കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ സ്തനാർബുദ ബോധവത്ക്കരണത്തിന്റെ ഭാഗമായി പിങ്ക് ബലൂണുകൾ പറത്തുന്നു.
പദ്മതീർത്ഥ നവീകരണത്തിന്റെ ഭാഗമായ് ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ഉണ്ടായിരുന്ന പുരാതനമായ കല്ലാനയെ നിർമ്മിതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ക്രെയിനുപയോഗിച്ച് പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നു.
എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപമുള്ള കനാൽ വൃത്തിയാക്കുന്നു
വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് മേരീസ് സ്‌കൂളിലെ സ്ട്രോങ്ങ് റൂമിന് മുന്നിൽ കാവൽ നിൽക്കുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ.
വി.ജെ.ടി. ഹാൾ ബോർഡ് മാറ്റി അയ്യങ്കാളി ഹാൾ ബോർഡ് സ്ഥാപിച്ചപ്പോൾ.
മെട്രോ സിറ്റി എന്ന് വിളിപ്പേരുണ്ടെങ്കിലും കൊച്ചിയിലെ പ്രധാന പ്രശ്നങ്ങളിലൊന്നായ മാലിന്യപ്രശ്നത്തിന് ഇതുവരെ അറുതി വന്നിട്ടില്ല. എറണാകുളം സൗത്ത് മേൽപ്പാലത്തിന് മുകളിലൂടെ കടന്ന് പോകുന്ന മെട്രോ ട്രെയിനും താഴെയായി മാലിന്യക്കൂമ്പാരവും കാണാം.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിൽക്കൽ അപകടകരമായി യാത്ര ചെയ്യുന്ന യുവാവ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച.
ഏകരായ്‌... ആഫീൽ ജോണ്സന്റെ മൃതദേഹം മൂന്നിലവിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ അരികിലിരുന്ന് വിലപിക്കുന്ന അച്ഛൻ ജോണ്സണും അമ്മ ഡാർലിയും.
എറണാകുളം ഡി.ഐ.ജി. ഓഫീസിലേക്ക് മാർച്ച് നടത്തിയതിന് അറസ്റ്റിലായ സി.പി.ഐ നേതാക്കളായ ജില്ലാ സെക്രട്ടറി പി. രാജു, എൽദോ എബ്രഹാം എം.എൽ.എ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ. സുഗതൻ, ടി.സി. സൻജിത്ത്, കെ.കെ. അഷ്റഫ് തുടങ്ങിയവർ ജാമ്യം കിട്ടിയതിനു ശേഷം കോടതിയിൽ നിന്നും പുറത്തേക്ക് വരുന്നു
അഫീൽ ജോണ്സന്റെ മൃതദേഹം മൂന്നിലവിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ കിടപ്പുരോഗിയായ വല്യമ്മ മേരിയെ എടുത്തുകൊണ്ടുവന്ന് മൃതശരീരം കാണിക്കുന്നു.
കരയുവാൻ കണ്ണുനീർ ബാക്കിയില്ല... ആഫീൽ ജോണ്സന്റെ മൃതദേഹം ഹൈസ്കൂൾ വരെ പഠിച്ച മൂന്നിലവ് നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ പുറത്ത് കരഞ് തളർന്നിരിക്കുന്ന അച്ഛൻ ജോണ്സണും അമ്മ ഡാർലിയും.
വിടപറയും നേരം... ആഫീൽ ജോണ്സന്റെ മൃതദേഹം ഹൈസ്കൂൾ വരെ പഠിച്ച മൂന്നിലവ് നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ സങ്കടം സഹിക്കാനാവാതെ സുഹൃത്തുക്കൾ.
പെൺമുത്ത് പൊൻമുത്ത്... അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.കെ ശൈലജ, നിലമ്പൂർ ആയിഷ, സാവിത്രി സുരേന്ദ്രൻ, കുട്ടിയേടത്ത് വിലാസിനി, സരസ ബാലുശ്ശേരി എന്നിവർ സൗഹൃദ സംഭാഷണത്തിൽ.
ആരുടെ വീഴ്ച... തൃശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിനു സമീപം തകർന്ന് വെള്ളം കെട്ടി കിടക്കുന്ന റോഡിലെ ഗട്ടിറിൽ വീണ സ്കൂട്ടിൽ നിന്നും തെറിച്ച് വീണ പാക്കറ്റ് റോഡിൽ നിന്നും സ്കൂട്ടറിലേക്ക് എടുത്തു വക്കുന്ന സ്കൂട്ടർ യാത്രികൻ സഹായത്തിനായി ഓടിയെത്തുന്ന പൊലീസ് ഉദ്യോഗസ്ഥൻ സമീപം. താൽക്കാലികമായി കുഴിയടക്കാൻ കൊണ്ട് വന്ന കരിങ്കൽ കഷണങ്ങൾ സമീപം.
കായികമേളയ്ക്കിടെ ഹാമർ തലയിൽ വീണ് മരിച്ച ആഫീൽ ജോണ്സന്റെ മൃതദേഹം പാലാ സെന്റ് തോമസ് സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്ത്യമോപചാരം അർപ്പിക്കുന്ന വിദ്യാർത്ഥികൾ.
വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിനു മുന്നിൽ നടത്തിയ ധർണ എം.വിൻസെന്റ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.
അരനൂറ്റാണ്ടാളം പഴക്കമുള്ള ബസ് സ്റ്റാൻഡ് ഇനി ഒര് ഓർമ്മ... പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ് കെട്ടിടം പൂർണമായി പൊളിച്ചു നീക്കിയപ്പോൾ.
ബാങ്ക് ലയന നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന്റെ ഭാഗമായി എ.ഐ.ബി.ഇ.എ., ബെഫി എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധറാലി.
എറിയരുത് അടിക്കും... കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.ജി.സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായപ്പോൾ കല്ലെറിയുന്ന പ്രവർത്തകനെ പോലീസ് അടിച്ചോടിക്കുന്നു.
ഷൂട്ട് ആക്ഷൻ... മാർക്ക് ദാനവിവാദത്തിൽ മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം അതിരമ്പുഴയിലെ എം.ജി.സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായപ്പോൾ സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനെ പൊലീസ് ഉദ്യോഗസ്ഥൻ ഒരു കൈ കൊണ്ട് തള്ളി നീക്കുമ്പോൾ മറു കൈകൊണ്ട് മൊബൈലിൽ ഷൂട്ട് ചെയ്യുകയും ചെയ്യുന്നു.
  TRENDING THIS WEEK
ശാസ്തമംഗലം ആർ.കെ.ഡി എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ വി.എസ്. ശിവകുമാർ എം.എൽ.എ ഭാര്യ സി.ആർ. സിന്ധു സലൂജ, മകൾ ഗൗരി എന്നിവർക്കൊപ്പം.
വിടപറയും നേരം... ആഫീൽ ജോണ്സന്റെ മൃതദേഹം ഹൈസ്കൂൾ വരെ പഠിച്ച മൂന്നിലവ് നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ സങ്കടം സഹിക്കാനാവാതെ സുഹൃത്തുക്കൾ.
സംസ്‌ഥാനത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ്, യു.ഡി.എഫിന് വോട്ട് നൽകരുത് എന്ന ആവശ്യവുമായ് തിരുവനന്തപുരം കേസരിയിൽ നടത്തിയ മീറ്റ് ദ പ്രസിൽ സംസാരിക്കുന്ന ഓർത്തഡോക്സ് വൈദികൻ ഫാദ: കെ.കെ വർഗീസ് കരിമ്പനയ്ക്കൽ. ഫാദ.കെ.കെ തോമസ് സമീപം.
കരയുവാൻ കണ്ണുനീർ ബാക്കിയില്ല... ആഫീൽ ജോണ്സന്റെ മൃതദേഹം ഹൈസ്കൂൾ വരെ പഠിച്ച മൂന്നിലവ് നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ പുറത്ത് കരഞ് തളർന്നിരിക്കുന്ന അച്ഛൻ ജോണ്സണും അമ്മ ഡാർലിയും.
തിരുവനന്തപുരം ജവഹർ നഗർ ഗവൺമെന്റ് എൽ.പി.എസിലെ ബൂത്തിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തേക്ക് വരുന്ന കെ.മുരളിധരൻ എം.പി പത്നി ജ്യോതി,മക്കളായ അരുൺ നാരായണൻ,ശബരീനാഥ് എന്നിവർ
തിരുവനന്തപുരം ആനയറ ലോർഡ്‌സ് ആശുപത്രിയ്ക്ക് സമീപം ആട്ടോഡ്രൈവർ വിപിൻ കൊല്ലപ്പെട്ട സ്‌ഥലം.
ആമ്പൽത്താരകം... കോട്ടയം മലരിക്കൽ ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്ത് പൂത്തുനിൽക്കുന്ന ആമ്പൽപൊയ്കയിൽ ഫോട്ടോഷൂട്ടിനെത്തിയ മോഡലും നടിയുമായ ജിലു ജോസഫ്.
അഫീൽ ജോണ്സന്റെ മൃതദേഹം മൂന്നിലവിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ കിടപ്പുരോഗിയായ വല്യമ്മ മേരിയെ എടുത്തുകൊണ്ടുവന്ന് മൃതശരീരം കാണിക്കുന്നു.
തിരുവനന്തപുരം ആനയറ ലോർഡ്‌സ് ആശുപത്രിയ്ക്ക് സമീപം ആട്ടോഡ്രൈവർ വിപിൻ കൊല്ലപ്പെട്ട സ്‌ഥലത്ത് തടിച്ചു കൂടിയ നാട്ടുകാർ.
പൊലിസ്ബറ്റാലിയൻ... പൊലിസ് സ്മൃതി ദിനത്തിന്റെ ഭാഗമായി ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ആസ്ഥാനത്തുനിന്നാരംഭിച്ച ബുള്ളറ്റ് റാലിയിൽ പങ്കെടുക്കുന്ന ചലച്ചിത്ര താരം ടോവിനോ തോമസ് സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര തുടങ്ങിയവർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com