കാട്ടാക്കട:പൂവച്ചൽ നാടുകാണി ക്ഷേത്ര രക്ഷാധികാരിയെയും കമ്മിറ്റി അംഗത്തെയും ആക്രമിച്ച കേസിലെ രണ്ടാം പ്രതിയെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു.ഊരുട്ടമ്പലം മണ്ണടിക്കോണം ക്ഷേത്രത്തിന് സമീപം അമ്പലത്തിൻ വിള വീട്ടിൽ വിശാഖ്(23)നെയാണ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം ഒളിവിലായിരുന്നു പ്രതികൾ.
ഒന്നാം പ്രതിയായ കണ്ടല ഹരിജൻ കോളനിയിലെ അജീഷ് ലാൽ(മുത്ത്-26)നെ ഇക്കഴിഞ്ഞ ദിവസം എറണാകുളത്തുനിന്നു പിടികൂടി യിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |