അദ്ധ്യാപക ഒഴിവ്

Tuesday 02 June 2026 3:15 PM IST

പിറവം: പാഴൂർ ഗവ.എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി വിഭാഗത്തിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 4ന് രാവിലെ 10.30ന് അസൽസർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം.