
കൊച്ചി:ഈ വർഷം മുതൽ സി.എ ഫൈനൽ പരീക്ഷ വർഷത്തിൽ രണ്ടു പ്രാവശ്യം മാത്രമേ ഉണ്ടാകു എന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഒഫ് ഇന്ത്യ അറിയിച്ചു.മുൻപ് ജനുവരി,മേയ്,സെപ്റ്രംബർ മാസങ്ങളിലായി വർഷം 3 പ്രാവശ്യം സി.എ ഫൈനൽ പരീക്ഷ നടത്തിയിരുന്നു.ഇനി മേയ്,നവംബർ മാസങ്ങളിലായി രണ്ടു പരീക്ഷകൾ മാത്രമേ ഉണ്ടാകു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |