സപ്ലൈകോ വില്പനശാലകൾ 27ന് തുറക്കും

Monday 25 May 2026 11:49 PM IST

കൊച്ചി: ബക്രീദ് പ്രമാണിച്ച് സപ്ലൈകോ വില്പന ശാലകൾ 28ന് തുറക്കില്ല. 27ന് മെഡിക്കൽ സ്റ്റോർ ഒഴികെയുള്ള വില്പന ശാലകൾ പ്രവർത്തിക്കും. ബക്രീദ് പ്രത്യേക കിറ്റിന്റെ വില്പന 27 വരെ നീട്ടി.