സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ.ജി സെന്ററിൽ നിന്നും മടങ്ങിയപ്പോൾ
പാളയം ബേക്കറി ജംഗ്ഷനിൽ പൊലീസ് സഹകരണ സംഘം ഒരുക്കിയ സ്കൂൾ വിപണന മേളയിൽ നിന്ന്
നഴ്സിംഗിന്റെ ഉപജ്ഞാതാവായ ഫ്ലോറൻസ് നൈറ്റിംഗ് ഗേലിന്റെ ഇരുന്നൂറ്റിനാലാം ജന്മവാർഷികത്തിന്റെ ദീപസ്മരണകളുടെ ഓർമ്മയ്ക്കായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ നഴ്‌സുമാരുടെ നേതൃത്വത്തിൽ ഇരുന്നൂറ്റിനാല് ദീപങ്ങൾ തെളിച്ചപ്പോൾ
ലോക്‌സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തുവാൻ തിരുവനന്തപുരം ഇന്ദിരാ ഭവനിൽ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിനെത്തിയ വടകര യു.ഡി.എഫ് സ്‌ഥാനാർത്ഥിയും എം.എൽ.എ യുമായ ഷാഫി പറമ്പിൽ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി സംഭാഷണത്തിൽ.കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി,ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ സമീപം
ലോക്‌സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തുവാൻ തിരുവനന്തപുരം ഇന്ദിരാ ഭവനിൽ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിനെത്തിയ വടകര യു.ഡി.എഫ് സ്‌ഥാനാർത്ഥിയും എം.എൽ.എ യുമായ ഷാഫി പറമ്പിലിനെ സ്വീകരിക്കുന്ന കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും .തിരഞ്ഞെടുപ്പിൽ ഏറെ ജനശ്രദ്ധ നേടിയ മണ്ഡലങ്ങളിൽ പ്രധാന മണ്ഡലമായിരുന്നു വടകര .കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസ്സൻ സമീപം
ലോക്‌സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തുവാൻ തിരുവനന്തപുരം ഇന്ദിരാ ഭവനിൽ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിനെത്തിയ പ്രസിഡന്റ് കെ.സുധാകരന് കൈകൊടുക്കുന്ന ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ.കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി,സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ സമീപം
ലോക്‌സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തുവാൻ തിരുവനന്തപുരം ഇന്ദിരാ ഭവനിൽ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിനെത്തിയ പ്രസിഡന്റ് കെ.സുധാകരന് കൈകൊടുക്കുന്ന ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ.കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി,സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവർ സമീപം
പ്രസിഡന്റിന്റെ കസേര ... ലോക്‌സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തുവാൻ തിരുവനന്തപുരം ഇന്ദിരാ ഭവനിൽ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിനെത്തിയ പ്രസിഡന്റ് കെ.സുധാകരനെ സ്വീകരിക്കുന്ന കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ സമീപം
ലോക്‌സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തുവാൻ തിരുവനന്തപുരം ഇന്ദിരാ ഭവനിൽ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിനെത്തുന്ന പ്രസിഡന്റ് കെ.സുധാകരൻ.കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി,ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,കെ.മുരളീധരൻ എം.പി എന്നിവർ സമീപം
ഒഴിയാതെ പ്ലാസ്റ്റിക്...എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷൻ റോഡിനു സമീപം വീടുകളിൽ നിന്നും  ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ലോറിയിലേക്ക് കയറ്റിവിടുന്ന കോർപ്പറേഷൻ ജീവനക്കാർ
വേനൽ വഞ്ചി...കൊടും വേനലിൽ കൊച്ച കായലിൽ നിന്നും കുട്ടവഞ്ചിയിൽ മീൻ പിടിക്കുന്ന നാടോടി കുടുംബം
സ്റ്റാച്യു ഓഫ് സോഷ്യൽ ജസ്റ്റിസ്... ആന്ധ്രാപ്രദേശ് വിജയവാഡയിലെ സ്വരാജ് മൈതാനിയിൽ സ്ഥാപിച്ചിരിക്കുന്ന ഭരണഘടനാ ശിൽപ്പി ഡോ. ബിആർ അംബേദ്ക്കറുടെ ഏറ്റവും ഉയരം കൂടിയ പ്രതിമയുടെ രാത്രി കാഴ്ച
സ്റ്റാച്യു ഓഫ് സോഷ്യൽ ജസ്റ്റിസ്... ആന്ധ്രാപ്രദേശ് വിജയവാഡയിലെ സ്വരാജ് മൈതാനിയിൽ സ്ഥാപിച്ചിരിക്കുന്ന ഭരണഘടനാ ശിൽപ്പി ബിആർ അംബേദ്ക്കറുടെ ഏറ്റവും ഉയരം കൂടിയ പ്രതിമയുടെ രാത്രി കാഴ്ച
കത്തുന്ന ചൂടിൽ...തൃശൂരിൽ കടുത്ത ചൂടിനൊപ്പം ഉഷ്‌ണതരംഗ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ പാലയ്ക്കലിൽ പാലം പണിയിൽ ഏർപ്പെട്ടിരിക്കുന്ന അന്യ സംസ്ഥാന തൊഴിലാളി സഹിക്കാനാവാത്ത ചൂട് കാരണം വെള്ളം കൊണ്ടു മുഖം കഴുകുന്നു.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂൾ സംയുക്ത സമരസമിതി സംഘടിപ്പിച്ച സമരത്തെത്തുടർന്ന് കോട്ടയം ചങ്ങളത്തുകാവിൽ ടെസ്റ്റ് നടത്താതെ നിർത്തിയിട്ടിരിക്കുന്ന ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ.
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ രാധ ടീച്ചർക്ക് ഉപഹാരം നൽകി ആദരിക്കുന്നു
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അഞ്ജലി അരുണിനെ ഉപഹാരം നൽകി ആദരിക്കുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ,സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ,പോക്സോ സ്പെഷ്യൽ കോർട്ട് ജില്ലാ ജഡ്ജി റോഷൻ തോമസ്, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,ദർശന കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ലക്ഷ്മി രവീന്ദ്രന് ഉപഹാരം നൽകി ആദരിക്കുന്നു
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, ഈരാറ്റുപേട്ട പോക്‌സോ കോടതി ജില്ലാ ജഡ്ജി റോഷൻ തോമസ്, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, ദർശന കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
  TRENDING THIS WEEK
കൈതാൻ വിശറി ... ചൂട് ഏറിവരുന്ന സാഹചര്യത്തിൽ കടയ്ക്ക് ഉള്ളി ഏറെ നേരം ഇരിക്കാൻ കഴിയാത വിധമാണ് ഇപ്പോൾ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാൽ പുറത്ത് ഇറങ്ങുന്നവർ ജാഗ്രത പുലർത്തണം എന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട് പാലക്കാട് വലിയങ്ങാടിയിൽ കടയുടെ മുന്നിൽ ഇരുന്ന് കൈ കൊണ്ട് വിശറി വിശി ഇരിക്കുന്നയാൾ
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ.ജി സെന്ററിൽ നിന്നും മടങ്ങിയപ്പോൾ
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ തിരുനാളിന് കൊടിയേറിയപ്പോൾ
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, ഈരാറ്റുപേട്ട പോക്‌സോ കോടതി ജില്ലാ ജഡ്ജി റോഷൻ തോമസ്, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, ദർശന കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
എംസി റോഡിൽ കോട്ടയം മണിപ്പുഴക്ക് സമീപം തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന കാറുകളിലും കടകളിലും ഇടിച്ചുണ്ടായ അപകടം
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ലക്ഷ്മി രവീന്ദ്രന് ഉപഹാരം നൽകി ആദരിക്കുന്നു
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അഞ്ജലി അരുണിനെ ഉപഹാരം നൽകി ആദരിക്കുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ,സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ,പോക്സോ സ്പെഷ്യൽ കോർട്ട് ജില്ലാ ജഡ്ജി റോഷൻ തോമസ്, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,ദർശന കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ രാധ ടീച്ചർക്ക് ഉപഹാരം നൽകി ആദരിക്കുന്നു
കാർ പാർക്കിൽ...കോട്ടയം കോടിമത വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം റോഡിരുകിൽ കേസിനെ തുടർന്ന് പിടിച്ചിട്ടിരിക്കുന്ന കാറുകൾക്ക് ചുറ്റും പുല്ല് വളർന്നപ്പോൾ
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com