പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ പൊതുവപ്പാടത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി. നാല് വയസുവരുന്ന പുലിയാണ് കുടുങ്ങിയത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി പുലി ഭീതിയിലായിരുന്നു പ്രദേശം
വയനാട് പുല്പള്ളിക്കടുത്തു കണ്ണാരം പുഴയോരത്ത് കുട്ടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ ആറുമണിയോടെ ആദിവാസികളാണ് ജഡം കണ്ടത്. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു .വീഡിയോ:കെ.ആർ. രമിത്
മഹാസമാധിയിൽ നടന്ന കൊവിഡ് മഹാമാരിയിൽ നിന്ന് ലോക ജനതയെ മുക്തമാക്കുന്നതിനും ലോക സമാധാനത്തിനുമായുളള വിശ്വമംഗള പ്രാർത്ഥനയ്ക്ക് മുന്നോടിയായ് ഗുരുദേവറിക്ഷ
കൊല്ലം ജില്ലയിലെ തെന്മലയ്ക്ക് സമീപമുള്ള കഴുതുരുട്ടിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പതിമൂന്ന് കണ്ണറപ്പാലം
ആക്രി സംഭരണ കേന്ദ്രത്തിൽ വൻതീപിടിത്തം
കാനറ ബാങ്ക് ജീവനക്കാരനും ഭിന്നശേഷി വിഭാഗത്തിൽ പെടുന്നതുമായ ജോഷി ഒരുക്കിയ പൂൽക്കൂടിൽ യഹൂദിയാ രാജ്യത്തിൻ്റെ എല്ലാ കാഴ്ചകളും കാണാം.
കേക്ക് വിഭവങ്ങളെക്കുറിച്ച് മനസ്സുതുറക്കുകയാണ് തിരുവനന്തപുരം വഴുതക്കാട്ടെ ഓവൻലി ബേക്കറി കം റസ്റ്റോറന്റിന്റെ ഓണറും ആർക്കിടെക്ട് അദ്ധ്യാപിക കൂടിയായ ഹേമ
അച്ഛന്റെ മനസിൽ പിറന്ന ആശയം മകൻ സാക്ഷാത്കരിച്ചപ്പോൾ
ഫോട്ടോഷൂട്ട് നടത്തി ഫോട്ടോഗ്രാഫർ ആന്റോ വർഗീസ്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കായിരുന്നു ഫോട്ടോ ഷൂട്ട്
ശബരിമലയിൽ മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് മണ്ഡലപൂജ ചടങ്ങുകൾ നടന്നു.
മലയാളികളുടെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർ വിട പറയുന്നത്, ജനിച്ചുവളർന്ന ആറന്മുളയിലെ വഴുവേലി തറവാട് ഒരു നോക്ക് കൂടി കാണാനാകാതെ
ക്രിസ്മസിന് പകിട്ടേക്കാൻ സാന്താക്ലോസ് മുഖം മൂടിയും ഉടുപ്പുകളുമായി രാജസ്ഥാന്‍ സ്വദേശികൾ നേരത്തെ തന്നെ എത്തി
എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ വെർച്വൽ ക്രിസ്മസ് ആഘോഷത്തിൽ കുട്ടികൾ ക്രിസ്മസ് സന്ദേശം നൽകുന്നു
കടലുണ്ടി പുഴയിലെ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ മുങ്ങി താഴ്ന്ന കൊളപ്പുറം കുംഭാര കോളനിയിലെ കുഞ്ഞുട്ടി ചെട്ട്യാരെ രക്ഷപ്പെടുത്തിയത്
കോട്ടയം പുളിമൂട് ജംഗ്‌ഷനിൽ ആലപ്പുഴ സ്വദേശി ആലീസിന്റെ മൊബൈൽ ഫോൺ ഓടയിൽ പോയത് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ എടുത്തു കൊടുക്കുന്നു
ശബരിമലയിൽ മണ്ഡലപൂജയ്ക്കുള്ള തങ്കഅങ്കി വഹിച്ചു കൊണ്ടുള്ള രഥ ഘോഷയാത്ര ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു
അഭയയുടെ മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്ത സമയം ശരീരത്തിൽ അടിവസ്ത്രമുണ്ടായിരുന്നില്ലെന്നായിരുന്നു റിട്ട. ഫയർ സ്റ്റേഷൻ ഓഫീസർ
പത്ത് ഫോട്ടോകളെടുത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകി. എന്നാൽ സിസ്റ്റർ അഭയയുടെ കഴുത്തിൽ നഖമേറ്റു മുറിഞ്ഞു പാടുകളുണ്ടായിരുന്ന നിർണായക ഫോട്ടോകളൊന്നും സി.ബി.ഐക്ക് ലഭിച്ചില്ല'' ഫോട്ടോഗ്രാഫറും ഏഴാം സാക്ഷിയുമായ കോട്ടയം മണർകാട് ഒഴത്തിൽ വറുഗീസ് ചാക്കോ പറയുന്നു.
കരിപ്പൂര്‍ വിമാന അപകടത്തിൽ മരിച്ചവരുടെ കുടുബാംഗങ്ങൾക്കും പരിക്കേറ്റവർക്കുമുളള നഷ്ടപരിഹാരം പൂർണമായി നൽകാതെ വിമാനക്കമ്പനി
സ്വപ്നം കണ്ടിരിക്കുന്നതിലല്ല, കാര്യങ്ങളൾ ചെയ്യുന്നതിലാണ് ജീവിത വിജയമെന്ന തിരിച്ചറിവു നൽകുന്ന ക്രിയാശക്തിയാണ് നവരാത്രിയുടെ ഏഴാം ദിവസം നമുക്കു സമ്മാനിക്കുന്നത്.
  TRENDING THIS WEEK
സൂര്യനെ തൊട്ട്... കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല അത്‌ലറ്റിക് മീറ്റിൽ വനിതാ വിഭാഗം പോൾ വാൾട്ട് മത്സരത്തിൽ നിന്ന്.
പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ തൃശൂർ പി.എസ്.സി ഓഫീസിൻ്റെ ബോർഡ് മാറ്റി പ്രതിഷേധിക്കുന്നു.
ദേശിയ പാതയിൽ എറണാകുളം കുമ്പളം ടോൾ പ്ളാസയ്ക്ക് സമീപം ഡിവൈഡർ സൗന്ദര്യ വത്കരിക്കുന്നതിന്റെ ഭാഗമായി ചെടികൾ നടുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ.
കൊയ്ത്ത് കഴിഞ്ഞ് മെയ്യാൻ... പാടത്ത് കൊയ്യുന്ന കർഷകരുടെ അടുക്കൽ തീറ്റതേടിയിരിക്കുന്ന കൊക്കുകൾ. പാലാ ഏഴാച്ചേരിയിൽ നിന്നുള്ള കാഴ്ച.
കെ.എസ്.ആരർ.ടി.സിയിലെ ഒരുവിഭാഗം തൊഴിലാളി സംഘടനകൾ നടത്തുന്ന 24മണിക്കൂർ പണിമുടക്കിനെ തുടർന്ന് കോട്ടയം സ്റ്റാൻഡിൽ കാത്ത് നിൽക്കുന്ന യാത്രക്കാർ.
കെ.എസ്.ആർ.ടി.സിയിലെ ഒരുവിഭാഗം തൊഴിലാളി സംഘടനകൾ നടത്തുന്ന 24മണിക്കൂർ പണിമുടക്കിനെ തുടർന്ന് കോട്ടയം ഡിപ്പോയിൽ സർവീസ് നടത്താൻ തയാറായ തൊഴിലാളികൾ തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ പൊലീസ് തടയുന്നു.
തൃശൂർ വടക്കാഞ്ചേരി മച്ചാട് മാമങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്.
പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് മലപ്പുറം കോട്ടപ്പടി പെട്രോള്‍ പമ്പിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച്.
പണിമുടക്കിനെ തുടർന്ന് തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബി.എം.എസ് തൊഴിലാളികൾ സംഘടിപ്പിച്ച പ്രതിഷേധം.
വേനൽച്ചൂടിൽ ദാഹജലം കിട്ടാതെ തളർന്ന് വീഴുന്ന പക്ഷികൾക്ക് കരുതലായി ആലുവ സ്വദേശി ശ്രീമൻ നാരായണൻ ആവിഷ്കരിച്ച പദ്ധതി 'ജീവജലത്തിന് ഒരു മൺപാത്രം". കഴിഞ്ഞ അഞ്ച് വർഷമായി കേരളത്തിൽ മാത്രം നടപ്പാക്കിയിരുന്നത് ഇനി ലോകം മുഴുവൻ വ്യാപിക്കുകയാണെന്നതാണ് പ്രത്യേകത.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com