അദ്ധ്യാപക ഒഴിവ്

Tuesday 02 June 2026 6:08 PM IST

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ജൂനിയർ ഹിന്ദി യു.പി വിഭാഗം അദ്ധ്യാപക ഒഴിവിലേക്ക് 5ന് രാവിലെ 10ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകണം.