മാവൂരിന് സമീപത്ത് നശിച്ച വാഴകൃഷി
പിതൃപിണ്ഡം സമർപ്പായമി... കർക്കിടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്തെ ബലിതർപ്പണ കാഴ്ച്ച.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അർജുന്റെ കുടുംബവുമായി സംസാരിക്കുന്നു.
കർക്കടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണം
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
പുല്ലാണ്...പുല്ല് നിറഞ്ഞ പറമ്പിൽ മേയനായി കെട്ടിയിരിക്കുന്ന പശു. കുണ്ടന്നൂരിൽ നിന്നുള്ള കാഴ്ച
കൊച്ചി കായലിൽ കുട്ടവഞ്ചിയിൽ മീൻ പിടിക്കുന്ന നാടോടി സ്ത്രീകൾ. ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച്ച
കോമേഴ്സ് അസോസിയേഷൻ ആന്റ് ഓർഗനൈസേഷന്റെ മീറ്റിംഗ് ഹോട്ടൽ ക്രൗൺ പ്ലാസയിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ്. ഹരികിഷോർ, ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ എസ്. സുരാജ്, അഡീഷണൽ ഡയറക്ടർ കെ.എസ്. കൃപകുമാർ എന്നിവർ സമീപം
തിക്കിതിരക്കണ്ട...'അമ്മ ആടിന്റെ പാലുക്കുടിക്കാനായി തിക്കിത്തിരക്കുന്ന കുഞ്ഞുങ്ങൾ. ആലുവ മണപ്പുറത്ത് നിന്നുള്ള കാഴ്ച്ച
പോത്താനിക്കാട് വെറ്റിനറി ഡിസ്പെൻസറി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി ജെ. ചിഞ്ചുറാണിയെ വയനാടിലെ ദുരിത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുക്ക പൊട്ടിച്ച തുക സംഭാവനയായി നൽകുന്ന പോത്താനിക്കാട് കലൂർ മേരി ലാൻഡ് പബ്ലിക് സ്കൂളിലെ യു.കെ.ജി വിദ്യാർഥിനി നിഹാരിക അമൽജിത്ത്
ആലപ്പുഴ ജില്ലയിലെ ചേർത്തല ഉളവയ്പ് കടത്ത് കടവിൽ നിന്നുള്ള കാഴ്ച
കര്‍ക്കിടക വാവിനോടനുബന്ധിച്ച് ആലപ്പുഴ തൃക്കുന്നപ്പുഴ കടല്‍ തീരത്ത് ബലിതര്‍പ്പണം നടത്തുന്നവർ.
കര്‍ക്കിടക വാവിനോടനുബന്ധിച്ച് ആലപ്പുഴ തൃക്കുന്നപ്പുഴ കടല്‍ തീരത്ത് ബലിതര്‍പ്പണം നടത്താനെത്തിയവരുടെ തിരക്ക്
വാഹനാപകടത്തെത്തുടർന്ന് തകരാറിലായ തകഴി റെയില്‍വേ ക്രോസ് ശരിയാകാനുള്ള പ്രവർത്തികൾ ആരംഭിച്ചപ്പോൾ
എസ്. എഫ്. ഐ ആലപ്പുഴ ജില്ലാ സമ്മേളനം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡോ. നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
നമുക്ക് പാർക്കാൻ ആകാശപാതകൾ... കോട്ടയം നഗരത്തിലെ ആകാശപാതയിൽ കൂടുകൂട്ടിയ പ്രാവുകൾ.
തെളിമാനം... മഴ മാറി മാനം തെളിഞ്ഞപ്പോൾ പാടത്തെ വെള്ളത്തിൽ ചൂണ്ടയിട്ട് മീൻ പിടിക്കാൻ പോകുന്ന യുവാവ്. കോട്ടയം മുപ്പായിക്കാട് നിന്നുള്ള കാഴ്ച.
തിരുമുല്ലവാരം സ്നാനഘട്ടത്തിൽ ബലിതപ്പണത്തിന് കാത്തിരിക്കുന്ന ഭക്തർ
കനത്ത മഴയ്ക്ക് ഇടവേള നൽകി നഗരത്തിൽ മഴ മാറി നിന്നപ്പോൾ എറണാകുളം മറൈൻഡ്രൈവിൽ ജനത്തിരക്കും വർദ്ധിച്ചതോടെ വിനോദസഞ്ചാരികളുടെ വരവും കണ്ടു തുടങ്ങി
എറണാകുളം മറൈൻഡ്രൈവിൽ കളിപ്പാട്ടങ്ങൾ വില്പന നടത്തുന്ന അന്യസംസ്ഥാന സ്വദേശികളായ കുടുംബം
  TRENDING THIS WEEK
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് നടന്ന ബലിതർപ്പണം.
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
തൃശൂർ ചേറൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും .
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
കണ്ണൂർ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ വീരസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com