സാഹചര്യത്തിൽ കോട്ടയം തിരുനക്കരയിൽതെരുവിൽ കഴിയുന്നവർക്ക് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ വാഹനത്തിന് പിന്നാലെ ഓടുന്നവർ
ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് എറണാകുളം ജില്ല കൂടുതൽ നിയന്ത്രണങ്ങളിലായപ്പോൾ കലൂർ സ്റ്റാൻഡിൽ ഗാന്ധിനഗറിലെ അഗ്നിശമനസേനയുടെ നേതൃത്വത്തിലെത്തിയ ജീവനക്കാർ ഭക്ഷണം വിതരണം ചെയ്യുന്നു
ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് എറണാകുളം ജില്ല കൂടുതൽ നിയന്ത്രണങ്ങളിലായപ്പോൾ കലൂർ സ്റ്റാൻഡിൽ ഗാന്ധിനഗറിലെ അഗ്നിശമനസേനയുടെ നേതൃത്വത്തിലെത്തിയ ജീവനക്കാർ ഭക്ഷണം വിതരണം ചെയ്യുന്നത് വാങ്ങാൻ സാമൂഹിക അകലം പാലിച്ച് നിൽക്കുന്നവർ
കത്തുണ്ട് ആളുണ്ടോ... ട്രിപ്പിൾ ലോക്ഡൗണിനെ തുടർന്ന് അടഞ്ഞുകിടക്കുന്ന കടയിലെ ഷട്ടറിനടിയിൽ കൂടി കത്തിടുന്ന പോസ്റ്റ്മാൻ. തൃശൂർ സ്വരാജ് റൗണ്ടിൽ നിന്ന് ഒരു ദൃശ്യം.
കൊവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ ലോക് ഡൗണിൽ പാലക്കാട് നഗരസഭയും ആരോഗ്യവകുപ്പിൻ്റെയും നേതൃത്വത്തിൽ തെരുവിൽ കഴിയുന്നവർക്ക് പാലക്കാട് ബി.ഇ.എം. ഹയർ സെകണ്ടറി സ്കൂളിൽ കൊവിഡ് പരിശോധന കഴിഞ്ഞ് അഭയം നൽകി വരുന്നു. ഇവർക്കുള്ള ഭക്ഷണം നഗരസഭ കൗസിലർമാർ എത്തിച്ച് കൊടുക്കുന്നു.
ലോക്ഡ്... ട്രിപ്പിൾ ലോക് ഡൗണിനെ തുടർന്ന് വിജനമായ തൃശൂർ ഹൈ റോഡ്.
ട്രിപ്പിൾ ലോക് ഡൗണിനെ തുടർന്ന് തൃശൂർ സ്വരാജ് റൗണ്ടിൽ സിറ്റി പൊലീസ് കമ്മീഷണർ ആർ. ആദിത്യ വാഹനങ്ങൾ പരിശോധിക്കുന്നു.
ന്യൂനമർദ്ദത്തിന്റെ ഫലമായി തീരപ്രദേശങ്ങളിൽ കടലാക്രമണം അതിശക്തമായി. തിരുവനന്തപുരത്ത് പൂന്തുറ, വലിയതുറ, ചെറിയ തുറ ഭാഗങ്ങളിൽ കഴിഞ്ഞദിവസം ഉണ്ടായ വ്യാപക കടൽ ക്ഷോഭത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി
ആശുപത്രികളും ആധുനിക വൈദ്യശാസ്ത്രവും ഗ്രാമങ്ങളിൽ സാർവത്രികമല്ലാതിരുന്ന കാലത്ത് വീടുകളിലെ പ്രസവ മുറികളിൽ നിന്ന് ഇവരുടെ കൈകളിലൂടെയായിരുന്നു കുഞ്ഞുങ്ങൾ ഈ ലോകം കണ്ടത്. പുതുതലമുറയ്ക്ക് അന്യമായ ആ കാലത്തിന്റെ ഓർമ്മപ്പെടുത്തൽ
ശക്തമായ കടൽക്ഷോഭത്തേതുടർന്ന് മത്സ്യബന്ധന വള്ളം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന തൊഴിലാളികൾ പൂന്തുറയിൽ നിന്നുള്ള കാഴ്ച
നഗരത്തിൽ പെയ്ത ശക്തമായ മഴ. സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം
നഗരത്തിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം തമ്പാനൂരിൽ ഉണ്ടായ വെള്ളകെട്ട്
'കലി'കാലം... ന്യൂനമർദ്ദത്തെ തുടർന്ന് മലപ്പുറം പരപ്പനങ്ങാടിയിലെ അങ്ങാടി ബീച്ചിൽ കടലാക്രമണം ശക്തമായപ്പോൾ.
മഴയിലും കണ്ണിമ്മവെട്ടാതെ... ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ മഴയെ അവഗണിച്ച് വാഹന പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസും,ഹോം ഗാർഡും
മഴയിലും തളരാതെ... ലോക് ഡൗണിനെ തുടർന്ന് തൃശൂർ സ്വരാജ് റൗണ്ടിൽ കുട ചൂടി പൊലീസ് വാഹന പരിശോധന നടത്തുന്നു.
കൈനിറയെ..മനംനിറയെ... ലോക്ക്ഡൗൺ സാഹചര്യത്തിൽ നിസഹായരായ ആളുകൾക്ക് സന്നദ്ധപ്രവർത്തകർ നൽകുന്ന ഭക്ഷണംപ്പൊതി തന്റെ ഉറ്റവർക്കുൾപ്പെടെ വാങ്ങിപ്പോകുന്ന സ്ത്രീ. തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
ലോക് ഡൗൺസാഹചര്യത്തിൽ കള്ളുഷാപ്പുകൾ അടച്ചതിനാൽ പാലക്കാട് മീനാക്ഷിപുരം ഭാഗത്ത് തെങ്ങിൻതോപ്പുകളിൽ ചെത്തി ഇറക്കിയ കള്ള് തൊഴിലാളികൾ ഒഴുക്കികളയുന്നു
ന്യൂനമർദ്ദത്തിൽ കടലാക്രമണം അതിശക്തമായതിനെ തുടർന്ന് തിരുവനന്തപുരം വലിയതുറയിൽ ഡോൺ ബോസ്കോ ഗ്രൗണ്ടിന് സമീപത്തെ വീടുകളിലേക്ക് ശക്തമായ തിരമാലകൾ അടിച്ച് കയറുന്നത് നോക്കി നിൽക്കുന്ന സ്‌ഥലവാസിയായ അച്ചാമ്മ
കടലാക്രമണത്തെ തുടർന്ന് എറിയാട് എ.എം.ഐ യു പി സ്‌കൂളിലേക്ക് മാറ്റിത്താമസിപ്പിച്ച വരെ കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുന്നു
ലോക്ക് ഡൗണിനെ തുടർന്ന് ഏലപ്പാറ കോളനിയിൽ പീരുമേട് ഡി.വൈ.എസ്.പി. കെ. ലാൽജിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നു.
  TRENDING THIS WEEK
ആശുപത്രികളും ആധുനിക വൈദ്യശാസ്ത്രവും ഗ്രാമങ്ങളിൽ സാർവത്രികമല്ലാതിരുന്ന കാലത്ത് വീടുകളിലെ പ്രസവ മുറികളിൽ നിന്ന് ഇവരുടെ കൈകളിലൂടെയായിരുന്നു കുഞ്ഞുങ്ങൾ ഈ ലോകം കണ്ടത്. പുതുതലമുറയ്ക്ക് അന്യമായ ആ കാലത്തിന്റെ ഓർമ്മപ്പെടുത്തൽ
നഗരത്തിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം തമ്പാനൂരിൽ ഉണ്ടായ വെള്ളകെട്ട്
കേസ്സ് എടുക്കല്ലെ സാറെ വിശന്നിട്ടാ... ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ വാഹനപരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിക്കാൻ വച്ചിരുന്ന ബജിയുമായി സ്ഥലംവിടുന്ന കാക്ക.
കൊവിഡ് വ്യാപനം രൂക്ഷമാവുന്നതും, ഒപ്പം ലോക്ക് ഡൗൺണും കൂടെ ആയപ്പോൾ ഈ വർഷവും വീടുകളിൽ ഒതുങ്ങുകയാണ് റംസാൻ. റംസാൻ ആഘോഷങ്ങളുട ഭാഗമായി വീട്ടിൽ മൈലാഞ്ചി ഇടുന്നവർ.
അന്നത്തിനായി...ലോക്ക് ഡൗൺ ദിനമായ ഇന്നലെ എറണാകുളം ബോൾഗാട്ടി ജെട്ടിയുടെ സമീപം ചെമ്മീൻ വെയിലിൽ ഉണക്കിയ ശേഷം കുട്ടയിലേക്ക് ശേഖരിക്കുന്ന പ്രദേശവാസി .
ലോക്ക് ഡൗണിനെ തുടർന്ന് ഏലപ്പാറ കോളനിയിൽ പീരുമേട് ഡി.വൈ.എസ്.പി. കെ. ലാൽജിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നു.
ശക്തമായ കടൽക്ഷോഭത്തേതുടർന്ന് മത്സ്യബന്ധന വള്ളം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന തൊഴിലാളികൾ പൂന്തുറയിൽ നിന്നുള്ള കാഴ്ച
കർമ്മനിരതം... ലോക് ഡൗണിലും മഴയിൽ ഭക്ഷണം ഓർഡർ ചെയ്തവർക്ക് എത്തിച്ച് കൊടുക്കാനായ് പോകുന്ന ആൾ. തൃശൂർ സ്വരാജ് റൗണ്ടിൽ നിന്ന്.
എറണാക്കുള്ളത്ത് നിന്നും ചാലക്കുടി മാർക്കറ്റിലേക്ക് എത്തിയ 25 കിലോ തൂക്കം വരുന്ന ഓലക്കുടിയൻ എന്ന് പേരുള്ള മീൻ തലയിൽ വച്ച് മീൻ സ്റ്റാളിലേക്ക് കൊണ്ടു വരുന്നു.
മാസങ്ങൾക്ക് മുമ്പ് നിയന്ത്രം വിട്ട് ചാലക്കുടി പുഴയിലേക്ക് വീണ കണ്ടെയ്നർ ലോറി പുഴയിൽ നിന്ന് ഉയർത്തുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com