SignIn
CASE DIARY
Sunday, 24 January 2021 2.53 PM IST
KERALA
LATEST NEWS
MOST READ
INDIA
LATEST NEWS
MOST READ
WORLD
LATEST NEWS
MOST READ
ABHAYA CASE
LATEST NEWS
MOST READ
ഭീഷണിയെ അവഗണിച്ച് ജോമോൻ നടന്നുതീർത്ത വഴികൾ
അഭയ കേസിൽ പ്രലോഭനങ്ങൾക്കും ഭീഷണിക്കും വഴങ്ങാതെ മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്‌ക്കൽ പോരാട്ടം നയിച്ചത് മൂന്നു പതിറ്റാണ്ടോളമാണ്. ജോമോൻ ഉൾപ്പെടുന്ന ‌ക്‌നാനായ സഭയുടെ പ്രധാനികളായിരുന്നു പ്രതിസ്ഥാനത്ത്. സഭയുടെ പേരു പറഞ്ഞ് കേസിൽ നിന്ന് രക്ഷപ്പെടാൻ അവർ നടത്തിയ ശ്രമം ഫലിച്ചില്ല. സഭാ മേധാവികളുടെ സമ്മർദ്ദവും ജോമോൻ ചെവിക്കൊണ്ടില്ല. ആത്മഹത്യയാക്കി പൊലീസ് എഴുതിത്തള്ളിയ കേസിനെതിരെ ജോമോൻ കൺവീനറായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചായിരുന്നു പോരാട്ടത്തിനു തുടക്കം. ലോക്കൽ പൊലീസ് പതിനേഴു ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷിച്ച് കേസ് അവസാനിപ്പിച്ചതാണ്. കേസ് അന്വേഷണം സി.ബി.ഐയെ ഏല്‌പിക്കണമെന്ന് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ നേരിൽക്കണ്ട് ജോമോൻ നിവേദനം നൽകി. മൂന്നാം നാൾ അന്വേഷണ ഉത്തരവ്. January 04, 2021
ഒടുവിൽ അഭയയ്‌ക്ക് നീതിയുടെ വെളിച്ചം
നീ​ണ്ട​ ​ഇ​രു​പ​ത്തി​യെ​ട്ട് ​വ​ർ​ഷ​ങ്ങ​ൾ.​ ​ഒ​ടു​വി​ൽ​ ​ഇ​ക്ക​ഴി​ഞ്ഞ​ ​ക്രി​സ്‌​മ​സ് ​ത​ലേ​ന്ന് ​സി​സ്റ്റ​ർ​ ​അ​ഭ​യ​യ്‌​ക്ക് ​നീ​തി​ ​കി​ട്ടി.​ ​അ​ഭ​യ​യ്‌​ക്കും​ ​കു​ടും​ബ​ത്തി​നും​ ​ഭ്രാ​ന്താ​ണെ​ന്നും​ ​ആ​ത്മ​ഹ​ത്യാ​ ​പ്ര​വ​ണ​ത​യു​മാ​യാ​ണ് ​അ​ഭ​യ​ ​ജീ​വി​ച്ച​തെ​ന്നും​ ​പ​റ​ഞ്ഞ് ​കേ​സ് ​അ​ട്ടി​മ​റി​ച്ച​ ​ക്രൈം​ബ്രാ​ഞ്ചി​നും​ ​പൊ​ലീ​സി​നും​ ​അ​തോ​ടെ​ ​നാ​ണ​ക്കേ​ടാ​യി.​ ​സു​പ്രീം​കോ​ട​തി​ ​വ​രെ​ ​നീ​ണ്ട​ ​നി​യ​മ​പോ​രാ​ട്ടം​ ​ന​യി​ച്ച​ ​ജോ​മോ​ൻ​ ​പു​ത്ത​ൻ​പു​ര​യ്‌​ക്ക​ലി​ന് ​ അ​ഭി​മാ​ന​ ​നി​മി​ഷ​വും. കോ​ട്ട​യം​ ​ബി.​സി.​എം​ ​കോ​ളേ​ജി​ലെ​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​പ്രീ​ഡി​ഗ്രി​ ​വി​ദ്യാ​ർ​ത്ഥി​നി​യും​ ​ക്‌​നാ​നാ​യ​ ​ക​ത്തോ​ലി​ക്കാ​ ​സ​ഭ​യു​ടെ​ ​സെ​ന്റ് ​ജോ​സ​ഫ് ​കോ​ൺ​ഗ്ര​ഗേ​ഷ​നി​ലെ​ ​ക​ന്യാ​സ്ത്രീ​യു​മാ​യി​രു​ന്ന​ ​സി​സ്​​റ്റ​ർ​ ​അ​ഭ​യ​യു​ടെ​ ​(​ 21​ ​)​​​ ​മൃ​ത​ദേ​ഹം​ 1992​ ​മാ​ർ​ച്ച് 27​നാ​ണ് ​കോ​ട്ട​യം​ ​പ​യ​സ് ​ടെ​ൻ​ത് ​കോ​ൺ​വെ​ന്റി​ലെ​ ​കി​ണ​​​റ്റി​ൽ​ ​ക​ണ്ട​ത് January 04, 2021
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.