SignIn
LITERATURE
Tuesday, 03 August 2021 10.35 PM IST
BOOK RELEASE
LATEST NEWS
MOST READ
BOOK REVIEW
LATEST NEWS
MOST READ
കാമരാജ്: സാമ്യമകന്ന രാഷ്ട്രീയ ജീവിതം
ഇ​ന്ത്യൻ ​രാ​ഷ്ട്രീ​യ​ ​ച​രി​ത്ര​ത്തി​ലെ​ ​ഉ​ജ്വ​ല​ന​ക്ഷ​ത്രം​;​ ​മ​ദ്രാ​സ് ​മു​ഖ്യ​മ​ന്ത്രി​യും​ ​അ​ഖി​ലേ​ന്ത്യാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​നു​മാ​യി​രു​ന്ന​ ​കെ.​ ​കാ​മ​രാ​ജ് ​ഒ​രു​ ​കാ​ല​ഘ​ട്ട​ത്തി​ന്റെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​നി​റ​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​ ​വ്യ​ക്തി​ത്വ​ത്തി​ന് ​ഉ​ട​മ.​ ​ത​മി​ഴ​ക​ത്തി​ന്റെ​ ​ഉ​ൾ​നാ​ട​ൻ​ ​ഗ്രാ​മ​ത്തി​ൽ​ ​ജ​നി​ച്ച് ​ഇ​ളം​പ്രാ​യ​ത്തി​ൽ​ ​പി​താ​വ് ​ന​ഷ്ട​പ്പെ​ട്ട് ​ക​ഠി​നാ​ദ്ധ്വാ​നി​യാ​യ​ ​അ​മ്മ​യു​ടെ​ ​പ​രി​ര​ക്ഷ​ണ​ത്തി​ൽ​ ​വ​ള​ർ​ന്ന് ​ഇ​ന്ത്യ​ൻ​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​ഭാ​ഗ​ധേ​യം​ ​നി​ർ​ണ്ണ​യി​ച്ച​ ​മ​ഹാ​ത്മാ​വാ​ണ് ​ കാ​മ​രാ​ജ്.​ ​ആ​ ​ശ്രേ​ഷ്ഠ​ജീ​വി​ത​ത്തി​ന്റെ​ ​ശ​ക്തി​യും​ ​നേ​തൃ​പാ​ട​വ​വും​ ​സൂ​ക്ഷ്‌​മ​മാ​യി​ ​അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ ​രാ​ഷ്ട്രീ​യ​ ​ജീ​വ​ച​രി​ത്ര​മാ​ണ് ​എ​ഴു​ത്തു​കാ​ര​നും​ ​ഗ​വേ​ഷ​ക​നും​ ​രാ​ഷ്ട്രീ​യ​നേ​താ​വും​ ​കാ​മ​രാ​ജ് ​ഫൗ​ണ്ടേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​യു​‌​‌​‌​ടെ​ ​പ്ര​സി​ഡ​ന്റു​മാ​യ​ ​ഡോ.​ ​എ.​ ​നീ​ല​ലോ​ഹി​ത​ദാ​സി​ന്റെ​ ​'​കാ​മ​രാ​ജ്:​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ജീ​വ​ച​രി​ത്രം​ July 25, 2021
അറിയണം കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങൾ
സ​ർ​വീ​സി​ലി​രി​ക്കെ​ ​എ​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​അ​നു​ഭ​വി​ച്ച​റി​ഞ്ഞ​ ​അ​സാ​ധാ​ര​ണ​മാ​യ​ ​സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ​ ​ചി​ല​ ​ഉ​ള്ളു​തൊ​ടു​ന്ന​ ​ഓ​ർ​മ്മ​ക​ൾ,​ ​അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ ​ചി​ല​ ​വ്യ​ക്തി​ത്വ​ങ്ങ​ൾ,​ ​അ​മ്പ​ര​പ്പി​ക്കു​ന്ന​ ​ചി​ല​ ​കാ​ഴ്‌​ച​ക​ൾ,​ ​അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​ ​വ​ന്ന​ ​സ​ങ്കീ​ർ​ണ​ത​ക​ൾ​ ​എ​ന്നി​വ​യെ​ല്ലാം ​ചേ​ർ​ന്നു​ള്ള​ ​ഒ​രു​ ​കാ​ലി​ഡോ​സ് ​കോ​പ്പ് ​കാ​ഴ്‌​ച​യാ​യും​ ​ഈ​ ​കു​റി​പ്പു​ക​ളെ​ ​കാ​ണാം. ​' ​കു​റ്റാ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​കാ​ണാ​പ്പു​റ​ങ്ങ​ൾ​ ​ July 11, 2021
NEWS
LATEST NEWS
MOST READ
INTERVIEW
LATEST NEWS
MOST READ
കരൾ പിളരും കാലത്ത് മനുഷ്യരെയോർത്ത് ഞാൻ വേവലാതിപ്പെടുന്നു
പ്ര​ശ​സ്‌​ത​ ​സാ​ഹി​ത്യ​കാ​ര​നും​ ​ശാ​സ്ത്ര​ ​ലേ​ഖ​ക​നും​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​നും​ ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​സി.​ ​രാ​ധാ​കൃ​ഷ്‌​ണ​ൻ​ ​പ​റ​യു​ന്നു,​ ​ത​ന്റെ​ ​ഒ​ന്നാ​മ​ത്തേ​തു​ ​മു​ത​ൽ​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ല​ത്തേ​തു​വ​രെ​യു​ള്ള​ ​എ​ല്ലാ​ ​കൃ​തി​ക​ളും​ ​ ഉ​ത്‌​ബോ​ധി​പ്പി​ക്കു​ന്ന​ത് ​പ്ര​കൃ​തി​യും​ ​മ​നു​ഷ്യ​നും​ ​ത​മ്മി​ലു​ള്ള​ ​സ​ഹ​വ​ർ​ത്തി​ത്വ​മാ​ണെ​ന്ന്. ശ​രി​യാ​ണ്,​ ​ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്ന​ ​എ​ഴു​ത്തു​കാ​ര​ൻ,​ ​മ​നു​ഷ്യ​ന്റെ​ ​പ്ര​കൃ​ത​മാ​ണ് ​പ്ര​കൃ​തി​യെ​ന്ന​ ​ഉ​ൾ​ക്കാ​ഴ്‌​ച​യാ​ണ് ​ത​ന്റെ​ ​എ​ല്ലാ​ ​നോ​വ​ലു​ക​ൾ​ക്കും​ ​പ​ശ്ചാ​ത്ത​ല​മാ​ക്കി​യി​രി​ക്കു​ന്ന​ത്.​ July 11, 2021
KATHA
LATEST NEWS
MOST READ
കഥ/ പീരപ്പെട്ടിക്ക
പ​ത്ത്‌​ ​ജ​യി​ക്കാ​ൻ​ ​ഒ​രു​ ​ശ​ത​മാ​നം​ ​പോ​ലും​ ​സാ​ദ്ധ്യ​ത​ ​ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ​കൊ​ല്ല​പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​തൊ​മ്മി​ ​മ​ക​ൻ​ ​രാ​രി​ച്ച​നെ​ ​തോ​ട്ട​ത്തി​ലെ​ ​പ​ണി​ ​നോ​ക്കാ​നേ​ൽ​പ്പി​ച്ചു.ഓ​രോ​ ​ക്ലാ​സും​ ​ഒ​ന്നും​ ​ര​ണ്ടും​ ​ത​വ​ണ​ ​പ​ഠി​ച്ചു​ ​പ​ത്താം​ ​ത​ര​ത്തി​ലെ​ത്തി​യ​ ​​ബു​ദ്ധി​മു​ട്ട് ​ന​ന്നാ​യി​ ​അ​റി​ഞ്ഞ​ ​രാ​രി​ച്ച​ൻ​ ​അ​പ്പ​ൻ​ ​പ​റ​യു​ന്ന​താ​ണ് ​അ​തി​ന്റെ​ ​ശ​രി​ ​എ​ന്ന് ​മ​ന​സി​ലാ​ക്കി​ ​പ​റ​മ്പി​ലെ​ ​പ​ണി​ ​നോ​ക്കാ​ൻ​ ​ത​ന്നെ​ ​തീ​രു​മാ​നി​ച്ചു.​ ​അ​ല്ലേ​ലും​ ​ന​മ്മ​ളീ​ ​ന​സ്രാ​ണി​ക​ൾ​ക്ക് ​പ​ള്ളി​ക്കൂ​ടോം​ ​സ​ർ​ക്കാ​രു​ദ്യോ​ഗം​ ​ഒ​ന്ന് ​പ​റ​ഞ്ഞി​ട്ടി​ല്ല​ ​എ​ന്ന് ​നി​ന്റെ​ ​വ​ല്യ​പ്പ​ൻ​ ​എ​പ്പോ​ഴും​ ​പ​റ​യു​ന്ന​താ​ ​അ​താ​ ​അ​തി​ന്റെ​ ​ശ​രി​ ​എ​ന്ന്കൂ​ടെ​ ​തൊ​മ്മി​ ​മ​ക​നെ​ ​ഓ​ർ​മ്മി​പ്പി​ച്ചു. August 01, 2021
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.