വയനാട് വൈത്തിരിയിൽ നടക്കുന്ന സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാക്കുകൾ ശ്രദ്ധിയ്ക്കുന്ന മന്ത്രിമാരായ ഷൈലജ ടീച്ചർ, എ.കെ. ശശീന്ദ്രൻ, എ.സി.മൊയ്തീൻ, വി.എസ്. സുനിൽ കുമാർ എന്നിവർ
മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ അലൻ പാലയാട് കാമ്പസിൽ പരീക്ഷ എഴുതാൻ എത്തിയപ്പോൾ.
കൂട്ടമായ് കൂടണയാൻ..., സന്ധ്യ മയങ്ങും നേരം കൂടണയാൻ വേണ്ടി കൂട്ടമായി പറക്കുന്ന പക്ഷികൾ. മലപ്പുറം കിഴക്കേത്തലയിൽ നിന്നുള്ള കാഴ്ച
കോട്ടയത്ത് എൽ.ഡി.എഫ് നടത്തിയ മാർച്ചിന് സുരക്ഷക്കായെത്തിയ വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.ഐ ശ്രീജിത്ത് റ്റി. ചൂടിൻറെ അഖാത്തിൽ തൊപ്പിയൂരി വീശുന്നു. സംസ്ഥാനത്ത് അടുത്തദിവസങ്ങളായി ചൂടിന്റെ കാഠിന്യം കൂടിവരികയാണ്.
എം.എസ്. മണിയുടെ ഭൗതിക ശരീരത്തിൽ പ്രമുഖർ അന്ത്യോപചാരമർപ്പിക്കുന്നു.
കേരളകൗമുദി മുൻ ചീഫ് എഡിറ്ററും കലാകൗമുദി ചീഫ് എഡിറ്ററുമായ എം.എസ്. മണിയുടെ ഭൗതിക ശരീരത്തിൽ അന്ത്യോപചാരമർപ്പിക്കുന്നു.
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ആരോഗ്യ ജാഗ്രത-പകർച്ച വ്യാധി നിയന്ത്രണ കർമ്മ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പി. തിലോത്തമനെ വേദിയിലേക്ക് സ്വീകരിക്കുന്നു. മോൻസ് ജോസഫ് എം.എൽ.എ, ജില്ലാ കളകടർ പി.കെ. സുധീർ ബാബു തുടങ്ങിയവർ സമീപം.
കായിക യുവജന കാര്യാലയം കണ്ണൂർ മുണ്ടയാട് സ്റ്റേഡിയത്തിൽ നടത്തുന്ന അന്താരാഷ്ട്ര സ്പോർട്സ് എക്സ്പോ ‘സ്പോർടെക്സ്- 2020’ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ഇ.പി. ജയരാജൻ പ്രദർശനത്തിൽ വെച്ച അമ്പെയ്തു നോക്കുന്നു.
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ആരോഗ്യ ജാഗ്രത-പകർച്ച വ്യാധി നിയന്ത്രണ കർമ്മ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെയ്ത മന്ത്രി പി. തിലോത്തമനും പി.സി. ജോർജ് എം.എൽ.എയും സംഭാഷണത്തിൽ. മോൻസ് ജോസഫ് എം.എൽ.എ. സമീപം.
മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെ പുതുക്കി പണിത മോർച്ചറിയുടെ ഉദ്ഘാടനം പി. ഉബൈദുള്ള എം.എൽ.എ നിർവഹിച്ചപ്പോൾ.
മഹാരാഷ്ട്രയിൽ യൂത്ത് മാർച്ചിൽ പങ്കെടുത്ത ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റു ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച്.
പുതുതായി നിയമിതരായ പൊലീസ് ട്രൈനിങ് ബാച്ചിന് മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിൽ നടത്തിയ ക്ലാസിൽ ജില്ല പൊലീസ് മേധാവി യു.അബ്ദുൽ കരീം സംസാരിക്കുന്നു.
നെഹ്റു യുവകേന്ദ്രയുടെ യൂത്ത് ക്ലബ്ബ്കൾക്കുള്ള സ്പോർട്സ് കിറ്റ് ജില്ലാ തല വിതരണ ഉദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി എം.പി കിറ്റ് കൈമാറിക്കൊണ്ട് നിർവഹിക്കുന്നു.
മലപ്പുറം ജില്ലാ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ജില്ലാ പഞ്ചായത്ത് വികസന സെമിനാർ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം നിർവഹിച്ചപ്പോൾ.
എൻ. രാമചന്ദ്രൻ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ "മാറുന്ന കാലവും പടരുന്ന വ്യാധികളും" എന്ന വിഷയത്തെ ആസ്‌പദമാക്കി തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച സെമിനാർ.
കേരളത്തിലെ ആദ്യത്തെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിൻ്റെ ഇരയായ, "അടിയോരുടെ പെരുമൻ" നക്സൽ വർഗീസിൻ്റെ രക്തസാക്ഷിത്വത്തിന് ഇന്ന് അരനൂറ്റാണ്ട്. വയനാട് ഒഴുക്കന്‍ മൂലയിലെ സ്മൃതി കുടീരത്തിന് മുന്നില്‍ നിന്ന് മങ്ങിത്തുടങ്ങിയെങ്കിലും ഇരമ്പിയെത്തുന്ന സ്മരണകൾ ഓർത്തെടുക്കുകയാണ് ഇളയ സഹോദരന്‍ അരീക്കാട്ട് ജോസഫ്‌.
ഡി.സി.സി. പ്രസിഡന്റ് എം. ലിജു നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല ജില്ലാപതയാത്രയുടെ ഹരിപ്പാട് നടന്ന സമാപനസമ്മേളനത്തിൽ കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സൗഹൃദസംഭാഷണം നടത്തുമ്പോൾ വേദിയിലെ തിരക്ക് ക്രമീകരിക്കുവാൻ കസേരകൾ മാറ്റുന്ന പ്രവർത്തകർ.
ബെന്നി ബെഹനാൻ എം.പി. എറണാകുളം പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു.
തൃശൂർ വടക്കാഞ്ചേരി ദേശമംഗലത്ത് കാടുതീയിൽപ്പെട്ട് മരിച്ച ഫോറസ്റ്റ് വാച്ചർമാരായ എ.കെ. വേലായുധൻ, കെ.യു. ദിവാകരൻ, വി.എ. ശങ്കരൻ എന്നിവരുടെ മൃതദേഹങ്ങൾ പൂങ്ങോട് ഫോറസ്റ്റ് ഓഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ തങ്ങളുടെ സഹപ്രവർത്തകരുടെ ചിത്രങ്ങൾ പതിച്ച ബാഡ്ജുമായി സഹപ്രവർത്തകർ.
തൃശൂർ വടക്കാഞ്ചേരി ദേശമംഗലത്ത് കാടുതീയിൽപ്പെട്ട് മരിച്ച ഫോറസ്റ്റ് വാച്ചർമാരായ എ.കെ. വേലായുധൻ, കെ.യു. ദിവാകരൻ, വി.എ. ശങ്കരൻ എന്നിവരുടെ മൃതദേഹങ്ങൾ പൂങ്ങോട് ഫോറസ്റ്റ് ഓഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കുന്ന സഹപ്രവർത്തകർ.
  TRENDING THIS WEEK
കോട്ടയത്ത് എൽ.ഡി.എഫ് നടത്തിയ മാർച്ചിന് സുരക്ഷക്കായെത്തിയ വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.ഐ ശ്രീജിത്ത് റ്റി. ചൂടിൻറെ അഖാത്തിൽ തൊപ്പിയൂരി വീശുന്നു. സംസ്ഥാനത്ത് അടുത്തദിവസങ്ങളായി ചൂടിന്റെ കാഠിന്യം കൂടിവരികയാണ്.
നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ഇന്നലെ കൊച്ചിയിൽ സി.ബി.ഐ അറസ്റ്റു ചെയ്ത പ്രധാന പ്രതി നെടുങ്കണ്ടം സ്റ്റേഷനിലെ മുൻ എസ്.ഐ കെ.എ. സാബുവിനെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ.
മുറിച്ച മരം കയറ്റി പോകുന്ന വാഹനം. കാന്തല്ലൂരിൽ നിന്നുള്ള കാഴ്ച.
ധാരുമയുടെ പെരുമയിൽ ...അലുമ്‌നി സൊസൈറ്റി ഓഫ് എ.ഒ.ടി.എസിന്റെ തിരുവനന്തപുരം സെന്റർ ജപ്പാൻ വിദേശ മന്ത്രാലയത്തിൻെറ സഹായത്തോടെ അയ്യൻ‌കാളി
വിരുന്നെത്തിയ വിനോദം..., കഴിഞ്ഞ പ്രളയത്തിൽ കണ്ണൂർ അഴീക്കൽ ബീച്ചിൽ ക്ഷണിക്കപ്പെടാത്ത എത്തിയതാണി കപ്പൽ. ഇന്നിവൻ കണ്ണൂരിലെ ഒരു പ്രദ്ധാന ആകർഷണമായി മാറിയിരിക്കുന്നു.
പച്ച പുതച്ച് നിൽക്കുന്ന മൂന്നാർ റൂട്ടിലൂടെ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി.
ഈരയിൽക്കടവ് തരിശുപാടത്തുണ്ടായ തീപിടുത്തം അണച്ചതിന്ശേഷം മടങ്ങുന്ന അഗ്നിശമന സേന ഉദ്യോഗസ്ഥൻ കത്തിനശിച്ച പാടത്തിന്റെ പശ്ചാത്തലത്തിൽ. വേനൽത്തീ വ്യാപകമായതോടെ വിശ്രമമില്ലാതെ രാപകൽ ഓട്ടമാണ് അഗ്നിശമന സേനാഗംങ്ങൾ.
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കേരള സാംസ്കാരിക പരിഷത്ത് കലക്‌ടറേറ്റിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ തമ്പിൽ സമരക്കാർക്കൊപ്പം ഉദ്ഘാടകൻ പി.ഉബൈദുള്ള എം.എൽ. എ ഉപവാസമിരുന്നപ്പോൾ
പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വനിതാ വേദി മലപ്പുറത്ത് നടത്തിയ വനിതാ ധർണ്ണയിൽ സമരക്കാർ അടുപ്പ് കൂട്ടിയപ്പോൾ
എം.എസ്. മണിയുടെ ഭൗതിക ശരീരത്തിൽ പ്രമുഖർ അന്ത്യോപചാരമർപ്പിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com