ഒരു മാസം സെവൻ സ്റ്റാർ ഹോട്ടലിൽ താമസം, സൂപ്പർ കാറും വാങ്ങും; ഇതാണ് ലോട്ടറിയടിച്ച കോടീശ്വരന്റെ തീരുമാനങ്ങൾ
സമ്മാനവിവരം അധികൃതർ അറിയിച്ചത് മുതൽ ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് കടന്നുപോയതെന്ന് അനിൽകുമാർ പറഞ്ഞു. ഈ തുക എങ്ങനെ ചെലവഴിക്കണമെന്നാണ് അദ്ദേഹം ഇപ്പോൾ ചിന്തിക്കുന്നത്.
October 28, 2025