1. പി.ജി ഡെന്റൽ അലോട്ട്മെന്റ്:- സംസ്ഥാനത്തെ വിവിധ സർക്കാർ ഡെന്റൽ കോളേജുകളിലെയും സ്വാശ്രയ ഡെന്റൽ കോളേജുകളിലെയും 2025ലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ww.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ബന്ധപ്പെട്ട കോളേജിൽ 20-ന് വൈകിട്ട് നാലിനു മുൻപ് പ്രവേശനം നേടണം.
2. 2025-26 അദ്ധ്യയന വർഷത്തെ പി.ജി.(എം.എസ്.സി.) നഴ്സിംഗ് കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷയുടെ താത്ക്കാലിക ഉത്തരസൂചിക www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക ഉത്തരസൂചിക സംബന്ധിച്ച് ആക്ഷേപങ്ങൾ 21 ന് രാത്രി 11.59 വരെ ഉന്നയിക്കാം.ഹെൽപ് ലൈൻ നമ്പർ : 0471- 2332120, 2338487
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |