വിരമിച്ച ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥൻ പാപ്പച്ചനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അനിമോൻ, അനൂപ്, മാഹിൻ എന്നിവരെ കൊലപാതകം നടന്ന കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് പരിസരത്തെത്തിച്ച് തെളിവെടുപ്പു നടത്തുന്നു.
ഒരു കാൽ സഹായം...എറണാകുളം കതൃക്കടവ് പാലത്തിലെ കയറ്റത്തിലൂടെ പോകുന്ന ആക്രിവണ്ടിയെ കാല് കൊണ്ട് തള്ളി സഹായിക്കുന്ന ഇരുചക്രവാഹന യാത്രക്കാരൻ
റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനായ പാപ്പച്ചനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഹാസിഫ് അലിയെ കൊല്ലം പോളയത്തോട്ടിലെ മൊബൈൽ കടയിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
തൃശൂർ പൂരം നടത്തിപ്പിന്റെ ചർച്ചകൾക്കായി തേക്കിൻക്കാട് മൈതാനം സന്ദർശിക്കാൻ എത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാൻ നിന്നവരോട് വിശേഷങ്ങൾ തിരക്കുന്ന സുരേഷ് ഗോപി
77-ാം മത് സ്വാതന്ത്യ ദിനാഘോഷത്തിെൻ്റെ ഭാഗമായി പാലക്കാട് സിവിൽ സ്റ്റേഷനിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ യെ കഴുക്കി വൃത്തിയാക്കുന്ന ജീവനക്കാർ .
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിപണിയിലെത്തിയ ദേശീയപതാകയും തോരണങ്ങളും നോക്കുന്ന കുട്ടി . നടക്കാവിൽ നിന്നുള്ള കാഴ്ച.
ബംഗ്ലാദേശ് ഹിന്ദു നരഹത്യക്കെതിരെ പ്രോഗ്രസ്സീവ് ഫോറം കോഴിക്കോട് കിഡ്സൺ കോർണറിൽ ​​​​​​​ സംഘടിപ്പിച്ച പ്രാർത്ഥനാ സംഗമം
കോഴിക്കോടൻ മുഹബ്ബത്ത്… വയനാട് ചൂരൽമലയിൽ സേവനം കഴിഞ്ഞ് മടങ്ങിയെത്തിയ സൈന്യത്തിന് കോഴിക്കോട് ആദാമിന്റെ ചായക്കട ഹോട്ടലിൽ സംഘടിപ്പിച്ച സ്നേഹവിരുന്നിൽ ഒരുക്കിയ ബിരിയാണി ദം പൊട്ടിച്ചു നോക്കുന്ന സൈനികൻ
ക്യു.എ.സി ഗ്രൗണ്ടിൽ നടന്ന സബ്ജില്ല ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റിൽ കൊല്ലം സെൻ്റ് ജോസഫ്‌സ് ഗേൾസ് എച്ച്.എസും ഇരവിപുരം സെന്റ് ജോൺസ് എച്ച്.എസും തമ്മിൽ നടന്ന മത്സരത്തിൽ ബോൾ ബാസ്‌ക്കറ്റിലേക്ക് ഇടാൻ ശ്രമിക്കുന്ന സെന്റ് ജോസഫ് എച്ച്.എസിലെ ലുവിയ. മത്സരത്തിൽ സെന്റ.ജോസഫ് എച്ച്.എസ് (6-0)ന് വിജയിച്ചു. ഫോട്ടോ:അക്ഷയ് സഞ്ജീവ്
ഹർ ഘർ തിരങ്ക പ്രചരണത്തിന്റെ ഭാഗമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് എൻ.സി.സി യൂണിറ്റിന്റെയും 14 കേരള ബറ്റാലിയൻ എൻ.സി.സിയുടെയും സംയുക്ത ആഭിമുഖത്തിൽ നടന്ന റാലി കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു, അസോസിയേറ്റ് എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ ജിജോ കെ.ജോസഫ്, സുബേദാർ മേജർ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
പത്തനംതിട്ട   നഗരത്തിലെ   ഗാന്ധി   പ്രതിമ  സ്വാതന്ത്രദിനത്തോടനുബന്ധിച്ച്     കുമ്പഴ  എം.പി.വി.എച്ച് .എസ്.എസ്   സ്കൂളിലെ   എൻ.എസ്.എസ്   വോളണ്ടിയേഴ്സ്   വൃത്തിയാക്കി  പെയിന്റ്   ചെയ്യുന്നു.
വനക്കാരൻ പെൻഷൻ തുക തട്ടിയെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് കോട്ടയം നഗരസഭയിലേക്ക് മാർച്ച് നടത്തിയ ബി.ജെ.പി പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറുന്നു
ജീവനക്കാരൻ പെൻഷൻ തുക തട്ടിയെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് കോട്ടയം നഗരസഭയിലേക്ക് മാർച്ച് നടത്തിയ ബി.ജെ.പി പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറുന്നു
പച്ചവണ്ടി... ഉന്തുവണ്ടിയിൽ പച്ചക്കറികൾ നിറച്ച് വഴിയോരക്കച്ചവടം. കോതമംഗലത്ത് നിന്നുള്ള കാഴ്ച
സ്വാതന്ത്ര്യദിനാഘോഴങ്ങൾക്കായി വഴിയോരത്ത് വിൽപ്പനക്കെത്തിച്ച ദേശീയപതാക വാങ്ങി നടന്നു നീങ്ങുന്ന യുവാവ്. ആലപ്പുഴ നഗരത്തിൽ മുല്ലക്കൽ തെരുവിൽ നിന്നുള്ള കാഴ്ച.
സ്വാതന്ത്ര്യദിനാഘോഴങ്ങൾക്കായി വിൽപ്പനക്കെത്തിച്ച ദേശീയപതാക രക്ഷാകർത്താവ് വാങ്ങി നൽകിയ സന്തോഷത്തിൽ ഇരുകൈയ്യിലുമായി ത്രിവർണ്ണപതാക ഉയർത്തിപ്പിടിച്ച് ആഹ്ലാദത്തോടെ നടന്നു നീങ്ങുന്ന കുട്ടി. ആലപ്പുഴ മുല്ലക്കൽ തെരുവിൽ നിന്നുള്ള കാഴ്ച.
ശുചിത്വ നഗരം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നഗരത്തിലെ കനാലിൽ അടിഞ്ഞുകൂടിയ പോളയും മാലിന്യങ്ങളും വള്ളത്തിലെത്തി കോരി നീക്കം ചെയ്യുന്ന തൊഴിലാളികൾ. കണ്ണൻ വർക്കി പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
ആലപ്പുഴ ബീച്ചിൽ സ്ഥാപിച്ചിരിക്കുന്ന യുദ്ധക്കപ്പലിന്റെ അറ്റകുറ്റപണികളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുന്ന ആലപ്പുഴ ചെങ്ങനാശ്ശേരി റോഡിൽ പുതിയതായി നിർമ്മിച്ച നടപ്പാതയിൽ കാൽനടയാത്രികർക്ക് തടസ്സമായി സ്ഥാപിച്ച സ്തൂപം. എ.സി. റോഡിൽ പണ്ടാരക്കുളത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ ബസ് പരിശോധിക്കുന്നു
  TRENDING THIS WEEK
മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജ് കാമ്പസിലെ കാട് വളർന്ന ആളൊഴിഞ്ഞ റോഡുകൾ
എറണാകുളം ചാത്യാത്ത് റോഡിൽ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി റോഡിന്റെ മദ്ധ്യഭാഗത്തായി ചെടികൾ വച്ച് പിടിപ്പിക്കുന്ന തൊഴിലാളികൾ
സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് തൃശൂർ ദേവമാത സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്യദിനാഘോഷത്തിൽ ദേശീയ പതാകയുടെ മാതൃകയുമായി കുരുന്നുകൾ
ഗുരുവായൂരിൽ തമ്പുരാൻ്റെ വേഷപകർച്ചയിൽ ഓണം ബംമ്പർ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന മായാദേവി
സ്വാതന്ത്യദിന പരേഡ് സംഘടിപ്പിയ്ക്കുന്ന തൃശൂർ തേക്കിൻക്കാട് മൈതാനത്തിന് സമീപം പൊലീസ് നായ പരിശോധിക്കുന്നു
മഴക്കിടയിൽ...പെട്ടെന്ന് പെയ്ത മഴക്കിടയിൽ ഓടി മാറുന്ന തൊഴിലാളി.കോട്ടയം എം.എൽ റോഡിൽ നിന്നുള്ള കാഴ്ച
ഭാവപകർച്ച... എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന രാജ്യാന്തര ഭരതനാട്യ മത്സരത്തിൽ നിന്ന്.
വയനാട് ദുരന്തമേഖല സന്ദർശിക്കാനായി വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.ന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.
വയനാട് ദുരന്തമേഖല സന്ദർശിക്കാനായി വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ആവിയിൽ വേവിച്ച ചോളം വിൽക്കുന്ന തമിഴ് നാടോടി സ്ത്രീ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com