SignIn
SPIRITUAL
Friday, 27 November 2020 5.19 PM IST
MAYILPEELI
LATEST NEWS
MOST READ
മുരിങ്ങപ്പൂക്കളുടെ പുഞ്ചിരി നിന്നെ​പ്പോ​ലെ​ ​നി​ന്റെ​ ​അ​യ​ൽ​ക്കാ​ര​നെ​യും​ ​സ്നേ​ഹി​ക്കു​ക​ ​
നിന്നെ​പ്പോ​ലെ​ ​നി​ന്റെ​ ​അ​യ​ൽ​ക്കാ​ര​നെ​യും​ ​സ്നേ​ഹി​ക്കു​ക​ ​എ​ന്ന​ ​ബൈ​ബി​ൾ​ ​വാ​ക്യം​ ​ഹൃ​ദ​യ​ത്തി​ലേ​റ്രി​യ​വ​ർ​ ​എ​ല്ലാ​ ​മ​ത​വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ണ്ടാ​കും.​ ​അ​തു​പോ​ലെ​ ​ലോ​ക​ത്തെ​ ​ഒ​രു​ ​കു​ടും​ബ​മാ​യി​ ​കാ​ണ​ണ​മെ​ന്ന​ ​ഭാ​ര​തീ​യ​ ​ദ​ർ​ശ​നം​ ​ഉ​ൾ​ക്കൊ​ണ്ട​വ​രും​ ​ലോ​ക​മൊ​ട്ടാ​കെ​യു​ണ്ടാ​കും.​ ​ന​ല്ല​ ​ദ​ർ​ശ​ന​ങ്ങ​ളും​ ​വാ​ക്കു​ക​ളും​ ​ആ​രു​ടെ​യും​ ​കു​ത്ത​ക​യ​ല്ല.​ ​പ​ഴ​യ​ ​എ​ട്ടാം​ക്ലാ​സു​കാ​ര​നാ​ണ് ​കേ​ശ​വ​ൻ​കു​ട്ടി.​ ​അ​ക്കാ​ര്യം​ ​പ​റ​യാ​തി​രു​ന്നാ​ൽ​ ​റി​ട്ട​യ​ർ​ ​ചെ​യ്ത​ ​മ​ല​യാ​ളം​ ​അ​ദ്ധ്യാ​പ​ക​നെ​ന്നേ​ ​കേ​ൾ​ക്കു​ന്ന​വ​ർ​ക്ക് ​തോ​ന്നൂ. November 22, 2020
എല്ലാം തികയുന്ന നിമിഷം ജീവിതം മാറിമറിയുന്നത് ഇവിടെ
തനി​ക്ക് ​കി​ട്ടി​യ​ ​യ​ഥാ​ർ​ത്ഥ​ ​മാ​ർ​ക്ക് ​ചി​ല​ ​വി​കൃ​തി​ക്കു​ട്ടി​ക​ൾ​ ​തി​രു​ത്തി​യെ​ഴു​താ​റു​ണ്ട്.​ ​പൂ​ജ്യം​ ​മാ​ർ​ക്ക് ​അ​ങ്ങ​നെ​ ​പ​ത്തോ​ ​നൂ​റോ​ ​ആ​യെ​ന്ന് ​വ​രും.​ ​ഇ​തു​പോ​ലെ​ ​ഇ​ല്ലാ​ത്ത​ ​ഗു​ണ​ങ്ങ​ളും​ ​ക​ഴി​വു​ക​ളും​ ​ചി​ല​ർ​ ​ഉ​ണ്ടെ​ന്ന് ​ഭാ​വി​ക്കും.​ ​അ​ല്പ​ജ്ഞാ​നി​ക​ളെ​ ​വീ​ഴ്ത്താ​നും​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും​ ​അ​തു​ ​ധാ​രാ​ളം.​ ​എ​ല്ലാം​ ​തി​ക​ഞ്ഞ​വ​ർ​ ​ആ​രു​മി​ല്ല.​ ​ദൈ​വ​ങ്ങ​ളും​ ​ആ​ചാ​ര്യ​ന്മാ​രു​മെ​ല്ലാം​ ​പ്ര​കൃ​തി​യു​ടെ​ ​ഈ​ ​നി​യ​മ​ത്തി​ന് ​കീ​ഴി​ൽ​വ​രും.​ ​പു​രാ​ണ​ങ്ങ​ളും​ ​ഐ​തി​ഹ്യ​ങ്ങ​ളും​ ​ആ​വോ​ളം​ ​ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ​ ​ന​മു​ക്ക് ​മു​ന്നി​ൽ​ ​നി​ര​ത്തി​വ​യ്ക്കു​ന്നു​ണ്ട് November 15, 2020
GURUMARGAM
LATEST NEWS
MOST READ
TEMPLE
LATEST NEWS
MOST READ
RITUALS
LATEST NEWS
MOST READ
ഇതിഹാസമുത്തുകൾ/മഹാവിഷ്‌ണുവും ശ്രീവത്സവും
മഹാവിഷ്‌ണുവിന്റെ മാറിടത്തിൽ പതിഞ്ഞുകിടക്കുന്ന ഒരു കാൽപ്പാദത്തിന്റെ അടയാളമാണ് ശ്രീവത്സം എന്നറിയപ്പെടുന്നത്. ഈ അടയാളം മഹാവിഷ്‌ണുവിന്റെ മാറിടത്തിൽ പതിയാനിടയായ കാരണമാണ് ഈ കഥയിലെ പ്രതിപാദ്യം.ബ്രഹ്മദേവന്റെ ചർമ്മത്തിൽ നിന്നും ജന്മം കൊണ്ട ഒരു മഹർഷി വര്യൻ ആയാണ് ഭൃഗുവിനെ പുരാണങ്ങളിൽ കാണുന്നത്. അതെന്തായാലും ശരി ത്രിമൂർത്തികളോളം പ്രാധാന്യവും ബഹുമാനവും ദേവന്മാരുടെയിടയിലും മഹർഷിമാരുടെയിടയിലും ഭൃഗുവിന് ലഭിച്ചിരുന്നു. മഹാവിഷ്‌ണുവിനെ പോലും ശപിക്കാൻ മാത്രം തപശക്തി ഭൃഗുനേടിയിരുന്നു. ഇങ്ങനെ ഭൃഗു മഹർഷിയുടെ ശാപം മൂലമാണ് മഹാവിഷ്‌ണുവിന് ശ്രീരാമനായി മനുഷ്യാവതാരം സ്വീകരിക്കേണ്ടിവന്നത്. November 09, 2020
VASTHU
LATEST NEWS
MOST READ
നേർദിശയിലല്ലാതെ ഒരിക്കലും വീടുവയ്‌ക്കരുത് വീട് വയ്‌ക്കുന്നതിന് മുമ്പ് അറിയേണ്ടത്
വീടി​ന്റെ​ ​ശ​രി​യാ​യ​ ​നാ​ഭി​ ​ക​ണ്ടെ​ത്തി​ ​കു​റ്റി​യ​ടി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ളാ​ണ് ​ക​ഴി​ഞ്ഞ​ ​ആ​ഴ്‌​ച​ക​ളി​ൽ​ ​വി​വ​രി​ച്ച​ത്.​ ​ഇ​നി​ ​നേ​ർ​ ​ദി​ശ​യി​ൽ​ ​വീ​ടു​ക​ൾ​ ​വ​യ്‌​ക്കു​ന്ന​തി​നെ​പ്പ​റ്റി​യാ​ണ് ​പ​റ​യേ​ണ്ട​ത്.​ ​അ​തു​ ​പ​റ​ഞ്ഞാ​ലെ​ ​വീ​ട് ​വ​യ്‌​ക്കു​ന്ന​തി​ന് ​ഫൗ​ണ്ടേ​ഷ​ൻ​ ​കെ​ട്ട​ലും​ ​അ​നു​ബ​ന്ധ​ ​കാ​ര്യ​ങ്ങ​ളും​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ക​ഴി​യൂ.​ ​അ​ത് ​വീ​ട് ​പ​ണി​യു​ന്ന​തി​ന് ​ഏ​റെ​ ​നി​ർ​ണാ​യ​ക​മായ​ ​കാ​ര്യ​മാ​ണ്.​ ​നേ​ർ​ ​ദി​ശ​ ​ക്ര​മ​പ്പെ​ടു​ത്തു​മ്പോ​ൾ​ ​അ​ത് ​ജീ​വി​ത​ത്തെ​യാ​ണ് ​ക്ര​മ​പ്പെ​ടു​ത്തു​ന്ന​ത്.​ November 22, 2020
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.