SignIn
Kerala Kaumudi Online
Thursday, 25 December 2025 5.19 AM IST
xmas
NATIVITY CARD
GENERAL | 4 HR 39 MIN AGO
സർക്കാർ  സേവനങ്ങൾക്ക് സ്ഥിരം നേറ്റിവിറ്റി കാർഡ് വരും
തിരുവന്തപുരം: കേരളത്തിൽ ജനിച്ചതാണെന്ന് തെളിയിക്കാനുള്ള ആധികാരിക രേഖയായി എല്ലാവർക്കും ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
GENERAL | Dec 25
പ്രോസിക്യൂഷൻ അനുമതി 120ദിവസത്തിനകം വേണം,​ ജഡ്ജിമാർക്കും ഉദ്യോഗസ്ഥർക്കും എതിരായ കേസുകളിൽ ബാധകം
GENERAL | Dec 25
തട്ടിപ്പ് ഹോംസ്റ്റേകൾ അടച്ചുപൂട്ടിക്കും
TOP STORIES
GENERAL | Dec 25
കുതിച്ച് കേരളവും, എട്ടിലൊന്ന് ഇ- വാഹനം
NATIONAL | Dec 25
വിമാന സർവീസിന് കേരള കമ്പനിയും, കോഴിക്കോട്ടെ അൽഹിന്ദിനടക്കം അനുമതി
GENERAL | Dec 25
തോൽവിക്ക് മറുപടി ഹ...ഹ..ഹ...
GENERAL | Dec 25
പൊലീസിന് അധിക്ഷേപം,​ പൊലീസുകാരനെ പിരിച്ചുവിട്ടു
NATIONAL | Dec 25
അയോദ്ധ്യയിൽ 200 കോടിയുടെ 'രാംലല്ല'
GENERAL | Dec 25
മുറുമുറുപ്പുകൾക്ക് അറുതിയില്ല,​ തദ്ദേശ അദ്ധ്യക്ഷർ: ഒത്തുതീർപ്പിനായി നെട്ടോട്ടം
GENERAL | Dec 25
തിരുപ്പിറവിയുടെ സ്മരണയിൽ ഇന്ന് ക്രിസ്മസ്
SPECIALS
SPECIAL | Dec 25
കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ മുറികള്‍ കിട്ടാനില്ല; എല്ലായിടത്തും വന്‍ തിരക്ക്
SPECIAL | Dec 25
10 മുതല്‍ 40 രൂപ വരെ ഓരോന്നിനും കൂടി; ഇറച്ചിക്കും മീനിനും പിന്നാലെ പച്ചക്കറി വിലയും കുതിക്കുന്നു
GENERAL | Dec 25
പഠനത്തിനൊപ്പം ശിങ്കാരിമേളം,​ രേഷ്മ ഇനി പഞ്ചായത്ത് പ്രസിഡന്റ്
SPECIAL | Dec 25
വിഴിഞ്ഞം തുറമുഖ വികസനത്തിന്റെ നിർണായക ഘട്ടം, അനുമതി നൽകി കേന്ദ്രം
OFFBEAT | Dec 24
ചോറിന് പകരം ഈ സാധനം കഴിക്കുന്നവര്‍ ശ്രദ്ധിക്കണം; ഉപയോഗം കൃത്യമല്ലെങ്കില്‍ പ്രശ്‌നമാകും
EPAPER
ASTROLOGY CARTOONS
TRENDING NOW
SABARIMALA
GENERAL | Dec 25
എസ്.ഐ.ആർ പരാതി: സംസ്ഥാന നിരീക്ഷകരായി നാല് ഐ.എ.എസുകാർ
GENERAL | Dec 25
വന്യജീവികളെ തടയാൻ തേനീച്ച പ്രതിരോധം
GENERAL | Dec 25
സർക്കാർ ഹെലികോപ്ടറിന് 4കോടി വാടക
NEWS | Dec 25
'അഴുക്ക ചെറുക്കൻ,​ തന്തയെക്കാൾ മോശം' പൊട്ടിച്ചിരിപ്പിച്ച് മാജിക് മഷ്റൂം ടീസർ പുറത്ത്
'കട്ടപ്പനയിലെ ഋത്വിക് റോഷന് ' ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന 'മാജിക് മഷ്റൂംസിന്റെ  ടീസർ പുറത്ത്.
NEWS | Dec 25
ഹോട്ടായി കിയാരയുടെ നാദിയ, ടോക്സിക്   ലുക്ക്  
NEWS | Dec 25
നെൽസൺ കാത്തിരുന്നു , ശിവരാജ് കുമാർ ഇൻ
NEWS | Dec 25
പ്രണയം തോന്നിപ്പിക്കുന്ന ഹാൽ,​ ട്രെയിലർ
NEWS | Dec 23
ഫോർ മോർ ഷോട്സ് പ്ലീസ് അവസാന സീസൺ
NEWS | Dec 23
ഈ വാരം ക്രിസ്‌‌ 'മാസ്" സിനിമകൾ
KAUTHUKAM | Dec 24
കടകളിൽ നിന്ന് ലഭിക്കുന്ന ബില്ലുകൾ വലിച്ചെറിയല്ലേ; കോടികൾ സമ്പാദിക്കാം
കടകളിലും  ഷോപ്പിംഗ് മാളുകളിലും പോയി സാധനം വാങ്ങുമ്പോൾ  ബില്ലുകൾ ലഭിക്കാറുണ്ട്. പലരും അത് വലിച്ചെറിയുകയാണ് ചെയ്യുന്നത്.
FINANCE | Dec 24
കേരളത്തിലെ ഒരു ജില്ലയിൽ ബാങ്കുകളിൽ 33 കോടി രൂപ കാത്തിരിക്കുന്നു, ആ ഉടമയെ
TECH | Dec 22
വാട്സാപ്പിനെ മലർത്തിയടിക്കാൻ 'അരാട്ടെ'; പുത്തൻ ഫീച്ചറുകളുമായി സോഹോ ഒരുങ്ങുന്നു
BEAUTY | Dec 22
വർഷങ്ങൾ പഴക്കമുള്ള പാടുകൾ പോലും മിനിട്ടുകൾക്കുള്ളിൽ മാറും; മുഖം ഗ്ലാസ് പോലെയാകും, ഈ ഫേസ്‌പാക്ക് പരീക്ഷിക്കൂ
FOOD | Dec 22
കടലക്കറിക്ക് സ്വാദ് കിട്ടുന്നില്ലേ? ഈ തെറ്റുകൾ ഒഴിവാക്കിയാൽ മതി, ഹോട്ടൽ രുചിയിൽ തയ്യാറാക്കാം
FINANCE | Dec 22
ക്രെഡിറ്റ് കാർഡുണ്ടോ? ഇക്കാര്യങ്ങൾ ചെയ്യാത്തവർക്ക് വൻനഷ്ടം, പണം ലാഭിക്കാൻ കിടിലൻ ഐഡിയ
KERALA | Dec 25
സെല്ലിൽ കയറാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, റിമാൻഡ് പ്രതി രണ്ട് ജയിൽ ഉദ്യോഗസ്ഥരുടെ കൈ ഒടിച്ചു കൊച്ചി: സെല്ലിൽ കയറാൻ പറഞ്ഞതിന്റെ ദേഷ്യത്തിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ കൈകൾ തല്ലിയും പിടിച്ചുതിരിച്ചും ഒടിച്ച് റിമാൻഡ് പ്രതി.
KERALA | Dec 25
ഗൃഹനാഥന്റെ പല്ലുകൾ അടിച്ചു കൊഴിച്ച് കരോൾ സംഘം ചോറ്റാനിക്കര: സംഭാവനയ്‌ക്ക് രസീത് ചോദിച്ച ഗൃഹനാഥന്റെ പല്ലുകൾ കുട്ടികളുടെ ക്രിസ്മസ് കരോൾ സംഘം അടിച്ചുകൊഴിച്ചു.
KERALA | Dec 25
കാർ യാത്രക്കാരിയെയും മക്കളെയും ആക്രമിച്ചയാൾ അറസ്റ്റിൽ
KERALA | Dec 25
വീട്ടുമുറ്റത്ത് നിന്ന് സ്കൂട്ടർ മോഷ്ടിച്ചു
SPONSORED AD
KERALA | Dec 25
ചിത്രാഞ്ജലി ജീവനക്കാരിയുടെ മരണം; ഭ‌ർത്താവ് കസ്റ്റഡിയിൽ
KERALA | Dec 25
രൂപയും സ്വർണവും കവർന്നു
NATIONAL | Dec 25
മഹാരാഷ്‌ട്ര കോർപ്പറേഷൻ തിരഞ്ഞെടുപ്പ്, മഹായുതിക്കെതിരെ ഉദ്ധവ്-രാജ് സഖ്യം
ന്യൂഡൽഹി: നിരവധി റൗണ്ട് ചർച്ചകൾക്ക് ശേഷം ഇരുവരും വാർത്താ സമ്മേളനത്തിലാണ് സഖ്യം പ്രഖ്യാപിച്ചത്.
NATIONAL | Dec 25
കുൽദീപിന് ജാമ്യം അനുവദിച്ചതിൽ പ്രതിഷേധം, കൊല്ലപ്പെട്ടേക്കാം: ഉന്നാവ് ഇര ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലേക്ക്
NATIONAL | Dec 25
2025ലെ ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണം 'ബിരിയാണി', രണ്ടാം സ്ഥനത്ത് ബർഗർ
NATIONAL | Dec 25
ചോദ്യം വിവാദമായി, ജാമിയ മിലിയ ഇസ്ലാമിയ പ്രൊഫസറെ സസ്‌പെൻഡ് ചെയ്‌തു
SPONSORED AD
NATIONAL | Dec 25
എയ‌ർ പ്യൂരിഫയറിന്റെ ജി.എസ്.ടി കുറയ്ക്കണം: ഡൽഹി ഹൈക്കോടതി
NATIONAL | Dec 25
പ്രധാനമന്ത്രി ഇന്ന് ക്രിസ്‌മസ് ആഘോഷത്തിൽ പങ്കെടുക്കും
LOCAL NEWS ALAPPUZHA
മെഡി. കോളേജ് ആശുപത്രിയിൽ കുടിവെള്ളത്തിന് ആർ.ഒ പ്ലാന്റ്
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇനി കുടിവെള്ളത്തിനായി രോഗികളും കൂട്ടിരിപ്പുകാരും നെട്ടോട്ടം ഓടേണ്ട.
ERNAKULAM | Dec 25
പുത്തൻവേലിക്കരയിൽ കുടിവെള്ളമില്ലാത്ത ക്രിസ്മസ്
IDUKKI | Dec 25
മൃഗകൊമ്പിൽ നിന്ന് നൈനാർ നിർമ്മിച്ചത് ലക്ഷക്കണക്കിന് ചീപ്പുകൾ
KOLLAM | Dec 25
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയുടെ വഴി അടയുന്നു; പ്രതിഷേധം ശക്തം
EDITORIAL | Dec 25
ശാന്തിസന്ദേശം പകരുന്ന ക്രിസ്‌മസ് ഭൗതികമായി എന്തൊക്കെ ഐശ്വര്യങ്ങളും സുഖങ്ങളും ഉണ്ടെങ്കിലും മനുഷ്യരാശി ആഗ്രഹിക്കുന്നത് ശാന്തിയും സമാധാനവുമാണ്. സർവ മതങ്ങളും ഉദ്‌ഘോഷിക്കുന്നതും അതുതന്നെ. ഇക്കാര്യത്തിൽ പണ്ഡിത പാമര വ്യത്യാസമോ കുബേര കുചേല ഭേദമോ ഇല്ല
EDITORIAL | Dec 25
വീണ്ടും പുകയുന്ന ബംഗ്ളാദേശ് ബംഗ്ളാദേശ് വീണ്ടും പുകയുന്നത് ഇന്ത്യയിലും ആശങ്ക പടർത്തിയിരിക്കുകയാണ്.
COLUMNS | Dec 25
നിത്യമൗനത്തിലേക്ക് എം.ടി പോയിട്ട് ഒരാണ്ട്, നിറഞ്ഞൊഴുകിയ നിളാമൗനം
COLUMNS | Dec 25
ഗുരുകല്പനയിൽ പിറന്ന തീർത്ഥാടനം
SPONSORED AD
COLUMNS | Dec 25
ചരിത്രത്തിലേക്ക് സ്പന്ദിച്ച ഹൃദയം
COLUMNS | Dec 25
പാട്ടിനെ പേടിച്ച പാർട്ടി
SPECIALS | Dec 24
ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങൾ തൂക്കുന്ന ജീവനക്കാർ. പാലാ നഗരത്തിൽ നിന്നുള്ള കാഴ്ച.
SHOOT @ SIGHT | Dec 23
നക്ഷത്ര ദീപങ്ങൾ തെളിഞ്ഞു... ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ വ്യാകുലമാതാവിൻ ബസിലിക്ക നക്ഷത്രങ്ങൾ കൊണ്ട് നിറഞ്ഞപ്പോൾ.
ARTS & CULTURE | Dec 23
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സംയുക്ത ക്രിസ്‌മസ് ആഘോഷത്തിൽ നിന്ന്.
DAY IN PICS | Dec 23
ഡി.സി.സി ഓഫീസിൽ നടന്ന കെ. കരുണാകരന്റെ സ്‌മൃതി ദിനാചരണത്തിൽ ഛായാചിത്രത്തിന് മുന്നിൽ പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഭദ്രദീപം തെളിക്കുന്നു.
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.