പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ മലയാള വിഭാഗം ഗവേഷണ കേന്ദ്രം എഴുത്തുകാരൻ സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്യുന്നു .
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്ക് എതിരെ എൽ.ഡി.എഫ് ആലത്തൂർ മണ്ഡലം കമ്മിറ്റി പാലക്കാട്‌ കുഴൽമന്ദം ടെലഫോൺ എക്സ്ചേഞ്ചിലേക്ക് നടത്തിയ മാർച്ച്‌ എൽ.ഡി.എഫ്. കൺവീനർ ടി. പി .രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു .
കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് എൽഡിഎഫ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ ധർണ സിപിഎം സംസ്ഥാന കമ്മിറ്റയംഗം അഡ്വ.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് എൽഡിഎഫ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ  മാർച്ച്
കോട്ടയം മാർക്കറ്റിൽ സപ്ലൈകോ പ്രവർത്തിക്കുന്ന മുൻസിപ്പൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഷെയ്ഡ് തകർന്ന് വീണപ്പോൾ
സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടത്തിയ സ്വീകരണ യോഗത്തിൽ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ടി.ആർ.രഘുനാഥിിനെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അഭിനന്ദിക്കുന്നു. പികെ ബിജു,അഡ്വ.കെ അനിൽകുമാർ,കെജെ തോമസ്‌ ,മന്ത്രി വി.എൻ വാസവൻ തുടങ്ങിയവർ സമീപം
സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടത്തിയ സ്വീകരണ യോഗത്തിൽ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എം.വി.ഗോവിന്ദന് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ടി.ആർ.രഘുനാഥൻ ഉപഹാരം കൊടുക്കുന്നതിനിടയിൽ കാല് തട്ടി വീഴാൻ പോയപ്പപ്പോൾ കെ.ജെ.തോമസും മന്ത്രി വിഎൻ വാസവനും സിപിഎം സംസ്ഥാന കമ്മിറ്റയംഗം അഡ്വ.കെ അനിൽകുമാറും ചേർന്ന് പിടിക്കുന്നു
വേനൽ ചൂട് കഠിനമായ സാഹചര്യത്തിൽ വഴിയോര വിപണികൾ സമീപമായി കൊഴിഞ്ഞാമ്പാറയിൽ നിന്ന് കൊണ്ടുവന്ന കരിക്ക് തന്റെ വണ്ടിയിലേക്ക് ഒതുക്കി വെയ്കുന്ന ആൾ പാലക്കാട് നഗരസഭയ്ക്ക് സമീപത്ത് നിന്നും .
പാലക്കാട് ശൃംഗേരി ശാരദാoമ്പാൾ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ആഘോഷത്തിന്റെ ഭാഗമായി മലയാള സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണൻ സംഘവും അവതരിപ്പിച്ച ഭക്തി ഗാന തരംഗിണി .
ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്‌ കേരള ലഹരി മാഫിയക്കെതിരെ മലപ്പുറം കളക്ടറേറ്റിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ ധർണ്ണ എ ഐ ടി സി മലപ്പുറം ജില്ലാ ചീഫ് കോർഡിനേറ്റർ കെ ടി അബ്‌ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യുന്നു
കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ എൽ.ഡി.എഫ് മലപ്പുറം മണ്ഡലം സംഘടിപ്പിച്ച പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി അനിൽ ഉദ്ഘാടനം ചെയ്യുന്നു.
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗരസഭ ശേഖരിച്ച ചുടുകട്ടകൾ പുത്തരിക്കണ്ടം മൈതാനിനിയിൽ കൂട്ടിയിട്ടിരിക്കുന്നു. ശേഖരിച്ച 3 ലക്ഷം ഇസ്തികകൾ ലൈഫ്/ പി.എം.എ.വൈ പദ്ധതികളിലെ 24പേർക്ക് വീട് നിർമ്മാണത്തിനായി നൽകും.
സന്നദ്ധ സംഘടനയായ നാഫോ ഗ്ലോബലിന്റെ സഹായത്തോടെ കോട്ടൺഹിൽ ഗവഃ ഗേൾസ് എച്ച്.എസ്.എസിൽ ഒരുക്കിയ ആസ്ട്രോണമി ലാബ് ഉദ്‌ഘാടനം നിർവഹിക്കാനെത്തിയ വി.എസ്.എസ്.സി ഡയറക്ടർ എസ്. ഉണ്ണികൃഷ്ണൻ നായർ ചന്ദ്രയാൻ 3ന്റെ ലാൻഡറിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.
എം.എൻ സ്മാരകം സന്ദർശിക്കാനെത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് റഷ്യൻ ഫെഡറേഷൻ മോസ്‌കോ സിറ്റി ഡൂമ നേതാക്കളായ സുബ്രിലിൻ നികോളെ (സി.പി.ആർ.എഫ് സെൻട്രൽ കമ്മിറ്റി അംഗം), ടിമോക്കോ സെർഗേ എന്നിവർ സിപി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനൊപ്പം. മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, ദേശീയ നിർവ്വാഹക സമിതി അംഗം കെ.പ്രകാശ് ബാബു എന്നിവർ സമീപം
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സാവത്തോടനുബന്ധിച്ച് അലങ്കാര ഗോപുരം ദീപാലങ്കൃതമായപ്പോൾ
സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടത്തിയ സ്വീകരണ യോഗത്തിൽ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എം.വി.ഗോവിന്ദന് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ടിആർ.രഘുനാഥൻ ഉപഹാരം നൽകുന്നു. അഡ്വ.റെജി സഖറിയാ,പികെ ബിജു,കെ.ജെ തോമസ്‌,മന്ത്രി വി.എൻ വാസവൻ,അഡ്വ.കെ അനിൽകുമാർ തുടങ്ങിയവർ സമീപം
വെന്ത് ഉരുക്കുന്ന വേനൽ ചൂടിന് ആശ്വാസമായി എത്തിയ ചാറ്റൽ മഴയിൽ സൈക്കിൽ കൂടയുമായി പോവുന്ന യുവാക്കൾ പാലക്കാട് ചന്ദ്രനഗർ ഭാഗത്ത് നിന്നു .
കുടുബശ്രീയുടെ ആഭിമുഖ്യത്തിൽ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ സ്നേഹിതാ എക്സ്റ്റൻഷൻ സെന്ററിന്റെ ഉദ്‌ഘാടനം മേയർ ഹണി ബെഞ്ചമിൻ നിർവഹിക്കുന്നു. കൊല്ലം എ.സി.പി എസ്.ഷെരീഫ് തുടങ്ങിയവർ സമീപം
സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി) യുടെ നേതൃത്വത്തിൽ കൊല്ലം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് പി.സി.വിഷ്ണുനാഥ്‌ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
ആഴക്കടൽ ഖനനത്തിനെതിരെ സി.പി.ഐ കൊല്ലത്തു നടത്തിയ ഹാർബർ മാർച്ച് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു.
  TRENDING THIS WEEK
സങ്കട കണ്ണുനീർ... ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ.
കനത്ത വേനൽ ചൂടിന് അറുത്തി എന്നോണം മഴക്കായ് കാർമേഘം കറുത്തപ്പോൾ തൃശൂർ ശക്തൻ രാജാവിൻ്റെ പ്രതിമയ്ക്ക് സമീപം നിന്നൊരു ദൃശ്യം
ചക്രവാളം ചുവന്ന്... തൃശൂർ നഗരത്തിൽ നിന്നൊരു ദൃശ്യം.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുത്തിയോട്ടം.
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല നിവേദ്യത്തിനുശേഷം നഗരസഭയുടെ നേതൃത്വത്തിൽ അട്ടക്കുളങ്ങര ജംഗ്ഷനും പരിസരവും ശുചീകരിക്കുന്ന തൊഴിലാളികൾ
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ഭക്തർ അർപ്പിച്ച പൊങ്കാല നിവേദിക്കുന്നു
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ താലപ്പൊലിക്കായെത്തിയ ബാലികമാർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com