ലാ അക്കാഡമിയിൽ അപേക്ഷിക്കാം

Wednesday 03 June 2026 12:00 AM IST

തിരുവനന്തപുരം: കേരള ലാ അക്കാഡമി ലാ കോളേജിൽ പ്രവേശന നടപടികൾ ആരംഭിച്ചു. പഞ്ചവത്സര ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.എസ്.സി(ഐ റ്റി) എൽ.എൽ.ബി, ത്രിവത്സര എൽ.എൽ.ബി, എൽ.എൽ.എം, എം.ബി.എൽ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടും ഓൺലൈൻ വഴിയും സമർപ്പിക്കാവുന്നതാണ്. ജൂൺ 15ന് മുമ്പ് അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് : www.thekeralalawacademy.in .ഫോൺ : 0471-2433166.

J​o​S​S​A​ ​ര​ജി​സ്ട്രേ​ഷ​ൻ​ 11​ ​വ​രെ

ജെ.​ഇ.​ഇ​ ​അ​ഡ്വാ​ൻ​സ്ഡ് ​ഫ​ല​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഐ.​ഐ.​ടി​ക​ൾ,​ ​എ​ൻ.​ഐ.​ടി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള​ ​J​o​S​S​A​ ​ര​ജി​സ്ട്രേ​ഷ​ൻ​ 11​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ജെ.​ഇ.​ഇ​ ​അ​ഡ്വാ​ൻ​സ്ഡ്,​ ​മെ​യി​ൻ​ ​റാ​ങ്ക് ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ്ര​വേ​ശ​നം.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​j​o​s​a​a.​n​i​c.​i​n. രാ​ജ്യ​ത്തെ​ 23​ ​ഐ.​ഐ.​ടി​ക​ൾ,​ ​ഐ.​ഐ.​എ​സ്‌​സി​ ​ബം​ഗ​ളൂ​രു,​ ​എ​ൻ.​ഐ.​ടി​ക​ൾ,​ ​ഐ.​ഐ.​ടി​ക​ൾ,​ ​മ​റ്റ് 56​ ​സ​ർ​ക്കാ​ർ​ ​ഫ​ണ്ട​ഡ് ​ടെ​ക്നി​ക്ക​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​വി​വി​ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​മാ​ണ് ​J​o​S​S​A​ ​കൗ​ൺ​സ​ലിം​ഗ് ​വ​ഴി​ ​ന​ട​ക്കു​ന്ന​ത്. ജൂ​ൺ​ 13,​ 30,​ ​ജൂ​ലാ​യ് 6,​ 10,​ 16​ ​തീ​യ​തി​ക​ളി​ലാ​യി​ ​ന​ട​ക്കു​ന്ന​ 5​ ​റൗ​ണ്ട് ​അ​ലോ​ട്ട്മെ​ന്റ് ​വ​ഴി​യാ​ണ് ​പ്ര​വേ​ശ​നം.​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​പ്ര​ത്യേ​കം​ ​സൂ​പ്പ​ർ​ ​ന്യൂ​മ​റി​ ​സീ​റ്റു​ക​ളു​ണ്ട്.​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​ഓ​ൺ​ലൈ​ൻ​ ​റി​പ്പോ​ർ​ട്ടിം​ഗ് ​ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ​ ​തു​ട​ർ​ന്നു​ള്ള​ ​അ​ലോ​ട്ട്മെ​ന്റു​ക​ളി​ൽ​ ​നി​ന്ന് ​പു​റ​ത്താ​കും.