ആലപ്പുഴ ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥന സമിതിയുടെ നവീകരിച്ച ഗുരുമന്ദിരവും ചതയദിന ആഘോഷ സമ്മേളനവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ തുടങ്ങിയവർ സമീപം
ആലപ്പുഴ ജില്ലാക്കോടതിപാലത്തിന്റെ പുനർ നിർമ്മാണത്തിനായി കനാൽ കരയിലെ വ്യാപാര സ്ഥാപങ്ങങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സാധനങ്ങൾ എടുത്ത് മാറ്റുന്നവർ
ശ്രീനാരായണ ഗുരുദേവൻ്റെ 170 മത് ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ പാണാവള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ നടന്ന ജയന്തിഘോഷയാത്ര
ശ്രീനാരായണ ഗുരുദേവന്റെ 170 മത് ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ പാണാവള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ നടന്ന ജയന്തിഘോഷയാത്ര കേന്ദ്രമന്ത്രി സുരേഷ് ഗോപി എം.പി ഫ്ലാഗ് ഓഫ് ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം പാണാവള്ളി മേഖല ചെയർമാൻ കെ.എൽ.അശോകൻ, കൺ​വീനർ ബി​ജുദാസ്, ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി​.അനിയപ്പൻ, യോഗം കൗൺസിലർ പി.റ്റി മന്മഥൻ തുടങ്ങിയവർ സമീപം
ശ്രീനാരായണ ഗുരുദേവൻ്റെ 170 മത് ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ പാണാവള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ നടന്ന ജയന്തി ആഘോഷ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു. പാണാവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഇ കുഞ്ഞുമോൻ, യോഗം ഡയറക്ടർ ബോർഡ് അംഗം ബൈജു അറക്കുഴി, എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ ഡോ.വി ആർ സുരേഷ് വെളിയിൽ , എസ്.എൻ.ഡി.പി യോഗം പാണാവള്ളി മേഖലാ ചെയർമാൻ കെ.എൽ അശോകൻ, മേഖല കമ്മിറ്റി അംഗം പി വിനോദ്, യോഗം പാണാവള്ളി മേഖലാ വൈസ് ചെയർമാൻ റ്റി. ഡി പ്രകാശൻ, എ.ഡി.ജി.പി എം.ആർ അജിത് കുമാർ, എസ്.എൻ.ഡി.പി യോഗം പാണാവള്ളി മേഖലാ കൺവീനർ ബിജുദാസ് തുടങ്ങിയവർ സമീപം
എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽ കളിപ്പാട്ടങ്ങൾ വില്പന നടത്തുന്നവർക്കിടയിലൂടെ നടന്ന് നീങ്ങുന്ന അമ്മയും മകളും
കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ സെന്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ പ്രകടനം
അതിവേഗം വരയിലും...എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ കേരള കാർട്ടൂൺ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന കാർട്ടൂൺ മേള 'കാരിട്ടൂൺ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് കാർട്ടൂൺ വരച്ച് ഉദ്ഘാടനം ചെയ്യുന്നു. ലളിത കലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് സമീപം
ഇന്നലെ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും കൊല്ലം ബീച്ചിന് സമീപ നിന്നിരുന്ന വൈദ്യൂതി പോസ്റ്റ് തകർന്നപ്പോൾ
കാർട്ടൂൺ വിസ്മയം കണ്ട്...എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ കേരള കാർട്ടൂൺ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന കാർട്ടൂൺ മേള 'കാരിട്ടൂൺ ഉദ്ഘാടനം ചെയ്യാനെത്തിയ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് കാർട്ടൂണുകൾ നോക്കികാണുന്നു. പാട്രിക് മുള്ളർ, ലളിത കലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് തുടങ്ങിയവർ സമീപം
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പവർ ഗ്രൂപ്പിലെ രണ്ട് അംഗങ്ങൾ ജില്ലയിലെ ജന പ്രതിനിധികളാണെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ ലുക്ക് ഔട്ട് നോട്ടീസ് മാർച്ചിൽ നിന്ന്
എറണാകുളം കണ്ണമാലിയിലുണ്ടായ കടൽക്ഷോഭത്തിൽ കരയിലേക്ക് തിരയടിച്ച് കയറുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പവർ ഗ്രൂപ്പിലെ രണ്ട് അംഗങ്ങൾ ജില്ലയിലെ ജന പ്രതിനിധികളാണെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ ലുക്ക് ഔട്ട് നോട്ടീസ് മാർച്ചിൽ നിന്ന്
എറണാകുളം കണ്ണമാലിയിലുണ്ടായ കടൽക്ഷോഭത്തിൽ സമീപത്തെ വീടുകളിലേക്ക് വെള്ളം കയറിയപ്പോൾ
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പവർ ഗ്രൂപ്പിലെ രണ്ട് അംഗങ്ങൾ ജില്ലയിലെ ജന പ്രതിനിധികളാണെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ ലുക്ക് ഔട്ട് നോട്ടീസ് മാർച്ചിൽ മന്ത്രി ഗണേശ് കുമാറിന്റെയും എം.മുകേഷ് എം.എൽ.എയുടെയും ചിത്രം പതിച്ച ലുക്ക് ഔട്ട് നോട്ടീസ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ബാരിക്കേഡിൽ പതിച്ച് ഉദ്ഘാടനം ചെയ്യുന്നു.
പുതിയതായി ചുമതലയെടുത്ത കൊല്ലം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് ചുമതലയൊഴിഞ്ഞ മുൻ ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ ബൊക്കെ നൽകി സ്വീകരിക്കുന്നു.
170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന തിരുജയന്തി മഹാസമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,സ്വാമി സൂക്ഷ്‌മാനന്ദ എന്നിവരുമായി സംഭാഷണത്തിൽ .കടകംപള്ളി സുരേന്ദ്രൻ എം.എൽ .എ സമീപം

170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന തിരുജയന്തി മഹാസമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മഹാ ഗുരുവിന്റെ ജന്മഗൃഹമായ വയൽവാരം വീട് സന്ദർശിച്ച് ഗുരുദേവ വിഗ്രഹത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നു.ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ഷാഫി പറമ്പിൽ എം .പി,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,എന്നിവർ സമീപം
170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന തിരുജയന്തി മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.വാർഡ് കൗൺസിലർ ചെമ്പഴന്തി ഉദയൻ,ഷാഫി പറമ്പിൽ എം .പി,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,ഡോ .ശശി തരൂർ എം.പി,മോഹൻദാസ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ചെയർമാൻ ജി.മോഹൻദാസ്,സ്വാമി സൂക്ഷ്‌മാനന്ദ,ഷൈജു പവിത്രൻ,ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ,പി .മഹാദേവൻ എന്നിവർ സമീപം
  TRENDING THIS WEEK
ചിങ്ങം ഒന്ന്...കർഷക ദിനം. കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി ഇനി സമൃദിയുടെയും വിളവെടുപ്പിന്റെയും നാളുകൾ. ആലപ്പുഴ നെടുമുടി പഴയകരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ ഫോട്ടോ : മഹേഷ് മോഹൻ
ആലപ്പുഴ ജില്ലാക്കോടതിപാലത്തിന്റെ പുനർ നിർമ്മാണത്തിനായി കനാൽ കരയിലെ വ്യാപാര സ്ഥാപങ്ങങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സാധനങ്ങൾ എടുത്ത് മാറ്റുന്നവർ
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പരേഡിന്റെ പരിശീലനത്തിനിടെ അശ്വാരൂഢ സേനയിലെ കുതിരക്കൊപ്പം പിന്നാലെയോടൻ ശ്രമിക്കുന്ന തെരുവ്‌ നായ്ക്കൾ
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
ആകാശക്കാഴ്ച...നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവ് മഴവിൽ പാലത്തിന്റെ പശ്ചാത്തലത്തിലുള്ള കാഴ്ച
ആലപ്പുഴ ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥന സമിതിയുടെ നവീകരിച്ച ഗുരുമന്ദിരവും ചതയദിന ആഘോഷ സമ്മേളനവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ തുടങ്ങിയവർ സമീപം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ നടത്തിയ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
കായിക അധ്യാപകരെ നിയമിക്കുക, കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ ഡി.ഡി ഓഫീസിന് മുന്നിൽ കെ.പി.സി.സി. കായിക വേദി നടത്തിയ ധർണ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു ഉദ്ഘാടനം ചെയ്യുന്നു
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ കളക്ട്രേറ്റിലെ ഗാന്ധി പ്രതിമ കഴുകി വൃത്തിയാക്കുന്ന ജീവനക്കാരൻ ബേബി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com