ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്‌ കേരള ലഹരി മാഫിയക്കെതിരെ മലപ്പുറം കളക്ടറേറ്റിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ ധർണ്ണ എ ഐ ടി സി മലപ്പുറം ജില്ലാ ചീഫ് കോർഡിനേറ്റർ കെ ടി അബ്‌ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യുന്നു
കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ എൽ.ഡി.എഫ് മലപ്പുറം മണ്ഡലം സംഘടിപ്പിച്ച പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി അനിൽ ഉദ്ഘാടനം ചെയ്യുന്നു.
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗരസഭ ശേഖരിച്ച ചുടുകട്ടകൾ പുത്തരിക്കണ്ടം മൈതാനിനിയിൽ കൂട്ടിയിട്ടിരിക്കുന്നു. ശേഖരിച്ച 3 ലക്ഷം ഇസ്തികകൾ ലൈഫ്/ പി.എം.എ.വൈ പദ്ധതികളിലെ 24പേർക്ക് വീട് നിർമ്മാണത്തിനായി നൽകും.
സന്നദ്ധ സംഘടനയായ നാഫോ ഗ്ലോബലിന്റെ സഹായത്തോടെ കോട്ടൺഹിൽ ഗവഃ ഗേൾസ് എച്ച്.എസ്.എസിൽ ഒരുക്കിയ ആസ്ട്രോണമി ലാബ് ഉദ്‌ഘാടനം നിർവഹിക്കാനെത്തിയ വി.എസ്.എസ്.സി ഡയറക്ടർ എസ്. ഉണ്ണികൃഷ്ണൻ നായർ ചന്ദ്രയാൻ 3ന്റെ ലാൻഡറിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.
എം.എൻ സ്മാരകം സന്ദർശിക്കാനെത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് റഷ്യൻ ഫെഡറേഷൻ മോസ്‌കോ സിറ്റി ഡൂമ നേതാക്കളായ സുബ്രിലിൻ നികോളെ (സി.പി.ആർ.എഫ് സെൻട്രൽ കമ്മിറ്റി അംഗം), ടിമോക്കോ സെർഗേ എന്നിവർ സിപി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനൊപ്പം. മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, ദേശീയ നിർവ്വാഹക സമിതി അംഗം കെ.പ്രകാശ് ബാബു എന്നിവർ സമീപം
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സാവത്തോടനുബന്ധിച്ച് അലങ്കാര ഗോപുരം ദീപാലങ്കൃതമായപ്പോൾ
സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടത്തിയ സ്വീകരണ യോഗത്തിൽ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എം.വി.ഗോവിന്ദന് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ടിആർ.രഘുനാഥൻ ഉപഹാരം നൽകുന്നു. അഡ്വ.റെജി സഖറിയാ,പികെ ബിജു,കെ.ജെ തോമസ്‌,മന്ത്രി വി.എൻ വാസവൻ,അഡ്വ.കെ അനിൽകുമാർ തുടങ്ങിയവർ സമീപം
വെന്ത് ഉരുക്കുന്ന വേനൽ ചൂടിന് ആശ്വാസമായി എത്തിയ ചാറ്റൽ മഴയിൽ സൈക്കിൽ കൂടയുമായി പോവുന്ന യുവാക്കൾ പാലക്കാട് ചന്ദ്രനഗർ ഭാഗത്ത് നിന്നു .
കുടുബശ്രീയുടെ ആഭിമുഖ്യത്തിൽ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ സ്നേഹിതാ എക്സ്റ്റൻഷൻ സെന്ററിന്റെ ഉദ്‌ഘാടനം മേയർ ഹണി ബെഞ്ചമിൻ നിർവഹിക്കുന്നു. കൊല്ലം എ.സി.പി എസ്.ഷെരീഫ് തുടങ്ങിയവർ സമീപം
സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി) യുടെ നേതൃത്വത്തിൽ കൊല്ലം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് പി.സി.വിഷ്ണുനാഥ്‌ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
ആഴക്കടൽ ഖനനത്തിനെതിരെ സി.പി.ഐ കൊല്ലത്തു നടത്തിയ ഹാർബർ മാർച്ച് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു.
കെപിസിസി ഗാന്ധി ദർശൻ സമിതി കോട്ടയം തിരുനക്കരയിൽ നടത്തിയ അഹിംസാ സന്ദേശ സദസ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് എയ്ഡഡ് കോളേജ് അധ്യാപക സംഘടനയായ എ. കെ.പി . സി.ടി.എ. 67-ാം മത് സംസ്ഥാന സമ്മേളനം സി.പി.എം പൊളിറ്റ് ബ്യുറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയുന്നു .
പ്രാണൻ പോയിട്ടും പിടിവിടാതെ ... വൈദ്യുതി ലൈനിൽ നിന്ന് ഷേക്കറ്റ് ചത്ത വവ്വാൽ തുങ്ങി കിടക്കുന്നു പാലക്കാട് കോട്ടായി ഭാഗത് നിന്നു
"നിയമവിരുദ്ധ ലഹരിക്കെതിരെ..." ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ തൃശൂർ ബി.എസ്.എൻ.എൽ മുൻപിൽ സംഘടിപ്പിച്ച "നിയമവിരുദ്ധ ലഹരിക്കെതിരെ" പ്രതിജ്ഞ ചൊല്ലി കൊടുക്കുന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ.
റമസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയിൽ സി എച്ച് സെന്ററിലേക്കുള്ള സംഭാവന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നൽകുന്നു
സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്നതിനെതുടർന്ന് മലപ്പുറം താമരക്കുഴി ‘പാഞ്ചജന്യ’ത്തിൽ സുരേഷിന്‍റെ വീടിന്റെ അടുക്കളയിൽ ഉണ്ടായ തീപിടുത്തം ഫയർ ഫോഴ്സ് അണക്കുന്നു.
എറണാകുളം മാധവ ഫാർമസി ജംഗ്ഷനിലെ നടപ്പാതയിൽ വച്ചിരിക്കുന്ന മൊബൈൽ പമ്പിംഗ് യൂണിറ്റ് മെഷീൻ
എറണാകുളം എം.ജി റോഡ് മെട്രോ സ്റ്റേഷനു സമീപത്തെ നടപ്പാതയിൽ തകർന്നു കിടക്കുന്ന സ്ലാബ്
കൊല്ലം പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പൊങ്കാല ഇടുന്ന ഭക്തർ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
  TRENDING THIS WEEK
സങ്കട കണ്ണുനീർ... ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ.
കനത്ത വേനൽ ചൂടിന് അറുത്തി എന്നോണം മഴക്കായ് കാർമേഘം കറുത്തപ്പോൾ തൃശൂർ ശക്തൻ രാജാവിൻ്റെ പ്രതിമയ്ക്ക് സമീപം നിന്നൊരു ദൃശ്യം
ചക്രവാളം ചുവന്ന്... തൃശൂർ നഗരത്തിൽ നിന്നൊരു ദൃശ്യം.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുത്തിയോട്ടം.
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല നിവേദ്യത്തിനുശേഷം നഗരസഭയുടെ നേതൃത്വത്തിൽ അട്ടക്കുളങ്ങര ജംഗ്ഷനും പരിസരവും ശുചീകരിക്കുന്ന തൊഴിലാളികൾ
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ഭക്തർ അർപ്പിച്ച പൊങ്കാല നിവേദിക്കുന്നു
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ താലപ്പൊലിക്കായെത്തിയ ബാലികമാർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com