ഡീസൽ വില വർദ്ധന താളം തെറ്റിക്കും
Tuesday 26 May 2026 12:53 AM IST
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയായി ഇന്ധന വില വർദ്ധന. പ്രതിമാസം 6.18 കോടി രൂപയുടെ അധിക ബാദ്ധ്യത പ്രതീക്ഷിക്കുന്നു. സ്ത്രീകൾക്ക് സൗജന്യയാത്രയും പ്രഖ്യാപിച്ചിരിക്കുകയാണ്.