പ്ലസ് ടു പരീക്ഷയിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 1200 ൽ 1200 മാർക്കും നേടിയ കൊല്ലം വിമല ഹൃദയ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ബാലാമണിക്ക് മധുരം നൽകുന്ന സഹപാഠികൾ. ഫോട്ടോ: അക്ഷയ് സഞ്ജീവ്
പ്ലസ് ടു പരീക്ഷയിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 1200 ൽ 1200 മാർക്കും നേടിയ കൊല്ലം വിമല ഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ ബാലാമണിയെ സഹപാഠികൾ എടുത്തുയർത്തിയപ്പോൾ
പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടിയ കൊല്ലം വിമല ഹൃദയ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ബാലാമണിയെ എടുത്ത് ഉയർത്തി ആഹ്ലാദം പ്രകടിപ്പിച്ചപ്പോൾ. ഫോട്ടോ: അക്ഷയ് സഞ്ജീവ്
പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷും 1200 ൽ 1199 മാർക്ക് നേടിയ സഹപാഠി അനീന ജോസിക്കൊപ്പം സെൽഫിയെടുക്കുന്നു
കൈക്കുമ്പിൾ നിറയെ... കൊല്ലം ഏനാത്ത് പാലത്തിന് സമീപം ധരണി ഫാമിൽ പൂത്തുനിൽക്കുന്ന സൂര്യകാന്തി പൂക്കൾ നോക്കുന്നവർ ഫോട്ടോ: എം.എസ്. ശ്രീധർലാൽ
മുണ്ടയ്ക്കൽ വെടിക്കുന്ന് ഭാഗത്ത് കടലാക്രമണത്തിൽ തകർന്ന വീടും വഴിയും
നീറ്റാണ് എക്സാം... നീറ്റ് പരീക്ഷയ്ക്ക് കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളിലെത്തിയ വിദ്യാർത്ഥികളെ ഹാൾ ടിക്കറ്റ് പരിശോധിച്ച് പരീക്ഷാ കേന്ദ്രത്തിലേയ്ക്ക് കയറ്റുന്നു ഫോട്ടോ: എം.എസ്.ശ്രീധർലാൽ
നീറ്റ് പരീക്ഷയ്ക്ക് വിദ്യാർത്ഥികൾക്കൊപ്പമെത്തിയ രക്ഷകർത്താക്കൾ കൊല്ലം എസ്. എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളിന് മുന്നിൽ തടിച്ചുകൂടി നിൽക്കുന്നു.
നീറ്റ് പരീക്ഷയ്ക്ക് കൊല്ലം എസ്. എൻട്രസ്റ്റ് സെൻട്രൽ സ്‌കൂളിലെത്തിയ വിദ്യാർത്ഥിനിയുടെ കൈയിലെ ചരട് അഴിച്ചുമാറ്റുന്ന അച്ഛൻ
ഹരേ വാ...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മധുരം നൽകുന്ന പ്രിൻസിപ്പൽ മിനി റാം. 1200 ൽ 1199 മാർക്ക് നേടിയ സഹപാഠിയുമായ അനീന ജോസി സമീപം
ഒന്നാന്തരം മുത്തം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മുത്തം നൽകുന്ന പ്രിൻസിപ്പൽ മിനി റാം
ആവേശം ആഹ്ളാദം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിനെ എടുത്തുയർത്തി ആഹ്ളാദം പങ്കിടുന്ന സഹപാഠികളും പ്രിൻസിപ്പൽ മിനി റാമും
എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കോട്ടയം സെൻറ് ആൻസ് സ്കൂളിലെ കുട്ടികൾ അധ്യാപകരെ കാണാൻ സ്കൂളിലെത്തിയപ്പോൾ എച്ച്.എം സിസ്റ്റർ പ്രിയയോടൊപ്പം സന്തോഷം പങ്കിടുന്നു.
ഫാഷൻ നേഴ്സസ്... നഴ്സസ്ദിന വാരാചരണത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കലാമേളയിൽ നടന്ന ഫാഷൻ ഷോ മത്സരത്തിൽ പങ്കെടുക്കുന്ന നഴ്സുമാർ
കുടിവെള്ളത്തിനായി...വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. എറണാകുളം പനമ്പള്ളി നഗറിൽ നിന്നുള്ള കാഴ്ച
ഭരണഘടനും അംബേദ്കറും ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യാൻ എറണാകുളം എസ്.എൻ.വി സദനത്തിലെത്തിയ പ്രൊഫ. എം.കെ. സാനു, സാഹിത്യകാരൻ കെ.എം. സലിംകുമാർ, ഡോ. എം.എച്ച്. രമേഷ് കുമാർ എന്നിവർ
കനത്ത ചൂടിൽ ഇലകൾ കൊഴിഞ്ഞ വൃക്ഷം. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച
ഇരട്ട മധുരം...എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ തൃശൂർ സേക്രഡ് ഹാർട്ട് ജി.എച്ച്. എസ്.എസ്, സെൻ്റ് തോമസ് എച്ച്. എസ് എ സ്കൂളുകളിലെ ഇരട്ട സഹോദരങ്ങളായ അഞ്ജന കൃഷണ. ആർ , അശ്വിൻ കൃഷ്ണ.ആർ എന്നിവർ പരസ്പരം മധുരം നൽകി സന്തോഷം പങ്കിടുന്നു.
എറണാകുളം മറൈൻഡ്രൈവിലെ കവാടത്തിന് മുമ്പിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് സമീപം താമസമാക്കിയ അന്യസംസ്ഥാന കുടുംബം
കനത്ത ചൂടിൽ എറണാകുളം നഗരത്തിലെ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന ബഹുനിലക്കെട്ടിടത്തിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
  TRENDING THIS WEEK
ആവേശം ആഹ്ളാദം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിനെ എടുത്തുയർത്തി ആഹ്ളാദം പങ്കിടുന്ന സഹപാഠികളും പ്രിൻസിപ്പൽ മിനി റാമും
കൈതാൻ വിശറി ... ചൂട് ഏറിവരുന്ന സാഹചര്യത്തിൽ കടയ്ക്ക് ഉള്ളി ഏറെ നേരം ഇരിക്കാൻ കഴിയാത വിധമാണ് ഇപ്പോൾ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാൽ പുറത്ത് ഇറങ്ങുന്നവർ ജാഗ്രത പുലർത്തണം എന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട് പാലക്കാട് വലിയങ്ങാടിയിൽ കടയുടെ മുന്നിൽ ഇരുന്ന് കൈ കൊണ്ട് വിശറി വിശി ഇരിക്കുന്നയാൾ
ഒന്നാന്തരം മുത്തം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മുത്തം നൽകുന്ന പ്രിൻസിപ്പൽ മിനി റാം
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ.ജി സെന്ററിൽ നിന്നും മടങ്ങിയപ്പോൾ
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ തിരുനാളിന് കൊടിയേറിയപ്പോൾ
ട്രാഫിക് കൂൾ...ചൂട് കൂടിവരുന്ന സാഹചര്യത്തിൽ കേരള പൊലീസ് അസോസിയേഷൻ ജില്ലയിലെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത സൺ ഗ്ലാസുകൾ ധരിച്ച് നിൽക്കുന്നവർ
ഹരേ വാ...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മധുരം നൽകുന്ന പ്രിൻസിപ്പൽ മിനി റാം. 1200 ൽ 1199 മാർക്ക് നേടിയ സഹപാഠിയുമായ അനീന ജോസി സമീപം
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, ഈരാറ്റുപേട്ട പോക്‌സോ കോടതി ജില്ലാ ജഡ്ജി റോഷൻ തോമസ്, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, ദർശന കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
ഹോട്ട് ട്രാഫിക്ക്...വേനൽച്ചൂട് കത്തിനിൽക്കുന്ന സാഹചര്യത്തിൽ ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടെ വെള്ളം കുടിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ. കോട്ടയം തിരുനക്കരയിൽ നിന്നില്ല കാഴ്ച
കഠിനമീ യാത്ര... കോട്ടയം ആർപ്പുക്കര പഞ്ചായത്തിലെ മണിയാപറമ്പിൽ പോള തിങ്ങിനിറഞ്ഞ പെണ്ണാർതോട്ടിലൂടെ പ്രയാസപ്പെട്ട് വഞ്ചിയിൽ ആളുകളെ കടത്തുന്ന കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com