SignIn
OPINION
Tuesday, 26 September 2023 7.14 PM IST
EDITORIAL
LATEST NEWS
MOST READ
ബോർഡും മുടിയും ഒപ്പം ഉപഭോക്താവും
ഉപഭോക്താക്കളെ എന്നും ശത്രുപക്ഷത്തു നിറുത്തി അവരിൽ ഏകപക്ഷീയ തീരുമാനങ്ങൾ അടിച്ചേൽപിക്കാറുള്ള കെ.എസ്.ഇ.ബി വീണ്ടുമൊരു നിരക്കു വർദ്ധനയ്‌ക്ക് കോപ്പുകൂട്ടുകയാണ്. മിക്കവാറും അടുത്തയാഴ്ച തന്നെ അതു സംബന്ധിച്ച തീരുമാനം വരും. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ ഇരുപതോ ഇരുപത്തിയഞ്ചോ ശതമാനം മാത്രം ഉത്‌പാദിപ്പിക്കാനേ ഇത്ര കാലമായിട്ടും കെ.എസ്.ഇ.ബിക്ക് കഴിയുന്നുള്ളൂ. ശേഷിക്കുന്നത് പുറമേനിന്നു വാങ്ങിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ചെലവാകട്ടെ ഭീമമാണ്. അപ്പപ്പോൾ ഉപഭോക്താക്കളുടെ മേൽ അധികനിരക്കും സെസും ചുമത്തി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയാണ്. താരതമ്യേന കുറഞ്ഞ വിലയ്ക്കു കിട്ടേണ്ടിയിരുന്ന വൈദ്യുതി കരാറുകൾ കാലാവധിയെത്തും മുമ്പേ റദ്ദാക്കേണ്ടിവന്നതിന്റെ ക്ഷീണം തീർക്കാനാണ് വീണ്ടും നിരക്കു വർദ്ധനയെക്കുറിച്ച് ആലോചിക്കുന്നത്. September 26, 2023
COLUMNS
LATEST NEWS
MOST READ
FEATURE
LATEST NEWS
MOST READ
INTERVIEW
LATEST NEWS
MOST READ
പുസ്തകങ്ങളെ കുറിച്ചൊരു പുസ്തകം,​ ഡോ.​ജെ​യിം​സ് ​മാ​ത്യുവുമായി അഭിമുഖം
വി​ശ്വ​വി​ഖ്യാ​ത​ ​എ​ഴു​ത്തു​കാ​ർ​ ​കു​ത്തി​ക്കു​റി​ച്ച​തും​ ​എ​ഴു​തി​ ​മാ​യ്ച്ച് ​ക​ള​ഞ്ഞ​തും​ ​അ​ട​ങ്ങി​യ​ ​രേ​ഖ​ക​ൾ...​അ​പൂ​ർ​വ​ങ്ങ​ളാ​യ​ ​പു​സ്ത​ക​ങ്ങ​ളു​ടെ​ ​ആ​ദ്യ​ ​കോ​പ്പി​ക​ൾ..​ച​രി​ത്ര​ഗ്ര​ന്ഥ​ങ്ങ​ൾ..​ 25​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ഇ​വ​ ​ശേ​ഖ​രി​ക്കു​ന്ന​താ​ണ് ​കാ​ർ​ഡി​യോ​ള​ജി​സ്റ്റാ​യ​ ​ഡോ.​ജെ​യിം​സ് ​മാ​ത്യു​വി​ന്റെ​ ​ഇ​ഷ്ട​വി​നോ​ദം.​ ​അ​മേ​രി​ക്ക​യി​ലെ​ ​മി​ൽ​വോ​ക്കി​ ​പ​ട്ട​ണ​ത്തി​ലെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​സ്റ്റെ​ത​സ്കോ​പ്പി​ലൂ​ടെ​ ​രോ​ഗി​യു​ടെ​ ​ഹൃ​ദ​യ​മി​ടി​പ്പ് ​നി​രീ​ക്ഷി​ക്കു​മ്പോ​ഴും​ ​മ​ന​സി​നു​ള്ളി​ലെ​ ​ഈ​ ​ഇ​ഷ്ട​ത്തെ​ ​മു​റു​കെ​പ്പി​ടി​ച്ചു.​ ​ September 03, 2023
VARAVISHESHAM
LATEST NEWS
MOST READ
മുണ്ടിന് നിവൃത്തിയില്ലെങ്കിൽ പട്ടാവാം
നാട്ടിലാണെങ്കിൽ അസൂയ്യാലുക്കളും കഷണ്ടികളും നിറഞ്ഞ് നടക്കാൻ വയ്യാത്ത സ്ഥിതിയാണ്. രണ്ടിനും മരുന്നില്ലാത്തതാണ് കാര്യം. മരുന്നില്ലാത്ത പീഡകളും വ്യാധികളും പെരുകിക്കൊണ്ടേയിരിക്കുമല്ലോ. അതുകൊണ്ടാണ് അസൂയ്യാലുക്കളും കഷണ്ടികളും നാട്ടിൽ കണ്ടമാനം വർദ്ധിച്ചത്. ഇവരോട് പൊരുതി നിൽക്കാൻ ഊരിപ്പിടിച്ച വാളുകൾക്ക് നടുവിലൂടെ നടക്കുന്നവർക്ക് പോലും സാധിക്കില്ല. സ്വാഭാവികമായും 'പ്രത്യേക ഏക്‌ഷനി'ൽ കുമ്പക്കുടി സുധാകർജിയെ പോലും വീഴ്ത്തിക്കളഞ്ഞ പിണറായി സഖാവിനും അത് സാധിച്ചില്ല. സാധിച്ചിട്ടില്ല എന്ന് മാത്രമല്ല, സാധിക്കുന്നുമില്ല. അസൂയ്യ, കഷണ്ടി പീഡകളുമായി നടക്കുന്നവരുടെ ആധിക്യമുണ്ടായാൽ അത് സമൂഹത്തിന് ഒരു ബാദ്ധ്യതയാകുമെന്നാണ് തത്വം. നാടിന് ഒരു വെല്ലുവിളിയുമായിരിക്കും. അങ്ങനെ ബാദ്ധ്യതയാകുന്നവരെക്കൊണ്ട് വല്ലാത്ത ദോഷമാണ്. September 03, 2023
LETTERS
LATEST NEWS
MOST READ
CHATHURANGAM
LATEST NEWS
MOST READ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.