
തിരുവനന്തപുരം: വെള്ളനാട് സാരാഭായ് എൻജിനിയറിംഗ് കോളേജിൽ സിവിൽ എൻജിനിയറിങ് (ഡിപ്ലോമ), കമ്പ്യൂട്ടർ ഹാർഡ്‌വെയർ (പ്രവർത്തി പരിചയം) എന്നീ വിഭാഗങ്ങളിൽ ലാബ് ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: 9446527755
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |