അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ ശിവന്റെ ഭൗതിക ശരീരം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പൊതുദർശനത്തിനു വെച്ചപ്പോൾ ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ അന്തിമോപചാരം അർപിക്കുന്നു
അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ ശിവന്റെ ഭൗതിക ശരീരം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പൊതുദർശനത്തിനു വെച്ചപ്പോൾ സ്പീക്കർ എം.ബി. രാജേഷ് അന്തിമോപചാരം അർപിക്കുന്നു
അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ ശിവന്റെ ഭൗതിക ശരീരം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പൊതുദർശനത്തിനു വെച്ചപ്പോൾ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അന്തിമോപചാരം അർപിക്കുന്നു
അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ ശിവന്റെ ഭൗതിക ശരീരം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പൊതുദർശനത്തിനു വെച്ചപ്പോൾ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അന്തിമോപചാരം അർപിക്കുന്നു
അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ ശിവന്റെ ഭൗതിക ശരീരം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പൊതുദർശനത്തിനു വെച്ചപ്പോൾ മന്ത്രി ജി.ആർ.അനിൽ അന്തിമോപചാരം അർപിക്കുന്നു
ക്ഷേത്രങ്ങൾ തുറന്നതോടെ പാലക്കാട് മുത്താൻന്തറ ശ്രീ കാച്ചാംൻക്കുളം തിരുപ്പുരായ്ക്കാൽ ഭഗവതി ക്ഷേത്രത്തിൽ ദർശന നടത്തുന്ന ഭക്ത.
ഇതാവണം പൊലീസ്... ആലപ്പുഴ കളക്ട്രേറ്റിന് മുന്നിലെ ഓടയിൽ വാഹനയാത്രികന്റെ താക്കോൽ വീണ് നഷ്ടപ്പെട്ടതിനെത്തുടർന്ന് ജോലിയുടെ ഭാഗമായി അതുവഴിയെത്തിയ സൗത്ത് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപ്കുമാർ ശുചീകരണത്തിനിറങ്ങുവാൻ നിർമ്മിച്ചിരിക്കുന്ന ഭാഗം തുറന്ന് ഓടയിലിറങ്ങി എടുത്തുകൊടുക്കുന്നു.
ദർശന പുണ്യം...കൊവിഡ് മാനദണഡങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ അനുവദിച്ചതിനെ തുടർന്ന് കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ തൊഴുന്ന ഭക്തർ
പിടിച്ചുനിൽക്കാൻ... വനം കൊള്ളക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണക്ക്ശേഷം പ്രവർത്തകരുമായി സംസാരിക്കുന്ന രമേശ് ചെന്നിത്തല. എം.ലിജു, എ.എ. ഷുക്കൂർ തുടങ്ങിയവർ സമീപം.
ബറ്റാലിയൻ റെഡി... കോട്ടയം ക്യാമ്പിലെ കെ.എ.പി അഞ്ചാം ബറ്റാലിയൻ പൊലീസ് സേനാഗംങ്ങൾക്ക് പൊലീസ് ഗ്രൗണ്ടിൽ നൽകിയ പരിശീലനത്തിൽ നിന്ന്.
ജീവിതയാത്രയിൽ ...തെരുവിൽ കഴിയുന്നവർക്ക് ഒരുനേരത്തെ ആഹാരത്തിന് പോലും വകയില്ലാത്തവരാണ്.സന്മനസുള്ളവർ നൽകിയ ഭക്ഷണം ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപം ഫുഡ്പാത്തിൽ ഇരുന്ന് കഴിക്കുന്ന കാഴ്ച്ച.
ലോക്ക്‌ഡൗണിന് ശേഷം കോട്ടയം കുമരകത്തേക്കെത്തുന്ന സഞ്ചാരികളെ നീല വസന്തം കാത്തിരിക്കുന്നു. ചെങ്ങളം മൂന്ന്മൂലയ്ക്ക് സമീപം കൃഷി ഇറക്കാത്ത പാടശേഖരത്ത് നിറഞ്ഞ പോള പൂവിട്ടതാണ് ദൃശ്യ വിരുന്നൊരുക്കുന്നത്
ഇന്റർനാഷണൽ ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിൽ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഒളിമ്പ്യൻ ലിജോ ഡേവിഡുമായി സംസാരിക്കുന്ന പി. ബാലചന്ദ്രൻ എം.എൽ.എ, സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി എന്നിവർ.
വള്ളിക്കൂടിനുള്ളിലായി... വൈദ്യുതി പോസ്റ്റിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കേബിളുകൾക്കിടയിൽ പ്രയാസപ്പെട്ടുനിന്ന് ജോലി ചെയ്യുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ. കോട്ടയം ഈരയിൽകടവ് മുട്ടമ്പലം റോഡരികിലെ കാഴ്ച.
കാലിലാണ് കൺട്രോൾ... നഗരത്തിലൂടെ ഓട്ടോയിലെത്തിയ വളർത്തുനായ ചാടിപ്പോകാതിരിക്കുവാൻ ചവിട്ടിപ്പിടിച്ച് കൊണ്ടുപോകുന്ന ഉടമസ്ഥ. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
അകലം മറന്ന്... കൊവിഡ് മാനദണ്ഡപ്രകാരം യാത്രക്കാരെ നിറുത്തി യാത്ര ചെയ്യിക്കാൻ പാടില്ല എന്നിരിക്കെ ചാലക്കുടി സ്റ്റാൻഡിൽ നിന്നും തൃശൂർ വഴി മുളങ്കുന്നത്ത്‌കാവ് മെഡിക്കൽ കോളേജിലേക്കുള്ള കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിനകത്തെ കാഴ്ച.
തുറന്ന പ്രാർത്ഥന... ലോക്ക്ഡൗണിന് ഇളവുകൾ ലഭിച്ചെങ്കിലും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ലഭിക്കാത്തതിൽ പ്രതിഷേധമുയർന്ന് വരുന്ന സാഹചര്യത്തിൽ അടച്ചിട്ട പള്ളിയുടെ മുന്നിലെ ഫുട്ട്പാത്തിൽ മുട്ടുകുത്തി പ്രാർത്ഥനയിൽ മുഴുകിയ വിശ്വാസി. കോട്ടയം മുസ്ലിം ജുമാ അത്ത് പള്ളിയുടെ മുന്നിലെ കാഴ്ച.
ഇനിയും നിറമണിയും... ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ചതോടെ നിരവധി ചെറുകിടക്കച്ചവടക്കാരുടെയും ജീവിതം വീണ്ടും നിറമണിഞ്ഞ് തുടങ്ങി. ഉപജീവനത്തിനായി ഭീമൻ ബലൂണുകളും മറ്റു ചെറുകിട വസ്തുക്കളുമായി വില്പനക്കെത്തിയ നാടോടി സ്ത്രീകൾ. കോട്ടയം ചന്തക്കടവിൽ നിന്നുള്ള കാഴ്ച.
ആര് കേൾക്കാൻ... ഇന്ധന വില വർദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമര സമിതിയുടെ നേതൃത്വത്തിൽ കോട്ടയം ആകാശപാതക്ക് സമീപം വാഹനങ്ങൾ തടഞ്ഞപ്പോൾ പൊലീസിനോട് പരാതിപ്പെടുന്ന യാത്രക്കാരൻ.
ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ചക്ര സ്തംഭന സമരത്തിന്റെ ഭാഗമായി എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ വാഹനങ്ങൾ തടഞ്ഞപ്പോൾ.
  TRENDING THIS WEEK
ആയോധന കലയിലും കേരള പൊലീസ് പിന്നിലല്ലെന്ന് തെളിയിക്കുകയാണ് ഏനാത്ത് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സാജൻ ഫിലിപ്പ്. വീഡിയോ : സന്തോഷ് നിലയ്ക്കൽ
"ഇന്ന് അന്താരാഷ്ട്ര യോഗ ദിനം " വേളി കടൽ തീരത്ത്‌ യോഗയിലേർപ്പെട്ടിരിക്കുന്ന യോഗപരിശീലകയായ അജു
മൈനക്കെന്താ ഈ വീട്ടിൽ കാര്യം... തെങ്ങോലയിലുള്ള കുരുവിക്കൂട്ടിൽ വന്നിരിക്കുകയാണ് മൈന. തൊട്ടപ്പുറത്തെ ഓലത്തുമ്പിൽ കുരുവിയെയും കാണാം. കുറുവയിൽ നിന്നുള്ള ദൃശ്യം
പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ കുട്ടനാട്ടിലെ കൈനകരി കനക്കാശ്ശേരി പാടശേഖരമുൾപ്പടെ പ്രശ്നബാധിതമായ പ്രദേശങ്ങൾ സന്ദർശിക്കാൻ പുറം ബണ്ട് നിർമിക്കാൻ കായലിൽ താഴ്ത്തിയ തെങ്ങ് കുറ്റിയിൽ കൂടി നടന്നു നീങ്ങുന്നു
ലോക്ക്‌ഡൗണിന് ശേഷം കോട്ടയം കുമരകത്തേക്കെത്തുന്ന സഞ്ചാരികളെ നീല വസന്തം കാത്തിരിക്കുന്നു. ചെങ്ങളം മൂന്ന്മൂലയ്ക്ക് സമീപം കൃഷി ഇറക്കാത്ത പാടശേഖരത്ത് നിറഞ്ഞ പോള പൂവിട്ടതാണ് ദൃശ്യ വിരുന്നൊരുക്കുന്നത്
ഇനിയും നിറമണിയും... ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ചതോടെ നിരവധി ചെറുകിടക്കച്ചവടക്കാരുടെയും ജീവിതം വീണ്ടും നിറമണിഞ്ഞ് തുടങ്ങി. ഉപജീവനത്തിനായി ഭീമൻ ബലൂണുകളും മറ്റു ചെറുകിട വസ്തുക്കളുമായി വില്പനക്കെത്തിയ നാടോടി സ്ത്രീകൾ. കോട്ടയം ചന്തക്കടവിൽ നിന്നുള്ള കാഴ്ച.
ഇന്റർനാഷണൽ ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിൽ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഒളിമ്പ്യൻ ലിജോ ഡേവിഡുമായി സംസാരിക്കുന്ന പി. ബാലചന്ദ്രൻ എം.എൽ.എ, സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി എന്നിവർ.
മഴയിലേക്ക്... ഇന്നെലെ ഉച്ചക്ക് അപ്രതീക്ഷതമായി മഴ പെയ്തപ്പോൾ കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് ആട്ടോറിക്ഷയിൽ വന്നിറങ്ങുന്നയാൾ.
കാലിലാണ് കൺട്രോൾ... നഗരത്തിലൂടെ ഓട്ടോയിലെത്തിയ വളർത്തുനായ ചാടിപ്പോകാതിരിക്കുവാൻ ചവിട്ടിപ്പിടിച്ച് കൊണ്ടുപോകുന്ന ഉടമസ്ഥ. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
തുറന്ന പ്രാർത്ഥന... ലോക്ക്ഡൗണിന് ഇളവുകൾ ലഭിച്ചെങ്കിലും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ലഭിക്കാത്തതിൽ പ്രതിഷേധമുയർന്ന് വരുന്ന സാഹചര്യത്തിൽ അടച്ചിട്ട പള്ളിയുടെ മുന്നിലെ ഫുട്ട്പാത്തിൽ മുട്ടുകുത്തി പ്രാർത്ഥനയിൽ മുഴുകിയ വിശ്വാസി. കോട്ടയം മുസ്ലിം ജുമാ അത്ത് പള്ളിയുടെ മുന്നിലെ കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com