അദ്ധ്യാപക ഒഴിവ്

Tuesday 02 June 2026 3:25 PM IST

പെരുമ്പാവൂർ: മുടിക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് (ജൂനിയർ), മാത്ത്സ് (സീനിയർ) വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 4ന് ഉച്ചയ്ക്ക് 2ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.