അദ്ധ്യാപക ഒഴിവ്
Sunday 17 May 2026 1:11 AM IST
മൂവാറ്റുപുഴ: പായിപ്ര ഗവ. യു.പി സ്‌കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകനെ നിയമിക്കുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 20 ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം.