
തിരുവനന്തപുരം: ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശന പരീക്ഷയുടെ അന്തിമ ഉത്തരസൂചിക, കമ്പ്യൂട്ടർ അധിഷ്ടിത പരീക്ഷയിൽ വിദ്യാർത്ഥികൾ രേഖപ്പെടുത്തിയ ഉത്തരങ്ങൾ, താത്കാലിക റാങ്ക് ലിസ്റ്റ് എന്നിവ www.cee.kerala.gov.in വെബ്സൈറ്റിൽ.ഹെല്‍പ് ലൈൻ: 0471 –2332120, 2338487.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |