
തിരുവനന്തപുരം: കേരളസർവകലാശാലയുടെ മനോന്മണീയം സുന്ദരനാർ ഇന്റർ നാഷണൽ സെന്റർ ഫോർ ദ്രവീഡിയൻ കൾച്ചറൽ സ്റ്റഡീസ് മൂന്ന് മാസത്തെ ഫംഗ്ഷണൽ തമിഴ് സർട്ടിഫിക്കറ്റ് കോഴ്സ് ഓൺലൈനായി നടത്തും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകിട്ട് 6.30 മുതൽ 8.30 വരെയാണ് ക്ലാസ്. യോഗ്യത- ഹയർസെക്കൻഡറി. ഉയർന്ന പ്രായപരിധി ഇല്ല. 23ന് വൈകിട്ട് 5നകം അപേക്ഷിക്കണം. 0471-2308919, 0471-2308840.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |