കോഴിക്കോട് അന്താരാഷ്ട്ര വിമാനതാവളത്തിനോടുള്ള അവഗണനക്കെതിരേ കാലിക്കറ്റ് ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ മാനാഞ്ചിറയ്ക്ക് സമീപം നടന്ന ധര്‍ണ കെ മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു.
കേരള കൗമുദി വാർത്തയെ തുടർന്ന് പാലക്കാട് ബിഗ് ബസാർ സ്‌കൂളിന് സമീപത്തുള്ള മാലിന്യം നീക്കം ചെയ്തപ്പോൾ
സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി സൗജന്യ ആംബുലൻസ് സേവനമായ 'കനിവ് - 108' ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആംബുലൻസുകളെ ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിക്കുന്നു. മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.ചന്ദ്രശേഖരൻ, ഭാരത് ഇന്റഗ്രേറ്റഡ് ജനറൽ മാനേജർ ഗിരീഷ് തുടങ്ങിയവർ സമീപം
മനോഹരമായി പൂത്ത് നിൽക്കുന്ന കേരള കർണാടക അതിർത്തിയായ ഗുണ്ടൽപേട്ടിലെ ബന്തിപാടത്ത് നിന്നുള്ള കാഴ്ച
തൃശൂർ നഗരത്തിൽ ഏറെ ഗതാഗത കുരുക്കുള്ള എം.ജി റോഡ് വീതിക്കുട്ടുന്നതിന്റെ ആദ്യ നടപടിയായി കോർപറേഷൻ അധികൃതർ റോഡ് അളന്ന് തിട്ടപ്പെട്ടുത്തുന്നു
സമഗ്ര ട്രോമാ കെയർ പദ്ധതിയുടെ ഭാഗമായി ആവിഷ്കരിക്കുന്ന 'കനിവ് -108' ആംബുലൻസ് ശൃംഖയുടെ സംസ്ഥാനതല ഉദ്‌ഘാടനത്തിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ആംബുലൻസുകൾ നിരന്നപ്പോൾ
പള്ളിക്കൽ കമ്യൂണിറ്റി സെന്ററിൽ ഡോക്‌ടറെ കൈയ്യേറ്റം ചെയ്‌ത സംഭവത്തിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രിയിൽ നടത്തിയ പ്രതിഷേധ ധർണയുടെ ഉദ്ഘാടനം ഐ.എം.എ സംസ്‌ഥാന പ്രസിഡന്റ് എം.ഇ സുഗതൻ നിർവഹിക്കുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സമസ്ത വിശ്വകർമ സംഘം സെക്രട്ടേറിയറ്റിനുമുന്നിൽ ആരഭിച്ച 24 മണിക്കൂർ ഉപവാസ സമരം പി. സി ജോർജ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
ചിഹ്നം മറക്കണ്ട...പാലാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം കടനാട് പഞ്ചായത്തിലെ മെരിലാൻഡിൽ വോട്ടഭ്യർത്ഥിക്കുന്നതിനിടയിൽ പോസ്റ്ററിലെ കൈതചക്ക ചിഹ്നം ഉയർത്തി കാണിക്കുന്നു
പാലാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി.സി.കാപ്പൻ മുത്തോലി ജംഗ്ഷിണൽ മറിയാമ്മയോട് വോട്ടഭ്യർത്ഥിക്കുന്നു
ഓണാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ അണിനിരന്ന ഫ്‌ളോട്ടുകൾ
ഓണാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്‌കാരിക ഘോഷയാത്ര വീക്ഷിക്കാൻ കേരളീയ വേഷത്തിലെത്തിയ ഗവർണർ മുഹമ്മദ് ആരിഫ് ഖാനും ഭാര്യ രേഷ്മ ആരിഫും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം.
സാംസ്‌കാരിക ഘോഷയാത്ര കാണാൻ കുടുംബസമേതം എത്തിയ മുഖ്യമന്ത്രി
ലീഡര്‍ ജന്മശദാബ്ദ്ദി പുരസ്‌കാരം കോഴിക്കോട് നളന്തയില്‍ വച്ച് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ.കെ ആന്റണി എം.പി കെ.പി.സി.സി പ്രസിഡണ്ട് മുല്ലപള്ളി രാമചന്ദ്രന് സമ്മാനിക്കുന്നു
ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് തലസ്ഥാനത്ത് നടന്ന ഘോഷയാത്രയിൽ നിന്ന്
ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് തലസ്ഥാനത്ത് നടന്ന ഘോഷയാത്രയിൽ നിന്ന്
ലീഡര്‍ ജന്മശദാബ്ദ്ദി പുരസ്‌കാരം നല്‍കാന്‍ കോഴിക്കോട് നളന്തയില്‍ എത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ.കെ ആന്റണി എം.പിയെ പുരസ്‌കാര ജേതാവ് മുല്ലപള്ളി രാമചന്ദ്രന്‍ സ്വീകരിക്കുന്നു ഡി.സി.സി പ്രസിഡണ്ട് ടി.സിദ്ധീഖ് സമീപം
ഓണാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്‌കാരിക ഘോഷയാത്ര കാണാൻ എത്തിയവർ
ഓണാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്‌കാരിക ഘോഷയാത്ര കാണാൻ എത്തിയ ഗവർണർ മുഹമ്മദ് ആരിഫ് ഖാനു തെയ്യം കലാകാരന് ഹസ്തദാനം നൽകുന്നു ഭാര്യ രേഷ്മ ആരിഫ്, മുഖ്യ മന്ത്രി പിണറായി വിജയൻ, ഭാര്യ കമല, ചെറുമകൻ ഇഷാൻ എന്നിവർ സമീപം
ഒടുവിൽ തീരുമാനമായി... നാളെ പൊളിച്ചു മാറ്റുന്ന പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ്.
  TRENDING THIS WEEK
നിശാഗന്ധിയിൽ ഓണം വാരാഘോഷത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം നീണ്ടപ്പോൾ നടൻ ടോവിനോ തോമസും നടി കീർത്തി സുരേഷും
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിനെത്തിയ നടൻ ടോവിനോ തോമസും മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് നേടിയ കീർത്തി സുരേഷും തമാശ പങ്കിടുന്നു
കൈ വിടരുത്..., പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ആവശ്യപെട്ട മരടിലെ ഫ്ലാറ്റ്കളിൽ ഒന്നായ ഹോളി ഫെയ്ത്തിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല താമസക്കാരോട് കാര്യങ്ങൾ ചോദിച്ചറിയുന്നു. ഹൈബി ഈഡൻ എം.പി. സമീപം
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങ്.
ഒടുവിൽ തീരുമാനമായി... നാളെ പൊളിച്ചു മാറ്റുന്ന പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ്.
ആലപ്പുഴയിൽ നടന്ന യോഗക്ഷേമസഭ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് പ്രവാസി പ്രതിനിധി സമ്മേളനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്യുന്നു.
കരക്കെത്തും മുമ്പേ... കോഴിക്കോട് കടപ്പുറത്ത് കയാക്കിങ്ങിനെത്തിയ സഞ്ചാരികൾ കരക്കെത്തും മുൻപ് തിരയിൽ അകപ്പെടുന്നു
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിൽ കൊച്ചുനർത്തകികൾ അവതരിപ്പിച്ച നൃത്തം
യോഗക്ഷേമസഭ സംസ്ഥാന സമ്മേളന സമാപനത്തോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിൽ നടന്ന ഘോഷയാത്ര.
ഓണാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്‌കാരിക ഘോഷയാത്ര കാണാൻ എത്തിയ ജനത്തിരക്ക്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com