SECTIONS
✖ CLOSE
HOME
LATEST
AUDIO
NOTIFIED NEWS
POLL
KERALA
❱ TIMELINE
❱ GENERAL
❱ POLITICS
❱ SPECIAL
❱ INFORMATION
❱ SOCIAL MEDIA
❱ SNAKE MASTER
LOCAL
❱ TIMELINE
❱ THIRUVANANTHAPURAM
❱ KOLLAM
❱ PATHANAMTHITTA
❱ ALAPPUZHA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
NEWS 360
❱ TIMELINE
❱ NATIONAL
❱ WORLD
❱ GULF
❱ EUROPE
❱ AMERICA
❱ SPORTS
❱ BUSINESS
❱ DEFENCE
❱ EXPLAINER
❱ OFFBEAT
CASE DIARY
❱ TIMELINE
❱ KERALA
❱ INDIA
❱ WORLD
CINEMA
❱ TIMELINE
❱ NEWS
❱ REVIEW
❱ INTERVIEW
OPINION
❱ TIMELINE
❱ EDITORIAL
❱ COLUMNS
❱ FEATURE
❱ INTERVIEW
❱ VARAVISHESHAM
PHOTOS
❱ DAY IN PICS
❱ ARTS & CULTURE
❱ SHOOT @ SIGHT
❱ SPORTS
❱ SPECIALS
❱ WAYANAD LANDSLIDE
LIFESTYLE
❱ TIMELINE
❱ HEALTH
❱ KAUTHUKAM
❱ FINANCE
❱ FOOD
❱ TRAVEL
❱ TECH
❱ MY HOME & TIPS
❱ SHE
❱ BEAUTY
❱ AUTO
❱ AGRICULTURE
❱ KIDS CORNER
SPIRITUAL
❱ TIMELINE
❱ MAYILPEELI
❱ GURUMARGAM
❱ TEMPLE
❱ RITUALS
❱ VASTHU
INFO+
❱ TIMELINE
❱ EDUCATION
❱ CAREER
❱ GK
ART
❱ TIMELINE
❱ NEWS
ASTRO
❱ TIMELINE
❱ WEEKLY PREDICTIONS
❱ YOURS TOMORROW
❱ VISWASAM
CARTOONS
❱ POLITICAL CARTOON
❱ POCKET CARTOON
LITERATURE
❱ TIMELINE
❱ KAVITHA
❱ BOOK REVIEW
❱ NEWS
❱ INTERVIEW
❱ KATHA
ZOOM
❱ TIMELINE
❱ ZOOM
CONTACT US
FOUNDER EDITOR : K SUKUMARAN BA
ENGLISH |
Kāzhcha
|
MATRIMONY |
E-PAPER
|
LIVE TV
|
CAL 2026
LOGIN
REGISTER FREE
Email
Password
LOGIN
Forgot your password ?
OR
Login With Facebook
Login With Google
Name
Email
Mobile
Password
Confirm Password
Profile Photo
REGISTER
×
SignIn
NEWS 360
Monday, 19 October 2026 11.30 AM IST
LATEST
AUDIO
KERALA
TIMELINE
GENERAL
POLITICS
SPECIAL
INFORMATION
SOCIAL MEDIA
SNAKE MASTER
LOCAL
TIMELINE
THIRUVANANTHAPURAM
KOLLAM
PATHANAMTHITTA
ALAPPUZHA
KOTTAYAM
IDUKKI
ERNAKULAM
THRISSUR
PALAKKAD
MALAPPURAM
KOZHIKODE
WAYANAD
KANNUR
KASARGOD
NEWS 360
TIMELINE
NATIONAL
WORLD
GULF
EUROPE
AMERICA
SPORTS
BUSINESS
DEFENCE
EXPLAINER
OFFBEAT
CASE DIARY
TIMELINE
KERALA
INDIA
WORLD
CINEMA
TIMELINE
NEWS
REVIEW
INTERVIEW
OPINION
TIMELINE
EDITORIAL
COLUMNS
FEATURE
INTERVIEW
VARAVISHESHAM
PHOTOS
DAY IN PICS
ARTS & CULTURE
SHOOT @ SIGHT
SPORTS
SPECIALS
WAYANAD LANDSLIDE
LIFESTYLE
TIMELINE
HEALTH
KAUTHUKAM
FINANCE
FOOD
TRAVEL
TECH
MY HOME & TIPS
SHE
BEAUTY
AUTO
AGRICULTURE
KIDS CORNER
SPIRITUAL
TIMELINE
MAYILPEELI
GURUMARGAM
TEMPLE
RITUALS
VASTHU
INFO+
TIMELINE
EDUCATION
CAREER
GK
ART
TIMELINE
NEWS
ASTRO
TIMELINE
WEEKLY PREDICTIONS
YOURS TOMORROW
VISWASAM
CARTOONS
POLITICAL CARTOON
POCKET CARTOON
LITERATURE
ZOOM
CONTACT US
TIMELINE
NATIONAL
WORLD
GULF
EUROPE
AMERICA
SPORTS
BUSINESS
DEFENCE
EXPLAINER
OFFBEAT
GOLD RATE
വീണ്ടും കുതിച്ചുകയറി സ്വർണം; വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്നത് വലിയ മാറ്റം
തിരുവനന്തപുരം: കനത്ത ഇടിവിന് ശേഷം വീണ്ടും സ്വർണവില തിരിച്ചുകയറുന്നു. തുടർച്ചയായ രണ്ടാം പ്രവർത്തിദിനമാണ് സ്വർണവില ഉയരുന്നത്.
പെരുവഴിയിൽ പെരുമ്പാമ്പുകളുമായി അഭ്യാസപ്രകടനം; വൈറൽ ഫോട്ടോ ഷൂട്ടിൽ യുവാക്കൾക്കെതിരെ നടപടിയുമായി വനംവകുപ്പ്
October 19, 2026 11:04 AM
വീണ്ടും ഭാഗ്യപരീക്ഷണം വേണോ? ആക്രമണ ഭീഷണിയിൽ ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ
October 19, 2026 10:29 AM
കൈയിലെയും നെഞ്ചിലെയും മുറിവിൽ ബാൻഡേജ്, വെടിവയ്പ്പിന് ശേഷമുള്ള നടൻ ടൈഗർ ഷ്റോഫിന്റെ ചിത്രങ്ങൾ പുറത്ത്
October 19, 2026 08:56 AM
NATIONAL
LATEST NEWS
MOST READ
ചെന്നൈയിൽ റെഡ് അലർട്ട്
ചെന്നൈ: അതിശക്തമായ മഴയ്ക്കുസാദ്ധ്യതയെന്ന് മുന്നറിയിപ്പ് വന്നതോടെ ചെന്നൈയിൽ ജാഗ്രത.
October 19, 2026
ജന്തർ മന്ദറിലേക്ക് എൻ.എസ്.യു.ഐ പ്രതിഷേധം
ന്യൂഡൽഹി: നവരാത്രി ഉത്സവ തിരക്കിലേക്ക് ഡൽഹി കടന്നതിനിടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്നലെ കാര്യമായ പ്രതിഷേധങ്ങൾ ഡൽഹിയിലുണ്ടായില്ല.
October 19, 2026
എസ്.സി.ഒ ഉച്ചകോടി ഇന്ന്; രാജ്നാഥ് സിംഗ് പങ്കെടുക്കും
ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) അംഗരാജ്യങ്ങളിലെ മേധാവിമാരുടെ 25-ാമത് യോഗത്തിൽ പങ്കെടുക്കാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് താജിക്കിസ്ഥാനിലേക്ക് തിരിച്ചു
October 19, 2026
LOAD MORE
WORLD
LATEST NEWS
MOST READ
റഷ്യയിൽ നാശംവിതച്ച് യുക്രെയിൻ ഡ്രോണുകൾ
മോസ്കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് നഗരത്തിൽ ശക്തമായ ഡ്രോൺ ആക്രമണം നടത്തി യുക്രെയിൻ. ഒരാൾ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേറ്റു. ഊർജ്ജ, സാമ്പത്തിക, ഡിജിറ്റൽ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്.
October 19, 2026
കാനഡയിൽ സൈനിക ബേസിൽ പൊട്ടിത്തെറി: 4 മരണം
ഒട്ടാവ: കാനഡയിലെ ആൽബർട്ടയിൽ സൈനിക ബേസിൽ പൊട്ടിത്തെറി. 4 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വെടിവയ്പ് പരിശീലനത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന.
October 19, 2026
ഇറാന് പുതിയ പ്രതിരോധ മന്ത്രി
ടെഹ്റാൻ: യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ സ്തംഭിച്ചിരിക്കെ, പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ച് ഇറാൻ. ഇറാന്റെ മിസൈൽ പദ്ധതിയുടെ ശില്പികളിൽ ഒരാളായ മെഹർദാദ് കെതാബ്ചിയാണ് ഇറാനിയൻ പ്രതിരോധ മന്ത്രാലയത്തെ ഇനി നയിക്കുക.
October 19, 2026
LOAD MORE
GULF
LATEST NEWS
MOST READ
ജിദ്ദ വിമാനത്താവളത്തിൽ നിന്ന് സൗദി പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി നഴ്സിനെ വിട്ടയച്ചു
ജിദ്ദ : സൗദി അറേബ്യയിൽ നിരോധിച്ച മരുന്നുകൾ കൈവശം വച്ചെന്നാരോപിച്ച് ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത മലയാളി നഴ്സ് ഫിലോമിനയെ അധികൃതർ ഒടുവിൽ വിട്ടയച്ചു.
October 18, 2026
'രാജ്യത്ത് ഭീകരവാദം അനുവദിക്കില്ല': അഞ്ച് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി
റിയാദ്: ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട അഞ്ച് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ.
October 18, 2026
പ്രവാസികളായ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്; ജനലുകൾക്ക് സമീപമോ ടെറസിലോ നിൽക്കരുത്
റിയാദ്: ഹൂതി ആക്രമണം തുടരുന്ന സാഹചര്യത്തിൽ സൗദിയിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി റിയാദിലെ ഇന്ത്യൻ എംബസി.
October 18, 2026
LOAD MORE
EUROPE
LATEST NEWS
MOST READ
ഇസ്രയേലിൽ നിന്നും യാത്രപുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി, അടിയന്തര ലാൻഡിംഗ് നടത്തി
സോഫിയ (ബൾഗേറിയ): ഇസ്രയേലിൽ നിന്നും ഓസ്ട്രിയയ്ക്ക് പോകുകയായിരുന്ന വിമാനത്തിൽ ബോംബ് ഭീഷണി.
October 19, 2026
ഫ്രാൻസിൽ പ്രക്ഷോഭം രൂക്ഷം, സംഘർഷങ്ങൾക്ക് കാരണം കുടിയേറ്റമെന്ന് ട്രംപ് , അതിർത്തികൾ അടയ്ക്കാൻ നിർദ്ദേശം
പാരീസ് : ഫ്രാൻസിൽ ജീവിതച്ചെലവ് കുത്തനെ ഉയരുന്നതിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ അക്രമങ്ങളിലേക്ക് വഴിതിരിയുന്നു.
October 18, 2026
'പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി'; ശസ്ത്രക്രിയയ്ക്ക് ശേഷം ലിയോ പതിനാലാമൻ മാർപാപ്പ ആദ്യമായി വിശ്വാസികളെ അഭിസംബോധന ചെയ്തു
വത്തിക്കാൻ സിറ്റി: ശസ്ത്രക്രിയയ്ക്ക് ശേഷം ലിയോ പതിനാലാമൻ മാർപാപ്പ ആദ്യമായി വിശ്വാസികളുടെ മുന്നിലെത്തി.
October 18, 2026
LOAD MORE
AMERICA
LATEST NEWS
MOST READ
കുർബാനയ്ക്കിടെ കൂറ്റൻ കുരിശ് തലയിലേക്ക് വീണു, വൈദികന് ദാരുണാന്ത്യം
ക്വിറ്റോ: സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
October 18, 2026
വിവാദങ്ങളോടെ തുടക്കം, ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറി പുറത്തേക്ക്; പദവിയിലിരുന്നത് ഒരാഴ്ച മാത്രം
വാഷിംഗ്ടൺ; യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ചുമതലയേറ്റ കാറ്റി സക്കറിയ അഞ്ച് ദിവസത്തിനുശേഷം പുറത്തേക്ക്.
October 17, 2026
ഇന്ത്യയ്ക്ക് ഇനി റഷ്യൻ എണ്ണ വാങ്ങാം; ഒടുവിൽ വഴങ്ങി ട്രംപ്, 100 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള നിയമത്തിൽ ഇളവ്
വാഷിംഗ്ടൺ: ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ചുമത്തിയ 100 ശതമാനം തീരുവ ഒഴിവാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
October 17, 2026
LOAD MORE
SPORTS
LATEST NEWS
MOST READ
കേരളത്തിന്റെ ക്രീസിൽ കസറി, സച്ചിനും അസറും
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ കേരളം 13 ഓവർ പിന്നിട്ടപ്പോൾ 18/3 എന്ന നിലയിലായിരുന്നു.
October 19, 2026
ഇന്ത്യയ്ക്ക് ജയം, പരമ്പര
റായ്പുർ: സിംബാബ്വേയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ വിജയിച്ച് മൂന്ന് മത്സര പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം.
October 19, 2026
പാരാ ഏഷ്യൻ ഗെയിംസിന് വർണാഭ തുടക്കം
നഗോയ: അംഗപരിമിതരുടെ ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ അയ്ചി നഗോയയിൽ തുടക്കം.ഒരുമാസം മുമ്പ് ഏഷ്യൻ ഗെയിംസ് നടന്ന അതേവേദിയിയിലാണ് പാരാ ഗെയിംസും നടക്കുന്നത്.
October 19, 2026
LOAD MORE
BUSINESS
LATEST NEWS
MOST READ
ഡസ്റ്റർ സ്ട്രോംഗ് ഹൈബ്രിഡ് ഇ-ടെക് 160 നിരത്തിൽ
വില 16.99 ലക്ഷം
October 19, 2026
12 പുതിയ ഉത്പ്പന്നങ്ങളുമായി സ്റ്റെല്ലാന്റിസ്
ഫാസ്റ്റ്ലെയിൻ 2030
October 19, 2026
ഹഡിൽ ഗ്ളോബൽ മൊബൈൽ ആപ്പ് വിപണിയിൽ
എ.ഐ
October 19, 2026
LOAD MORE
DEFENCE
LATEST NEWS
MOST READ
ചൈനയുടെയും ഉത്തരകൊറിയയുടെയും ആയുധ വിപണി പിടിക്കാൻ ഇന്ത്യ: പുതിയ പദ്ധതിയുമായി ഡിആർഡിഒ
ന്യൂഡൽഹി: വിദേശ കയറ്റുമതി വിപണി ലക്ഷ്യമിട്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ).
October 18, 2026
ഇന്ത്യൻ നാവികസേനയുടെ 'നിശബ്ദ വേട്ടക്കാരൻ'; കടലിനടിയിലെ ശത്രുവിനെ കണ്ടെത്താൻ കാവലായി 'മംഗ്രോൾ'
ന്യൂഡൽഹി: ഇന്ത്യയുടെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്താൻ തദ്ദേശീയമായി നിർമിച്ച പുതിയ അന്തർവാഹിനിവേധ യുദ്ധക്കപ്പൽ 'മംഗ്രോൾ' ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നു.
October 12, 2026
'എഫ്-35 വിമാനത്തിന്റെ പരിസരത്തേക്ക് അടുപ്പിച്ചില്ല, എന്നിട്ടിപ്പോൾ ഞങ്ങൾക്ക് വിൽക്കാമെന്നോ?': യുഎസിനെ പരിഹസിച്ച് ഇന്ത്യൻ വ്യോമസേന മേധാവി
വാഷിംഗ്ടൺ: അമേരിക്കയുടെ സ്റ്റെൽത്ത് ജെറ്റായ എഫ്-35 സൂക്ഷിച്ച സ്ഥലത്തേക്ക് ഇന്ത്യൻ സൈനികരെ യുഎസ് പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് വെളിപ്പെടുത്തി ഇന്ത്യൻ എയർ ഫോഴ്സ് ചീഫ് എയർ മാർഷൽ അമർപ്രീത് സിംഗ്.
October 11, 2026
LOAD MORE
EXPLAINER
LATEST NEWS
MOST READ
സിജെപിയുടെയും ഇന്ത്യാമുന്നണിയുടെയും സമരം വിജയത്തിലേക്കടുക്കുന്നില്ലേ? ചില വസ്തുതകൾ
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ശക്തമായ നടപടികളാണ് ഇതിന് പ്രധാനകാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്.
October 18, 2026
'ലോകത്തിലെ ഏറ്റവും വലിയ ആണവേതര ബോംബ് ഇറാനിലേക്ക്'; എന്താണ് അമേരിക്കയുടെ 'മദർ ഒഫ് ഓൾ ബോംബ്സ്'
ഇറാനെതിരെയുള്ള സൈനികനീക്കങ്ങളുടെ ഭാഗമായി അമേരിക്ക പുതിയ ആക്രമണ പദ്ധതികൾ തയ്യാറാക്കിയെന്ന റിപ്പോർട്ടുകൾക്കിടെ ചർച്ചയാവുകയാണ് 'മദർ ഒഫ് ഓൾ ബോംബ്സ്' എന്ന പേര്.
October 15, 2026
ഇര പിടിക്കുമ്പോൾ ആ മാറ്റം സംഭവിക്കും, നമ്മൾ ചിന്തിക്കുന്നതിനും അപ്പുറം; മനുഷ്യനെ വിഴുങ്ങുന്ന പെരുമ്പാമ്പ് ചില്ലറക്കാരനല്ല
പെരുമ്പാമ്പ്, കാഴ്ചയിൽ തന്നെ ഭയം തോന്നിപ്പിക്കുന്നതും ഇരയെ വരിഞ്ഞുമുറുക്കി കീഴടക്കുന്ന ഈ ഭീമൻ പാമ്പിനെ ഭയമില്ലാത്തവർ കുറവാണ്.
October 15, 2026
LOAD MORE
OFFBEAT
LATEST NEWS
MOST READ
ആറു വർഷത്തെ പ്രണയം, സ്വത്തുക്കൾ വിറ്റ് 1900 കിലോമീറ്റർ സഞ്ചരിച്ച് കാമുകിയെ കാണാനെത്തി 49കാരൻ, ഒടുവിൽ ട്വിസ്റ്റ്
മരാൻഹാവോ : ആറു വർഷമായി പ്രണയിക്കുന്ന യുവതിയെ കണ്ട് പ്രണയം തുറന്നുപറഞ്ഞ് വിവാഹം കഴിക്കാൻ 1931 കിലോമീറ്റർ യാത്ര ചെയ്തെത്തിയ 49കാരന് ഒടുവിൽ നിരാശ.
October 18, 2026
അവസാനം വൻ ട്വിസ്റ്റ്; വീരമണിക്ക് സർപ്രൈസുമായി ഇൻസ്റ്റാമാർട്ട്, വീട് മുഴുവൻ സാധനങ്ങൾ
ദീപാവലിക്ക് സൗജന്യമായി പലഹാരം ചോദിച്ച തമിഴ്നാട് മധുര സ്വദേശിയായ വീരമണിക്ക് സോഷ്യൽ മീഡിയ നൽകിയ എട്ടിന്റെ പണി ഏറെ ചർച്ചയായ ഒന്നാണ്.
October 17, 2026
അനിരുദ്ധ് - കാവ്യ മാരൻ വിവാഹം; പ്രധാനമന്ത്രിയെയും മുഖ്യമന്ത്രി വിജയ്യെയും ക്ഷണിച്ച് കുടുംബം
ചെന്നൈ: സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺ റൈസേഴ്സ് ഹൈദരാബാദ് സി.ഇ.ഒ കാവ്യ മാരനും നവംബർ 11ന് ഗ്രീസിൽ വിവാഹിതരാകുന്നു.
October 17, 2026
LOAD MORE
KERALA KAUMUDI
EPAPER
TRENDING IN
NEWS 360
'പാറ്റകളുള്ളിടത്ത് ഹിറ്റ് ഉണ്ടാകും', സിജെപിക്കെതിരെ അണിനിരക്കാൻ 'ലാൽ ഹിറ്റ് ജനതാ പാർട്ടി'
അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും ജാമ്യഹർജി പരിഗണിക്കാതെ കോടതി, ജയിലിൽ തുടരും
സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ മോർച്ചറിയിൽ മദ്യപാനം: ഡോക്ടർക്ക് സസ്പെൻഷൻ
'ട്വന്റി-20യിൽ സ്ഥിരത അമിതമായി വിലയിരുത്തപ്പെടുന്നു, സഞ്ജു ഫോമിലേക്ക് തിരിച്ചെത്താൻ ഒരൊറ്റ ഇന്നിംഗ്സ് മാത്രം മതി'
'ശ്രേയസ് അയ്യരെ കൊല്ലും, അഭിഷേക് ശർമ്മയ്ക്കൊപ്പം കല്ല്യാണം, ശുഭ്മാൻ ഗില്ലുമായി ഡേറ്റിംഗ്'
PHOTO
GALLERY
പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ ഗ്രന്ഥമെഴുന്നള്ളിപ്പ്...
ഡോഗ് സ്ക്വാഡ്....
X