നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളുമായ് വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ചതിനെ തുടർന്ന് വാച്ച് ആൻഡ് വാർഡുകളുടെ സഹായത്തോടെ നയപ്രഖ്യാപനത്തിനെത്തുന്ന ആരിഫ് മുഹമ്മദ് ഖാൻ.
നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
നിയമസഭയിൽ നയപ്രഖ്യാപനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളുമായ് വഴിയിൽ തടഞ്ഞ് നടത്തിയ പ്രതിഷേധം.
തൃശൂർ ഗവൺമെന്റ് ട്രെയിനിംഗ് കോളേജിൽ സംഘടിപ്പിച്ചമഹാത്മാ ഗാന്ധിയുടെ പുസ്തക -ഫോട്ടോ -സ്റ്റാംപ് പ്രദർശനം ചർക്ക തിരിച്ച് ഉദ്ഘാടനം ചെയ്യുന്ന ടി.എൻ പ്രതാപൻ എം.പി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ ധർണ കെ.മുരളീധരൻ എം.പി. ഉദ്‌ഘാടനം ചെയ്യുന്നു.
കോട്ടയം പ്രസ് ക്ലബിൽ നൽകിയ ആദരവേറ്റുവാങ്ങിയ ശേഷം പത്മശ്രീ ബഹുമതി നേടിയ പാവകളി കലാകാരി എം. പങ്കജാക്ഷി പാവകളി എങ്ങനെയെന്ന് പരിചയപ്പെടുത്തുന്നു.
സഭാ നടപടികൾ ബഹിഷ്കരിച്ചു പുറത്തിറങ്ങി നിയമസഭാ കവാടത്തിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേതിക്കുന്ന പ്രതിപക്ഷം.
നയപ്രഖ്യാപനത്തിനായി നിയമസഭയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു സ്പീകർ പി. ശ്രീരാമകൃഷ്ണൻ. മന്ത്രി എ.കെ. ബാലൻ എന്നിവർ സമീപം.
നയപ്രഖ്യാപനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനു മുന്നിൽ പ്രതിഷേധവുമായി പ്രതിപക്ഷ എം.എൽ.എമാർ.
നയപ്രഖ്യാപനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനു മുന്നിൽ പ്രതിഷേധവുമായി പ്രതിപക്ഷ എം.എൽ.എമാർ.
തൈക്കാട് ഭാരത് ഭവനിൽ പൊതു ദർശനത്തിന് വെച്ച നടി ജമീലാ മാലിക്കിന്റെ ഭൗതിക ശരീരത്തിൽ അന്ത്യോപചാരമർപ്പിക്കുന്നു.
ഡോ. സി.എസ്. സൗമ്യ രചിച്ച നാസ്തിക ദർശനങ്ങളുടെ സ്വാധീനം ഭാരതീയ ചിന്തയിലും സാഹിത്യത്തിലും പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരം പുളിമൂട് പി ആന്റ് ടി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ ഡോ. ഓമന ടീച്ചർക്ക് നൽകി നിർവഹിക്കുന്നു. സി.പി നാരായണൻ, ഡോ. സി.എസ്. സൗമ്യ എന്നിവർ സമീപം.
നവീകരിച്ച തിരുവനന്തപുരം ആയുർവേദ കോളേജ് കുന്നുംപുറം റോഡിന്റെ ഉദ്ഘാടനം.
ടി.കെ. ജോസഫിന്റെ 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന പുസ്തകം സക്കറിയ ഡോ. അഷ്‌റഫ്‌ കടക്കലിന് നൽകി പ്രകാശനം ചെയ്യുന്നു. ടി.കെ ജോസഫ്, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ സമീപം.
കോട്ടയം പ്രസ് ക്ലബിൽ നൽകിയ ആദരവേറ്റുവാങ്ങിയ ശേഷം പത്മശ്രീ ബഹുമതി നേടിയ പാവകളി കലാകാരി എം. പങ്കജാക്ഷിയും മകൾ രാധാമണിയും കൊച്ചുമകൾ രഞ്ജിനിയും മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു.
ഗാർഡുമാരെ പൂർണമായി പിൻവലിച്ച് ലോക്കോ പൈലറ്റുമാരുടെ മേൽ അധിക ജോലിഭാരം അടിച്ചേൽപ്പിക്കുന്നതിനുള്ള തീരുമാനം പിൻവലിക്കുക, സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ സ്വീകരിച്ചിട്ടുള്ള ശിക്ഷാ നടപടികൾ പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ആൾ ഇന്ത്യ ലോക്കോ റണ്ണിംഗ്‌ സ്റ്റാഫ് അസോസിയേഷൻ തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ.
കോട്ടയം പ്രസ് ക്ലബിൽ നൽകിയ ആദരിക്കൽ ചടങ്ങിന് ശേഷം പത്മശ്രീ ബഹുമതി നേടിയ പാവകളി കലാകാരി എം. പങ്കജാക്ഷി കൊച്ചുമകൾ രഞ്ജിനി അവതരിപ്പിക്കുന്ന പാവകളി ആസ്വദിക്കുന്നു.
തൃശൂർ -പാലക്കാട് റോഡ് കുതിരാനിൽ പവർ ഗ്രിഡ് കോർപറേഷന്റെ ഭൂഗർഭ കേബിൾ ഇടുന്നതിന്റെ ട്രയൽ റണ്ണിനു വേണ്ടി കുതിരാൻ തുരങ്കത്തിലൂടെ ഭാരം കയറ്റിയ വാഹനങ്ങൾ കടത്തിവിടുന്നു.
ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ്‌ ഫോറം സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തുന്ന റിലേ സത്യാഗ്രഹസമര പന്തലിലെത്തിയ എം.കെ. മുനീർ എം.എൽ.എ സംസാരിക്കുന്നു.
കോട്ടയം പ്രസ് ക്ലബിൽ നടന്ന ആദരിക്കൽ ചടങ്ങിനെത്തിയ പദ്മശ്രീ പുരസ്ക്കാരത്തിനർഹയായ നോക്കുവിദ്യ പാവകളി കലാകാരി എം.പങ്കജാക്ഷി യും കൊച്ചുമകൾ രഞ്ജിനിയും.
  TRENDING THIS WEEK
കോട്ടയം പ്രസ് ക്ലബിൽ നൽകിയ ആദരിക്കൽ ചടങ്ങിന് ശേഷം പത്മശ്രീ ബഹുമതി നേടിയ പാവകളി കലാകാരി എം. പങ്കജാക്ഷി കൊച്ചുമകൾ രഞ്ജിനി അവതരിപ്പിക്കുന്ന പാവകളി ആസ്വദിക്കുന്നു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ളിക്ക് ദിന പരേഡ് മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചുമകൻ ഇഷാനോടൊപ്പം വീക്ഷിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പത്നി രേഷ്മ ആരിഫും. മുഖ്യമന്ത്രി പിണറായി വിജയൻ പത്നി കമലാ വിജയൻ എന്നിവർ സമീപം.
കോട്ടയം പ്രസ് ക്ലബിൽ നടന്ന ആദരിക്കൽ ചടങ്ങിനെത്തിയ പദ്മശ്രീ പുരസ്ക്കാരത്തിനർഹയായ നോക്കുവിദ്യ പാവകളി കലാകാരി എം.പങ്കജാക്ഷി യും കൊച്ചുമകൾ രഞ്ജിനിയും.
കോട്ടയം പ്രസ് ക്ലബിൽ നൽകിയ ആദരവേറ്റുവാങ്ങിയ ശേഷം പത്മശ്രീ ബഹുമതി നേടിയ പാവകളി കലാകാരി എം. പങ്കജാക്ഷിയും മകൾ രാധാമണിയും കൊച്ചുമകൾ രഞ്ജിനിയും മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു.
പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കൃഷ്ണകുമാർ തത്രാംവെളിയുടെ വസതിയിൽ നിന്ന് വെള്ളി അങ്കി സമർപ്പിക്കുന്നതിനായി നടന്ന താലപ്പൊലി
പൊലീസ് ഇൻ ന്യൂ ലുക്ക്... ബൈപ്പാസ് ബീക്കൺ പൊലീസ് സംഘം പെട്രോളിംഗിനിടെ.
നേപ്പാൾ ഹോട്ടൽ ദുരന്തം: രഞ്ജിത്തിന്റേയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ ദുഃഖം താങ്ങാനാവാതെ കരയുന്നവർ
തിരുവനന്തപുരം ഇന്ദിരാഭവനിൽ നടന്ന പുതിയ കെ.പി.സി.സി. ഭാരവാഹികളുടെ ആദ്യ യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആമുഖപ്രസംഗം നടത്തുന്നു. ഉമ്മൻ‌ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ തുടങ്ങിയവർ സമീപം.
കോട്ടയം പ്രസ് ക്ലബിൽ നൽകിയ ആദരവേറ്റുവാങ്ങിയ ശേഷം പത്മശ്രീ ബഹുമതി നേടിയ പാവകളി കലാകാരി എം. പങ്കജാക്ഷി പാവകളി എങ്ങനെയെന്ന് പരിചയപ്പെടുത്തുന്നു.
ഗാർഡുമാരെ പൂർണമായി പിൻവലിച്ച് ലോക്കോ പൈലറ്റുമാരുടെ മേൽ അധിക ജോലിഭാരം അടിച്ചേൽപ്പിക്കുന്നതിനുള്ള തീരുമാനം പിൻവലിക്കുക, സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ സ്വീകരിച്ചിട്ടുള്ള ശിക്ഷാ നടപടികൾ പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ആൾ ഇന്ത്യ ലോക്കോ റണ്ണിംഗ്‌ സ്റ്റാഫ് അസോസിയേഷൻ തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com