവകലാശാല മാർച്ച്.
യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ കോളേജിലെ ക്രിമിനലുകളെ അറസ്റ്റ് ചെയ്യുക, ക്രിമിനലുകളെ സംപ്രക്ഷിക്കുന്ന പ്രിൻസിപ്പലിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പൊലീസ് ജലപീരങ്കിപ്രയോഗിച്ചപ്പോൾ.
സൗന്ദര്യം ഈ കാഴ്..., കായലിൽ വലയിട്ട് തിരിച്ചിരിക്കുന്നതിനുള്ളിലെ പൈപ്പിൽ വിശ്രമിക്കുന്ന താറാവുകൾ.
യൂണിവേഴ്സ്റ്റിറ്റി കോളേജിലെ അക്രമികളെ മാതൃകാപരമായി ശിക്ഷിക്കുക, ക്യാമ്പസിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ഡി.എസ്.ഒ യുടെ ആഭിമുഖ്യത്തിൽ നടന്ന യൂണിവേഴ്സ്റ്റിറ്റി മാർച്ച്
യൂണിവേഴ്സ്റ്റിറ്റി കോളേജിലെ അക്രമികളെ അറസ്റ്റു ചെയ്യുക, കലാലയങ്ങളിൽ വിദ്യാർത്ഥി സ്വാതന്ത്ര്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ഡി.പി.ഐ യുടെ നേതൃത്വത്തിൽ നടന്ന യൂണിവേഴ്സ്റ്റിറ്റി മാർച്ച്
യൂണിവേഴ്സിറ്റി കോളേജിലെ അക്രമികളെ അറസ്റ്റ് ചെയ്യുക, അക്രമികളെ സഹായിക്കുന്ന പ്രിൻസിപ്പലിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച നടത്തിയ യൂണിവേഴ്സിറ്റി കോളേജ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് പ്രവർത്തകർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചപ്പോൾ
യൂണിവേഴ്സിറ്റി കോളേജിലെ അക്രമികളെ അറസ്റ്റ് ചെയ്യുക, അക്രമികളെ സഹായിക്കുന്ന പ്രിൻസിപ്പലിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച നടത്തിയ യൂണിവേഴ്സിറ്റി കോളേജ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
  TRENDING THIS WEEK
നാട്ടുകാർ സൗഹൃദം പങ്കുവയ്ക്കുന്ന, രാഷ്ട്രീയം പറയുന്ന ഇടം എറണാകുളം വൈലോപ്പള്ളി നഗറിൽ അൻപത് വർഷമായി പ്രവർത്തിച്ച് കൊണ്ടിരുന്ന നിഷിൻ ഹോട്ടൽ (വിജയന്റെ ചായക്കട) അടച്ച് പൂട്ടുന്ന വിജയന്റെ മകൻ ഷിമിൻ.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഗോശാലയിലെത്തിയ മന്ത്രി കടകംപളളി സുരേന്ദ്രൻ പശുക്കളുടെ ദയനീയസ്ഥിതികണ്ട് ഗോശാല ട്രസ്റ്റ് അംഗവുമായി ഫോണിൽ സംസാരിക്കുന്നു. നശിച്ച ഗോശാലയും കാണാം
ആഹ്ളാദ നിമിഷം...എറണാകുളം സെൻ തെരേസാസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സണായി തിരഞ്ഞെടുത്ത റേച്ചൽ ആൻ വർഗീസിനെ എടുത്തുയർത്തി ആഹ്ളാദിക്കുന്ന വിദ്യാർത്ഥികൾ
സമയം കളയാൻ ഇല്ലാ...എറണാകുളം പ്രസ് ക്ലബും പബ്ലിക്ക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിച്ച ഡോട്ടേഴ് ദിനാചരണത്തിൽ പങ്കെടുത്തു ശേഷം തിരക്ക് കാരണം പുറപ്പെടണമെന്നു സംഘടകാരോട് പറയുന്ന കൊച്ചി സിറ്റി ഡെപ്യുട്ടി കമ്മീഷണർ ജി. പൂങ്കുഴലീ
ഇങ്ങനെ പിടിക്ക്..., യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി എറണാകുളം ഡി.സി.സി. ഓഫിസിൽ നടന്ന അഭിമുഖം
കോട്ടയം മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിന് സമീപത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം പൊലീസ് പരിശോധിക്കുന്നു
യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഖിലിനെ കുത്തിയ കേസിലെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലെ പദ്മതീർത്ഥത്തിൽ അടിഞ്ഞുകൂടിയ ദുർഗന്ധം വമിക്കുന്ന മാലിന്യം നീക്കം ചെയ്യുന്നവർ
സൈനിക് സ്‌കൂൾ ഓൾഡ് ബോയ്സ് അസോസിയേഷന്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ എയർഫോഴ്സിലെ സാരംഗ് ഹെലിക്കോപ്പ്റ്റർ ടീം അവതരിപ്പിച്ച എയർ ഷോ ആസ്വദിക്കുന്ന മഞ്ജു വാര്യർ. സൈനിക സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് മഞ്ജു.
ഇടപ്പള്ളി സെൻട്രൽ എൻ.എസ്.എസ് കരയോഗം തീർത്ത മന്നത്ത് പത്മനാഭന്റെ പ്രതിമ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കെ.എസ് രാധാകൃഷ്ണൻ അനാച്ഛാദനം നിർവഹിച്ച ശേഷം പുറത്തേക്ക് വരുന്നു. കേരള മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഐ.എ.എസ് സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com