കെ.പി.സി.സി സിഗ്നൽ ജംഗ്ഷനിലെ സീബ്ര ക്രോസിംഗ് ലൈനിൽ കാൽനട യാത്രികർക്ക് ബുദ്ധിമുട്ടായി കയറ്റി നിർത്തിയിരിക്കുന്ന വാഹനങ്ങൾ
പാലക്കാട് ചുണ്ണാമ്പുതറ റെയിൽവേ പാലത്തിന് താഴെ സർവീസ് റോഡ് ഇടിഞ്ഞ് താഴ്ന്ന നിലയിൽ ഈ വഴിയുള്ള യാത്ര ഗതാഗതം നിരോധിച്ചിട്ടുണ്ട്.
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വിൽപനയ്ക്ക് എത്തിച്ച മധുര കരിമ്പ് കൈ വണ്ടിയിലേക്ക് കയറ്റുന്ന ആളുകൾ പാലക്കാട് വലിയങ്ങാടിയിൽ നിന്ന് .
പാലക്കാട് പബ്ലിക് ലൈബ്രറി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം നാഗമ്പടത്തെ ഇൻഡോർ സ്റ്റേഡിയത്തിലെ കോർട്ടിൻ്റെ തടി പാനൽ തകർന്ന് ഉണ്ടായ കുഴി. ജില്ലാ സ്കൂൾ ഗെയിംസിൻ്റെ ഭാഗമായി ബാഡ്മിൻ്റൺ,കബഡി, ഗുസ്തി തുടങ്ങിയ മത്സരങ്ങൾക്കായി നിരവധി കായികതാരങ്ങാളാണ് ഇവിടെ എത്തിയിട്ടുള്ളത്. തിരക്കിനടയിൽ കുട്ടികൾക്ക് അപകടം വരുവാൻ എളുപ്പമാണ്
കബഡി കബഡി കൂട്ടയിടി... നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്‌കൂൾ ഗെയിംസിൽ ജൂനിയർ വിഭാഗം കബഡി മത്സരത്തിനിടയിൽ ഈരാറ്റുപേട്ട ,ഏറ്റുമാനൂർ ഉപജില്ലയുടെ കളിക്കാർ റഫറിയുമായി കീട്ടിയിടിച്ച് വീണപ്പോൾ
കോർപറേഷൻ സ്റ്റേഡിയത്തിൽ എട്ട് ലൈൻ സിന്തറ്റിക് നിർമ്മാണം ഉടൻ തുടങ്ങണമെന്നാവശ്യപ്പെട്ട് അതലറ്റ്സ് വെൽഫെയർ അസോസിയേഷൻ മാസ്റ്റേഴ്സ് അതലറ്റിക് അസോസിയേഷൻ സംയുക്തമായി തൃശൂർ കോർപറേഷനിലേയ്ക്ക് സംഘടിപ്പിച്ച പ്രതിക്ഷേധ മാർച്ച്.
കേരളകൗമുദി കോട്ടയം യൂണിറ്റ് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ സഹകരണത്തോടെ വൈക്കം യൂണിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേരളകൗമുദി രജതോത്സവം 'സൂര്യകിരണം പദ്ധതി'യുടെ ഉദ്ഘാടനം വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ് നിർവഹിക്കുന്നു. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നൻ, കേരളകൗമുദി പരസ്യവിഭാഗം മാനേജർ അഖിൽ രാജ്, യൂണിയൻ സെക്രട്ടറി എം.പി.സെൻ, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, കോട്ടയം സോളാർ കൺസ്ട്രക്ഷൻ ആൻഡ് മെയിന്റനൻസ് എ.ഇ. പ്രദീപ് പി.പ്രഭ, യോഗം ബോർഡ് മെമ്പർ രാജേഷ് മോഹനൻ തുടങ്ങിയവർ സമീപം
കാലത്തിനുമപ്പുറം... എൽ.ഡി.എഫ് സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിലും,വികസന സദസ്സുകളിലും പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ നടത്തിയ സംസ്ഥാന നേതാക്കളുടെ യു.ഡി.എഫ് നിലപാട് വിശദീകരണ യോഗത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി സംഭാഷണത്തിൽ. സിബി ജോർജ് തയ്യാറാക്കി വേദിയിൽ പ്രകാശനം ചെയ്ത ഉമ്മൻ ചാണ്ടിയുടെ ജീവചരിത്രം കാലത്തിനുമപ്പുറം എന്ന പുസ്തകവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമീപം
ചിരിച്ച് തള്ളി... എൽ.ഡി.എഫ് സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിലും, വികസന സദസ്സുകളിലും പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ നടത്തിയ സംസ്ഥാന നേതാക്കളുടെ യു.ഡി.എഫ് നിലപാട് വിശദീകരണ യോഗത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി നർമ്മ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ.
മാതാ അമൃതാനന്ദമയിയുടെ 72 -ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ മഹാ മണ്ഡലേശ്വർ സന്തോഷാനന്ദ് മഹാരാജ് അമൃതാനന്ദമയിക് കിരീടമണിയിക്കുന്നു.
മാതാ അമൃതാനന്ദമയിയുടെ 72 -ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ ജെ.പി. നദ്ദക്ക് അമൃതാനന്ദമയി ഉപഹാരം നൽകുന്നു.
മാതാ അമൃതാനന്ദമയിയുടെ 72 -ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സാഹിത്യകാരൻ പി.ആർ. നാഥന് അമൃതകീർത്തി പുരസ്‌കാരം കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ ജെ.പി. നദ്ദ സമ്മാനിക്കുന്നു
മാതാ അമൃതാനന്ദമയിയുടെ 72 -ാം ജന്മദിനാഘോഷ സമ്മേളന വേദിയിൽ അമ്മയുടെ അനുഗ്രഹം തേടുന്ന കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ ജെ.പി. നദ്ദ
മാതാ അമൃതാനന്ദമയിയുടെ 72 -ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സ്വാമി അമൃത സ്വരൂപാനന്ദ പാദുകപൂജ നടത്തുന്നു
തമാശപങ്കുവച്ച്...ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ കേരള ബാങ്ക് സംഘടിപ്പിച്ച ഐ.ടി കോൺക്ളേവ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി വി.എൻ. വാസവനുമായി തമാശ പങ്കുവച്ചപ്പോൾ
തലസ്‌ഥാനത്ത് പെയ്ത ശക്തമായ മഴയിൽ വെള്ളക്കെട്ടായ കുര്യാത്തി സ്കൂളിന് സമീപമുള്ള ഗംഗാ ,യമുനാ നഗർ. വാഹനങ്ങൾ നിയന്ത്രിച്ച് പ്രാദേശ വാസികൾ കയർ കെട്ടിയടച്ചതും കാണാം
തലസ്‌ഥാനത്ത് പെയ്ത ശക്തമായ മഴയിൽ വെള്ളക്കെട്ടായ കുര്യാത്തി സ്കൂളിന് സമീപമുള്ള ഗംഗാ ,യമുനാ നഗർ. വാഹനങ്ങൾ നിയന്ത്രിച്ച് പ്രാദേശ വാസികൾ കയർ കെട്ടിയടച്ചതും കാണാം
തലസ്‌ഥാനത്ത് പെയ്ത ശക്തമായ മഴയിൽ വെള്ളക്കെട്ടായ കിഴക്കേകോട്ടയിലെ റോഡിലൂടെ നീങ്ങുന്ന ഭിന്നശേഷിക്കാരൻ
കോട്ടയം അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ വികസനസദസിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പ്രോഗ്രസ്സ് റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗറിന് നൽകി പ്രകാശനം ചെയ്യുന്നു
  TRENDING THIS WEEK
കോട്ടയം കോടിമത എം.ജി റോഡിന് സമീപത്തെ അപകടകരമായ ഓട .നിരവധി വാഹനങ്ങൾ പോകുന്ന റോഡിന് സമീപത്തെ ഓടക്ക് സമീപം മുന്നറിയിപ്പ് ബോർഡുകളുമില്ല
പരിപ്പ് - തൊള്ളായിരം റോഡിന്റെ പുനർ നിർമ്മാണോദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു. അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, വൈസ് പ്രസിഡന്റ് മനോജ് കരീമഠം തുടങ്ങിയവർ സമീപം
വല്യന്നം ലൈവ്...... നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ നടന്ന വല്യന്നത്തിൻ്റെ തിരുനട സമർപ്പണം മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്യുന്നവർ
ചിരിച്ച് തള്ളി... എൽ.ഡി.എഫ് സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിലും, വികസന സദസ്സുകളിലും പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ നടത്തിയ സംസ്ഥാന നേതാക്കളുടെ യു.ഡി.എഫ് നിലപാട് വിശദീകരണ യോഗത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി നർമ്മ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ.
കാലത്തിനുമപ്പുറം... എൽ.ഡി.എഫ് സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിലും,വികസന സദസ്സുകളിലും പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ നടത്തിയ സംസ്ഥാന നേതാക്കളുടെ യു.ഡി.എഫ് നിലപാട് വിശദീകരണ യോഗത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി സംഭാഷണത്തിൽ. സിബി ജോർജ് തയ്യാറാക്കി വേദിയിൽ പ്രകാശനം ചെയ്ത ഉമ്മൻ ചാണ്ടിയുടെ ജീവചരിത്രം കാലത്തിനുമപ്പുറം എന്ന പുസ്തകവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമീപം
ജലജേതാവ്... കോട്ടയം താഴത്തങ്ങാടി മീനച്ചിലാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിൻ്റെ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനീഷ് ചെയ്യുന്നു (ഇടത് പച്ച ജഴ്സി).
തൃശൂർ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സിൽവർ ജൂബിലി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഡോൺ ബോസ്കോ ട്രോഫി ഇന്റർ സ്കൂൾ ബാസ്കറ്റ് ബാൾ ടൂർണമെന്റിന്റെ ലെവൽ 2 ആൺകുട്ടികളുടെ ഫൈനലിൽ ജേതാക്കളായ ലൂർദ് പബ്ലിക് സ്‌കൂൾ കോട്ടയം ടീം.ലൂർദ്  പബ്ലിക് സ്‌കൂൾ കോട്ടയം (61-57)ന് സിൽവർ ഹിൽ പബ്ലിക് സ്‌കൂൾ കോഴിക്കോടിനെ  പരാജയപ്പെടുത്തി  ജേതാക്കളായി
കരയിളക്കി, അലതല്ലി...കോട്ടയം താഴത്തങ്ങാടിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ ചാമ്പ്യന്മാരായ കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ ഫിനിഷിംഗ് പോയിന്റിലേക്ക് കുതിക്കുന്നത് ആവേശത്തോടെ കാണുന്ന കാണികൾ
കേരളകൗമുദി കോട്ടയം യൂണിറ്റ് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ സഹകരണത്തോടെ വൈക്കം യൂണിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേരളകൗമുദി രജതോത്സവം 'സൂര്യകിരണം പദ്ധതി'യുടെ ഉദ്ഘാടനം വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ് നിർവഹിക്കുന്നു. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നൻ, കേരളകൗമുദി പരസ്യവിഭാഗം മാനേജർ അഖിൽ രാജ്, യൂണിയൻ സെക്രട്ടറി എം.പി.സെൻ, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, കോട്ടയം സോളാർ കൺസ്ട്രക്ഷൻ ആൻഡ് മെയിന്റനൻസ് എ.ഇ. പ്രദീപ് പി.പ്രഭ, യോഗം ബോർഡ് മെമ്പർ രാജേഷ് മോഹനൻ തുടങ്ങിയവർ സമീപം
തമാശപങ്കുവച്ച്...ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ കേരള ബാങ്ക് സംഘടിപ്പിച്ച ഐ.ടി കോൺക്ളേവ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി വി.എൻ. വാസവനുമായി തമാശ പങ്കുവച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com