എം.ജി സർവകലാശാല പ്രാക്ടിക്കൽ

Wednesday 22 January 2025 12:00 PM IST

മൂന്നാം സെമസ്റ്റർ ബയോഇൻഫർമാറ്റിക്‌സ് (സി.ബി.സി.എസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2018 -22 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 27 ന് എടത്തല എം.ഇ.എസ് കോളേജിൽ നടക്കും.

രണ്ടാം വർഷ എം.എസ്‌സി മെഡിക്കൽ മൈക്രോബയോളജി (2022 അഡ്മിഷൻ റഗുലർ, 2020, 2021 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ് ഡിസംബർ 2024) പ്രാക്ടിക്കൽ 29 മുതൽ നടക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാം ഒന്നാം സെമസ്റ്റർ എം.എസ്‌സി മെഡിക്കൽ ഡോക്യുമെന്റഷൻ (2024 അഡ്മിഷൻ റഗുലർ, 2021 -23 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2018 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) പരീക്ഷകൾ ഫെബ്രുവരി 14 മുതൽ നടക്കും. ജനുവരി 31 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​വി​വി​ധ​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ,​ ​പി.​ ​ജി.​ ​ഡി​പ്ലോ​മ,​ ​ഡി​പ്ലോ​മ​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ ​ര​ണ്ടി​ന് ​ആ​രം​ഭി​ക്കും.​ ​ഫൈ​നോ​ടെ​ 27​ ​വ​രെ​യും​ ​സൂ​പ്പ​ർ​ ​ഫൈ​നോ​ടെ​ ​ജ​നു​വ​രി​ 31​ ​വ​രെ​യും​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​s​s​u​s.​a​c.​i​n.

ഓ​ർ​മി​ക്കാ​ൻ...

ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​ഇ​ന്നു​ ​മു​തൽ ജോ​യി​ന്റ് ​എ​ൻ​ട്ര​ൻ​സ് ​എ​ക്സാ​മി​നേ​ഷ​ൻ​ 22,​ 23,​ 24,​ 28,​ 29,​ 30​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.​ ​ഡ്ര​സ് ​കോ​ഡ്,​ ​ഇ​ല​ക്ട്രോ​ണി​ക് ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​ ​സം​ബ​ന്ധി​ച്ച് ​ക​ർ​ശ​ന​ ​നി​ബ​ന്ധ​ന​ക​ൾ​ ​എ​ൻ.​ടി.​എ​ ​പ്ര​സി​ദ്ധീ​രി​ച്ചി​ട്ടു​ണ്ട്.​ ​വെ​ബ്സൈ​റ്റ്:​ ​j​e​e​m​a​i​n.​n​t​a.​n​i​c.​i​n.

ബി.​ഫാം​ ​അ​ലോ​ട്ട്‌​മെ​ന്റ്

സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​ഫാ​ർ​മ​സി​ ​കോ​ളേ​ജു​ക​ളി​ലെ​ ​ബി.​ഫാം​ ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ആ​ദ്യ​ഘ​ട്ട​ ​കേ​ന്ദ്രീ​കൃ​ത​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ 24​ന് ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.

​C​M​A​T​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്:​-​ ​കോ​മ​ൺ​ ​മാ​നേ​ജ്മെ​ന്റ് ​അ​ഡ്മി​ഷ​ൻ​ ​ടെ​സ്റ്റ് ​(​C​M​A​T​)​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​എ​ൻ.​ടി.​എ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​e​x​a​m​s.​n​t​a.​a​c.​i​n​/​C​M​A​T.​ 25​-​നാ​ണ് ​പ​രീ​ക്ഷ.

​ ​B​I​T​S​A​T​ ​ര​ജി​സ്ട്രേ​ഷ​ൻ​:​-​ ​ബി​ർ​ല​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടെ​ക്നോ​ള​ജി​ ​&​ ​സ​യ​ൻ​സ് ​(​B​I​T​S​),​ ​പി​ലാ​നി​ ​ന​ട​ത്തു​ന്ന​ ​B​I​T​S​A​T​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്ക് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വെ​ബ്സൈ​റ്റ്:​ ​b​i​t​s​a​d​m​i​s​s​i​o​n.​c​o​m.​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​സ​യ​ൻ​സ്,​ ​ഫാ​ർ​മ​സി,​ ​ടെ​ക്നോ​ള​ജി,​ ​മാ​നേ​ജ്മെ​ന്റ്,​ ​ഹ്യു​മാ​നി​റ്റീ​സ് ​വി​ഷ​യ​ങ്ങ​ളി​ൽ​ ​വി​വി​ധ​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ ​പ​രീ​ക്ഷ​യാ​ണ് ​B​I​T​S​A​T.

മോ​ഡ​ൽ​ ​റ​സി​ഡ​ൻ​ഷ്യ​ൽ​ ​സ്‌​കൂ​ൾ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ക​സ​ന​വ​കു​പ്പി​ന് ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ 11​ ​മോ​ഡ​ൽ​ ​റ​സി​ഡ​ൻ​ഷ്യ​ൽ​ ​സ്‌​കൂ​ളു​ക​ളി​ലേ​ക്ക് 2025​-26​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തേ​ക്ക് ​അ​ഞ്ചാം​ക്ലാ​സ് ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ച്ചു.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​മാ​ർ​ച്ച് ​എ​ട്ടി​ന് ​രാ​വി​ലെ​ 10​ ​മു​ത​ൽ​ 12​ ​വ​രെ​ ​ന​ട​ക്കും.​ ​പ്ര​വേ​ശ​ന​ത്തി​ന് ​ര​ക്ഷി​താ​ക്ക​ളു​ടെ​ ​വാ​ർ​ഷി​ക​വ​രു​മാ​നം​ 2,00,000​ ​രൂ​പ​യോ​ ​അ​തി​ൽ​ ​കു​റ​വോ​ ​ആ​യി​രി​ക്ക​ണം.​ ​പ്ര​ത്യേ​ക​ ​ദു​ർ​ബ​ല​ ​ഗോ​ത്ര​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​വ​രു​മാ​ന​പ​രി​ധി​ ​ബാ​ധ​ക​മ​ല്ല.​ ​അ​പേ​ക്ഷ​ക​ൾ​ ​w​w​w.​s​t​m​r​s.​i​n​ ​ലൂ​ടെ​ ​ഫെ​ബ്രു​വ​രി​ 10​ ​ന​കം​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ട്രൈ​ബ​ൽ​ ​എ​ക്സ്റ്റ​ൻ​ഷ​ൻ​ ​ഓ​ഫീ​സ​ർ​മാ​ർ​/​ ​പ്രോ​ജ​ക്ട് ​ഓ​ഫീ​സ​ർ​മാ​ർ​/​ ​ട്രൈ​ബ​ൽ​ ​ഡെ​വ​ല​പ്പ്‌​മെ​ന്റ് ​ഓ​ഫീ​സ​ർ​മാ​ർ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കും.

ഏ​ക​ല​വ്യ​ ​മോ​ഡ​ൽ​ ​റ​സി​ഡ​ൻ​ഷ്യൽ സ്‌​കൂ​ൾ​ ​പ്ര​വേ​ശ​നം പ​ട്ടി​ക​വ​ർ​ഗ​ ​വി​ക​സ​ന​ ​വ​കു​പ്പി​നു​ ​കീ​ഴി​ൽ​ ​വ​യ​നാ​ട് ​ജി​ല്ല​യി​ലെ​ ​പൂ​ക്കോ​ട്,​ ​ഇ​ടു​ക്കി​ ​ജി​ല്ല​യി​ലെ​ ​പൈ​നാ​വ്,​ ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ലെ​ ​അ​ട്ട​പ്പാ​ടി​ ​എ​ന്നീ​ ​ഏ​ക​ല​വ്യ​ ​മോ​ഡ​ൽ​ ​റ​സി​ഡ​ൻ​ഷ്യ​ൽ​ ​സ്‌​കൂ​ളു​ക​ളി​ലേ​ക്ക് ​സി.​ബി.​എ​സ്.​ഇ​ ​(​ഇം​ഗ്ലീ​ഷ് ​മീ​ഡി​യം​)​ ​സി​ല​ബ​സ് ​പ്ര​കാ​രം​ ​ആ​റാം​ക്ലാ​സി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​മാ​ർ​ച്ച് ​എ​ട്ടി​ന് ​രാ​വി​ലെ​ 10​ ​മു​ത​ൽ​ 12​ ​മ​ണി​വ​രെ​ ​ന​ട​ത്തും.​ ​വ​രു​മാ​ന​പ​രി​ധി​ ​ബാ​ധ​ക​മ​ല്ല.