യു എൻ ദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിൽ ദേശീയ പതാകയ്‌ക്കൊപ്പം യു എൻ പതാക ഉയർത്തിയപ്പോൾ
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ തകർന്ന ഭാഗങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നത്
തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്നേടിയായ് തിരുവനന്തപുരം നഗരസഭയിൽ നടന്ന കൗൺസിൽ യോഗം
സവാള വിലകുറച്ചു ഉപഭോക്താക്കൾക്ക് സപ്ലൈ കോ മുഖേന ലഭ്യമാക്കാനുള്ള സർക്കാർ തീരുമാത്തെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള ആദ്യ ലോഡ് ആനയറ വേൾഡ് മാർക്കറ്റിൽ എത്തിയപ്പോൾ
ദളിത്‌, ആദിവാസി വിദ്യാർത്ഥികളോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കണമെന്നാവ്യപ്പെട്ട് ഐ. എൽ. പി സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ നിൽപ് സമരം
ബാലരാമപുരത്തെ 40000 ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന റെയിൽവേ അധികാരികളുടെ അനാസ്ഥയ്‌ക്കെതിരെ എം. വിൻസെന്റ് എം. എൽ. എ ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജരുടെ ഓഫീസിനുമുന്നിൽ നടത്തിയ ഉപവാസം എൻ. ശക്തൻ ഉദ്‌ഘാടനം ചെയ്യുന്നു.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ തകർന്ന ഭാഗങ്ങൾ മാറ്റുന്നു.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ തകർന്ന ഭാഗങ്ങൾ മാറ്റുന്നതിന്റെ ഭാഗമായി വിമാനത്തിന്റെ കോക്പിറ്റ് ലോറിയിലേക്ക് ക്രെയിൻ ഉപയോഗിച്ച് മാറ്റിയശേഷം ക്രെയിനിറെ ബെൽറ്റ് ഹുക്കിൽ നിന്നും വേർപ്പെടുത്തി ഹുക്കിൽ പിടിച്ച് തൂങ്ങി താഴെ ഇറങ്ങുന്ന തൊഴിലാളി.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ തകർന്ന ഭാഗങ്ങൾ മാറ്റുന്നത് കുട്ടികളെ കാണിക്കുന്നയാൾ
മനോഹരം... പീച്ചി ഡാം സന്ദർശകർക്കായി തുറന്നതിനെ തുടർന്ന് വെള്ളച്ചാട്ടത്തിന് മുന്നിൽ നിന്ന് സെൽഫി എടുക്കുന്നവർ.
മിൽമയുടെ പുതിയ ഉൽപന്നങ്ങളുടെ വിപണന ഉദ്‌ഘാടനം മന്ത്രി കെ. രാജു നിർവഹിക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം, എൻ.ഡി.എ എന്നിവർ ഒരു മതിലിന്റെ ഇരുവശങ്ങളിലുമായി ബുക്ക് ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു. കുമരകം ചൂളഭാഗത്തുനിന്നുള്ള കാഴ്ച.
മദ്യശാലകൾ അടച്ചുപൂട്ടുക കൊവിഡ് വ്യാപനം തടയുക എന്ന മുദ്രാവാക്യമുയർത്തികൊണ്ട് എൽ.എൻ.എസ്.സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ സമരം എം.എം ഹസ്സൻ ഉദ്‌ഘാടനം ചെയ്യുന്നു
മത്സ്യത്തൊഴിലാളികളെ കൊള്ളയടിക്കുന്ന കേരള മത്സ്യലേലവും വിപണനവും,നിയന്ത്രണ നിയമവും പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ സമരം എം.എം ഹസ്സൻ ഉദ്‌ഘാടനം ചെയ്യുന്നു
രാജാജി നഗർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണോദ്‌ഘാടനം മന്ത്രി കെ.കെ. ശൈലജ ഓൺലൈനായി നിർവഹിക്കുന്നു
എസ്.എസ്.കെ ജില്ലാ പ്രൊജക്റ്റ് ഓഫീസിലെ സ്ത്രീ പീഡകനെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് ഡി.ഡി.ഇ ഓഫീസിനുള്ളിൽ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
എസ്.എസ്.കെ ജില്ലാ പ്രൊജക്റ്റ് ഓഫീസിലെ സ്ത്രീ പീഡകനെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ വനിതാ ഫോറം ഡി.ഡി.ഇ ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധം.
വീണ്ടും പുക്കാലം... കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പീച്ചിഡാം സന്ദർശകർക്കായി തുറന്നു കൊടുക്കുന്നതിന് ഒരുങ്ങിയപ്പോൾ. പത്ത് വയസിനു താഴെയും 60 വയസിനു മുകളിലും പ്രായമുള്ളവർക്ക് സന്ദർശന അനുമതിയില്ല. ഒരേ സമയം 50 പേർക്കാണ് സന്ദർശനത്തിന് അനുമതിയുള്ളത്. സന്ദർശകർക്ക് മാസ്‌ക്, ഗ്ലൗസ് എന്നിവ നിർബന്ധമാണ്.
ഉയരേ... ഉയരേ... കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ ഭാഗങ്ങൾ മാറ്റുന്നതറിഞ്ഞ് കാണാനെത്തിയ കുട്ടികൾ വിമാനത്താവളത്തിൽ വിമാനമിറങ്ങുന്നത് നോക്കി നിൽക്കുന്നു.
വർണ്ണ കുടയും ചൂടി... ജീവിതത്തിലെ വർണങ്ങൾ തേടി സൈക്കിൾ ഹാൻഡിലിൽ വലിയ വർണ്ണ കുടയും ഘടിപ്പിച്ച് ലോട്ടറി വിൽപനയിലൂടെ ഉപജീവനം കണ്ടെത്തുകയാണ് ഈ വയോധികൻ. തിരുവനന്തപുരം നഗരത്തിൽ നിന്നുളള കാഴ്ച.
  TRENDING THIS WEEK
ഇരുമുഖൻ...ഇരുകണ്ണുകൾക്കും രണ്ട് നിറമുള്ള പൂച്ച. മുണ്ടക്കയം കൊക്കയാർ നിന്നുള്ള കാഴ്ച
ഭാഗ്യലക്ഷ്മി
സ്കൈ സൈക്കിൾ
പൊലീസ് സ്മൃതി ദിനത്തിൽ കൊച്ചിയിൽ ഐ.ജി. വിജയ് സാഖറെ ആദരവ് അർപ്പിക്കുന്നു.
ശില്പം
സീറ്റ് ചർച്ച...കോട്ടയം ഡി.സി.സി.ഓഫീസിൽ ചർച്ചെക്കെത്തിയ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫും, മോൻസ് ജോസഫും കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി.ജോസഫിനൊപ്പം
നവരാത്രി ആഘോഷങ്ങൾക്കു തുടക്കംകുറിച്ച് പഴയ കൽപ്പത്തി കൽചെട്ടിതെരുവിൽ മനസിനി വീട്ടിൽ വൃധാലക്ഷിയുടെ വീട്ടിൽ ഒരുക്കിയ ബൊമ്മക്കൊലു.
ബൊമ്മക്കൊലു
മലപ്പുറത്ത് നടന്ന ബി.ജെ.പി ജില്ലാ നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേഷ് ഉദ്ഘാടനം ചെയ്യുന്നു.
കൊവിഡ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com