തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ ഇന്ന് നടത്തുന്ന ദേശീയ പണിമുടക്ക് രാഷ്ട്രീയ പ്രേരിതമായതിനാൽ ജീവനക്കാർ തള്ളിക്കളയണമെന്ന് ഫെറ്റോ ആവശ്യപ്പെട്ടു. ജോലിക്ക് എത്തുന്നവർക്ക് സുരക്ഷയും, യാത്രാ സൗകര്യവും ഏർപ്പെടുത്താൻ ഭരണകൂടവും പൊലീസും തയ്യാറാകാനമെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എ.ജെ. ശ്രീനി, സംസ്ഥാന ജനറൽ സെക്രട്ടറി ജെ. മഹാദേവൻ, സംസ്ഥാന ട്രഷറർ സി.കെ. ജയപ്രസാദ് എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |