ഓണം സ്വർണോത്സവം അവലോകന സമ്മേളനം ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു
വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാസമിതിയുടെ ആഭിമുഖ്യത്തിൽ ഭഗവത് സിംഗ് ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്യുന്നു
ശക്തികുളങ്ങര മൂത്തേഴുത്ത് കിഴക്കേത്തറ പാലം മേയർ പ്രസന്ന ഏണസ്റ്റ് നാടിന് സമർപ്പിക്കുന്നു
സൂര്യ ഫെസ്റ്റിവലിന് തുടക്കംകുറിച്ച് വഴുതക്കാട് ടാഗോർ തീയറ്ററിൽ റിമ കല്ലിങ്കലും സംഘവും അവതരിപ്പിച്ച നൃത്തശില്പം
തൃശൂർ സിറ്റി പോലീസും ന്യൂറോൺസ് ചെസ് ക്ലബും ചേർന്നു ഗാന്ധിജയന്തി ലഹരിനിരോധന വാരാചരണത്തോടനുബന്ധി ച്ചു തെക്കേ ഗോപുരനടയിൽ സംഘടിപ്പിച്ച റാപ്പിഡ് ചെസ് മത്സര ത്തിൽ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയും അദ്ദേഹ ത്തിന്റെ മകൻ ആദിയാനും തമ്മിൽ ഏറ്റുമുട്ടുന്നു.
സ്‌നേഹപൂർവം ടി.എൻ... തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച കെ.പി.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ എഴുതിയ 'അച്ഛൻ വന്ന് വിളക്കൂതി എന്ന പുസ്തക പ്രകാശന ചടങ്ങിന് ശേഷം ബുക്കിൽ ഓട്ടോഗ്രാഫ് നൽകുന്ന ടി.എൻ.പ്രതാപൻ.
കൊട്ടാരക്കരയിൽ മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി പെയ്ത മഴയിൽ വേദിയ്ക്ക് സമീപം കുട ചൂടി പ്രസംഗം കേൾക്കുന്നവർ. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കൊട്ടാരക്കരയിൽ മാലിന്യമുക്ത നവകേരളത്തിനായി ജനകീയ പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യുവാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ
കൊട്ടാരക്കരയിൽ മാലിന്യമുക്ത നവകേരളത്തിനായി ജനകീയ പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പുലമൺ തോട് ചൂണ്ടി കാണിക്കുന്ന മന്ത്രി കെ.എൻ ബാലഗോപാൽ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
സി .ഐ.ടി.യു പാലക്കാട് ജില്ലാ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി കെ. എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയുന്നു.
കൊട്ടാരക്കരയിൽ മാലിന്യമുക്ത നവകേരളത്തിനായി ജനകീയ പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ മണ്‍ചിരാത് തെളിയിച്ച് നിർവഹിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, കൊടിക്കുന്നിൽ സുരേഷ് എം.പി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, എം.ബി.രാജേഷ്, കെ.ബി.ഗണേശ് കുമാർ, ജെ.ചിഞ്ചുറാണി തുടങ്ങിയവർ സമീപം
ഗാന്ധി ജയത്തിയോടനുബന്ധിച്ച് രാജേന്ദ്ര മൈതാനത്തിനു സമീപത്തെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ
ഓർമ്മപ്പൂക്കൾ...ഗാന്ധി ജയത്തിയോടനുബന്ധിച്ച് രാജേന്ദ്ര മൈതാനത്തിനു സമീപത്തെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന കുഴുവേലിപ്പടി കെ.എം.ഇ.എ അൽ മനാർ സ്കൂളിലെ വിദ്യർത്ഥികൾ
കളമശേരി എച്ച്.എം.ടി ജംഗ്ഷനിലെ ട്രാഫിക് പരിഷ്കാരം മന്ത്രി പി. രാജീവ് ഫ്ളാഗ് ഓഫ് ചെയ്യുന്നു
ഗാന്ധി ജയന്തി ദിനത്തിൽ കളക്ടറേറ്റിലെ ഗാന്ധി പ്രതിമയിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്‌ പുഷ്പാർച്ചന നടത്തുന്നു
എറണാകുളം എം.ജി. റോഡിലുള്ള ഖാദി ഷോപ്പിൽ സന്ദർശനത്തിനെത്തിയ ബി.ജെ.പി മുതിർന്ന നേതാവ് പ്രകാശ് ജാവദേക്കറും ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാ‌‌ർ വെള്ളാപ്പള്ളിയുമായി സൗഹൃദ സംഭാഷണത്തിൽ. ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, എസ്. സജി എന്നിവർ സമീപം
കോഴിക്കോട് പാളയത്തെ പച്ചക്കറി ഫ്രൂട്സ് മാർക്കറ്റ് പാളയത്ത് തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ രമേശ് ചെന്നിത്തല രാഘവനെ ഷാൾ അണിയിച്ചു ആശംസിച്ചപ്പോൾ.
മന്ത്രി റിയാസ് കോഴിക്കോട് ജില്ല കോടതിയിൽ തന്റെ കേസിന് ശേഷം പുറത്തേക്കെത്തിയപ്പോൾ.
പത്തനംതിട്ട ഇലന്തൂർ സ്വദേശി മരിച്ച സൈനികൻ തോമസ് ചെറിയാനെക്കുറിച്ചുള്ല വിവരങ്ങൾ ഫോണിൽ കിട്ടിയത് കാണുന്ന സഹോദരൻ മാരായ തോമസ് തോമസും, തോമസ് വർഗീസും .
ഇലക്ട്രിക്കൽ & മെക്കാനിക്കൽ എഞ്ചീനിയറിങ്ങിലെ പൂർവ്വ സൈനികർ മരിച്ച സൈനികൻ തോമസ് ചെറിയാന്റെ സഹോദരൻ മാരായ തോമസ് തോമസും, തോമസ് വർഗീസുമായി സംസാരിക്കുന്നു.
  TRENDING THIS WEEK
തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ കോട്ടക്കൽ സ്വദേശി പി.സി സിറാജുദ്ദീനെ കണ്ട് വിങ്ങിപ്പൊട്ടിയ അനുജത്തി ബാസില ഷെറിനെ സിറാജുദ്ദീൻ ആശ്വസിപ്പിക്കുന്നു
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
നവരാത്രി വിഗ്രഹ ഘോഷയാത്ര തമിഴ് നാട് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com