
നേമം: പാപ്പനംകോട് അനന്ത നാഗരാജ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയുടെ പൂട്ട്, കമ്പി പാര കൊണ്ട് പൊളിച്ചു പണവുമായി മോഷ്ടക്കൾ കടന്നു. ഇന്നലെ പുലർച്ചെ ആയുധങ്ങളുമായ് ബൈക്കിലെത്തിയ 4 യുവാക്കളിൽ, രണ്ടുപേർ
മോഷണം നടത്തുമ്പോൾ രണ്ടുപേർ ആരെങ്കിലും വരുന്നുണ്ടോയെന്നു നോക്കാനായിനിന്നു. മോഷ്ടാക്കളെ സി.സി ടിവിയിൽ വ്യക്തമായി കാണാം. കരമന, നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
