പിരിയല്ല നമ്മൾ...കോളേജുകളിൽ പൂർണ്ണമായി ക്ലാസുകൾ ആരംഭിച്ചതിനെ തുടർന്ന് തൃശൂർ കേരളവർമ്മ കോളേജിലെത്തിയ വിദ്യാർത്ഥിനികൾ സൗഹൃദം പങ്കിടുന്നു.
സുന്ദരി ആര് ...കൊവിസ് മാനദണ്ഡ പ്രകാരം സന്ദർശകർക്കായി തൃശൂര്‍ മൃഗശാല തുറന്നപ്പോൾ
കളറായി ക്യാമ്പസ്... കൊവിഡിനെ തുടർന്ന് ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ കോളേജുകൾ തിങ്കളാഴ്ച മുതൽ പൂർണ്ണമായും തുറന്നപ്പോൾ നവാഗതരെ സ്വാഗതം ചെയ്ത് കൊണ്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ മലപ്പുറം ഗവ.കോളജിൽ നടത്തിയ ഫ്ലാഷ് മോബ്
വെള്ളിൽ പറവകളായ് നാം... കൊവിഡിനെ തുടർന്ന് ഒന്നര വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോളേജുകൾ തിങ്കളാഴ്ച മുതൽ പൂർണമായി തുറന്നു. ഈ മാസം 18 ന് തുടങ്ങാനിരുന്ന ക്ലാസുകൾ മഴയെ തുടർന്ന് നീട്ടുകയായിരുന്നു.മലപ്പുറം ഗവ.കോളജിൽ നിന്നുള്ള കാഴ്ച.
നവാഗതർക്ക് സ്വാഗതം... കഴിഞ്ഞ ഒന്നര വർഷത്തിന് ശേഷം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കോളേജുകളിൽ പൂർണ്ണമായി ക്ലാസ്കൾ ആരഭിച്ചപ്പോൾ. കോട്ടയം ബസേലിയോസ് കോളേജിലേക്കെത്തുന്ന നവാഗതരെ സ്വാഗതം ചെയ്യുന്ന കെ.എസ്.യു പ്രവർത്തകർ.
ദേ അവ‌ർ എത്തി... നീണ്ട ഇടവേളയ്ക്കുശേഷം കോളേജുകൾ പൂർണമായി തുറന്നതിനെ തുടർന്ന് ക്യാമ്പസുകളിലെത്തിയ വിദ്യാർത്ഥികൾ. പാലക്കാട് ഗവ: വിക്ടോറിയ കോളേജിൽ നിന്ന്.
നവാഗതർക്ക് സ്വാഗതം... കഴിഞ്ഞ ഒന്നര വർഷത്തിന് ശേഷം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കോളേജുകളിൽ പൂർണ്ണമായി ക്ലാസ്കൾ ആരഭിച്ചപ്പോൾ കോട്ടയം ബസേലിയോസ് കോളേജിലേക്കെത്തുന്ന നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്.എഫ്.ഐ പ്രവർത്തകർ.
എല്ലാം പോയി... കൂട്ടിക്കൽ ഇളംകാട്ടിൽ വെള്ളപ്പൊക്കത്തിൽ തകർന്നപോയ വീടിന് സമീപത്ത് കിടന്നഫാൻ എടുത്ത് മാറ്റുന്ന മജേഷും കുടുംബവും.
തകർന്ന പാലം... ഉരുൾപൊട്ടലിൽ തകർന്നുപോയ കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് മ്ലാക്കര പാലം.
തന്റെ സമ്മതമില്ലാതെ പിതാവ് ശിശുക്ഷേമസമിതിയ്ക്ക് നൽകിയ കുഞ്ഞിനെ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പേരൂർക്കട സ്വദേശി അനുപമ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ നിരാഹാര സമരം.
തന്റെ സമ്മതമില്ലാതെ പിതാവ് ശിശുക്ഷേമസമിതിയ്ക്ക് നൽകിയ കുഞ്ഞിനെ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പേരൂർക്കട സ്വദേശി അനുപമയും ഭർത്താവ് അജിത്തും സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചെത്തിയ യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി വീണ എസ്. നായർ.
തന്റെ സമ്മതമില്ലാതെ പിതാവ് ശിശുക്ഷേമസമിതിയ്ക്ക് നൽകിയ കുഞ്ഞിനെ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പേരൂർക്കട സ്വദേശി അനുപമയും ഭർത്താവ് അജിത്തും സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചെത്തിയ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും, ചലച്ചിത്ര പ്രവർത്തക കുക്കുപരമേശ്വരനും.
തന്റെ സമ്മതമില്ലാതെ പിതാവ് ശിശുക്ഷേമസമിതിയ്ക്ക് നൽകിയ കുഞ്ഞിനെ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പേരൂർക്കട സ്വദേശി അനുപമയും ഭർത്താവ് അജിത്തും സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ നിരാഹാര സമരം.
പുതിയ വെളിച്ചത്തിനായി... ഉരുൾപൊട്ടലിൽ കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്ത് ഒടിഞ്ഞുപോയ വൈദ്യുതി പോസ്റ്റുകൾ മാറി പുതിയ ലൈൻ വലിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാർ.
കായലിൽ പോളപായൽ തിങ്ങിയ എറണാകുളം ചിലവന്നൂരിൽ നിന്നുള്ള കാഴ്ച
തൃശൂർ നഗരത്തിലെ റോഡുകൾ തകർന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധം.
തൃശൂർ ഒല്ലൂർ റാഫേൽ മാലഖയുടെ തിരുനാളിനോടനുബന്ധിച്ച് ദീപാലകൃതമായ പള്ളി ബലൂണിന്റെ പശ്ചാത്തലത്തിൽ.
ഉരുൾ ഒഴുകിയ വഴി... ഇടുക്കി കൊക്കയറിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് തകർന്ന വീടുകൾ. ഏന്തയാറിൽ നിന്നുള്ള കാഴ്ച.
എല്ലാം പോയി... കോട്ടയം ജില്ലയിലെ മുണ്ടക്കയം കൂട്ടിക്കൽ പ്ലാപ്പളിയിലെ ഉരുൾപൊട്ടലിൽ തകർന്ന് മോഹനന്റെ വീടും കടയും.
സംസ്ഥാന പൊതുബാങ്ക് പണിമുടക്ക് എറണാകുളത്ത് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു.
  TRENDING THIS WEEK
ശക്തമായ മഴയുടെ ഇടവേളയ്ക്ക് ശേഷം കർഷകർ നെല്ല് വെയിലത്ത്ഇട്ട് ഉണക്കുന്നു കർഷകർ പാലക്കാട് കല്ലേപ്പുളളി ഭാഗത്ത് നിന്ന്.
സിനിമയും ജീവിതവും...സിനിമാശാലകൾ ബുധനാഴ്ച മുതൽ പ്രദർശനം തുടങ്ങുന്നതിന്റെ ഭാഗമായി കോട്ടയം ആശാ തീയേറ്റർ വൃത്തിയാക്കുന്ന ജീവനക്കാർ.മോഹൻലാലിന്റെ റിലീസാകാൻ തയ്യാറാകുന്ന ആറാട്ട് ചിത്രത്തിന്റെ ട്രെയിലർ ചെക്ക് ചെയ്യുന്നതാണ് സ്ക്രീനിൽ കാണുന്ന ചിത്രം.
എല്ലാം പോയി... കോട്ടയം ജില്ലയിലെ മുണ്ടക്കയം കൂട്ടിക്കൽ പ്ലാപ്പളിയിലെ ഉരുൾപൊട്ടലിൽ തകർന്ന് മോഹനന്റെ വീടും കടയും.
ഓട്ടയടപ്പ്... തകർന്ന് കിടക്കുന്ന തൃശൂർ കുറുപ്പം റോഡിലെ കുഴികൾ സിമന്റ് മിശ്രിതം ഉപയോഗിച്ച് നികത്തുന്നു.
എല്ലാം പോയി... കൂട്ടിക്കൽ ഇളംകാട്ടിൽ വെള്ളപ്പൊക്കത്തിൽ തകർന്നപോയ വീടിന് സമീപത്ത് കിടന്നഫാൻ എടുത്ത് മാറ്റുന്ന മജേഷും കുടുംബവും.
ഒരു വറ്റ് കരുതിയേക്കാം... നിലത്ത് കിടന്ന ചോറുമായി പോകുന്ന നീറ് ഉറുമ്പുകൾ.
തന്റെ സമ്മതമില്ലാതെ പിതാവ് ശിശുക്ഷേമസമിതിയ്ക്ക് നൽകിയ കുഞ്ഞിനെ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പേരൂർക്കട സ്വദേശി അനുപമയും ഭർത്താവ് അജിത്തും സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ നിരാഹാര സമരം.
തകർന്ന പാലം... ഉരുൾപൊട്ടലിൽ തകർന്നുപോയ കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് മ്ലാക്കര പാലം.
ബാംഗ്ലൂർ നാഗവരയിൽ ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിക്ക് തീപിടിച്ചപ്പോൾ.
ഇനിയെന്ന് കരകയറും... കോട്ടയം ജില്ലയിലെ മുണ്ടക്കയം കൂട്ടിക്കൽ പ്രദേശത്തുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് പുല്ലകയാർ കരകവിഞ്ഞ് ചപ്പാത്ത് ഭാഗത്തെ വീടുകളും കടകളും തകർന്ന നിലയിൽ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com