പൂക്കാലം വരവായ്...നഗരത്തിൽ അലങ്കാര പുഷ്പങ്ങൾ വില്പന നടത്തുന്ന അതിഥി തൊഴിലാളി.നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ നിന്ന്
നടൻ നിവിൻ പോളി കൊച്ചി ഐ.എം.എ ഹാളിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു
ഒറ്റക്ക് വഴിവെട്ടി വന്നവനാട...നടൻ നിവിൻ പോളി കൊച്ചി ഐ.എം.എ ഹാളിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്നു
കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ശ്രീമോഹനം' പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ,ശ്രീകുമാരൻ തമ്പി,സജി ചെറിയാൻ എന്നിവർ
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ശ്രീമോഹനം' പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടൻ മോഹൻലാലുമായി സംഭാഷണത്തിലേർപ്പെട്ടപ്പോൾ

കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ശ്രീമോഹനം' പരിപാടിയിൽ നടൻ മോഹൻലാൽ
"ഭാവ" ലക്ഷ്മി...എറണാകുളം വൈ.എം.സി.എ ഹാളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റും ചലച്ചിത്ര താരവുമായ ഭാഗ്യലക്ഷ്മി നടത്തിയ വാർത്താസമ്മേളനത്തിനിടയിലെ വിവിധ ഭാവങ്ങൾ
കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ശ്രീമോഹനം' പരിപാടിയിൽ നടൻ മോഹൻലാൽ
എറണാകുളം വൈ.എം.സി.എ ഹാളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റും ചലച്ചിത്ര താരവുമായ ഭാഗ്യലക്ഷ്മിയും സിനിമ വനിതാ പ്രവർത്തകരും നടത്തിയ വാർത്താസമ്മേളനം
കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ശ്രീമോഹനം' പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീകുമാരൻ തമ്പിയുമായി സംഭാഷണത്തിലേർപ്പെട്ടപ്പോൾ.മന്ത്രി സജി ചെറിയാൻ സമീപം.
എറണാകുളം വൈ.എം.സി.എ ഹാളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റും ചലച്ചിത്ര താരവുമായ ഭാഗ്യലക്ഷ്മിയും സിനിമ വനിതാ പ്രവർത്തകരും നടത്തിയ വാർത്താസമ്മേളനം.
എം.മുകേഷ് എം.എൽ.എ രാജിവയക്ക്ണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊല്ലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപ്പകൽ സമരം മുൻ എം.പി കെ . മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
എം.മുകേഷ് എം.എൽ.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റി ചിന്നകടയിൽ നടത്തിയ ജനകീയ വിചാരണ ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡൻ്റ് കെ. സോമൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
എറണാകുളം വൈ.എം.സി.എ ഹാളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റും ചലച്ചിത്ര താരവുമായ ഭാഗ്യലക്ഷ്മി നടത്തിയ വാർത്താസമ്മേളനത്തിനിടയിലെ വിവിധ ഭാവങ്ങൾ
കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ശ്രീമോഹനം' പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീകുമാരൻ തമ്പിയുമായി സംഭാഷണത്തിലേർപ്പെട്ടപ്പോൾ.മന്ത്രി സജി ചെറിയാൻ സമീപം.
  TRENDING THIS WEEK
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വ‌ർഷങ്ങളായി അടച്ചിട്ടിരിക്കുന്ന തേവര പഴയ പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
മഴയെ തുടർന്ന് വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുൻപിലെ പാടങ്ങിൽ വെള്ളം നിറഞ്ഞപ്പോൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വടക്കാഞ്ചേരി ബസ് സ്റ്റാൻ്റിന് സമീപം മുൻപ് മണ്ണിടിഞ്ഞ സ്ഥലം ഏത് നിമിഷം നിലം പൊത്താറായ നിലയിലാണ് ഇപ്പോഴും
രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം തേവര പാലത്തിലുണ്ടായ ഗതാഗതക്കുരുക്ക്
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപെട്ട് കൊല്ലം ഡി.സി.സി നഗരത്തിൽ നടത്തിയ പ്രകടനം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com