
തിരുവനന്തപുരം: കേരള സർവകലാശാല ഒന്നാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി ഡിസംബർ 2025 (റെഗുലർ - 2025 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി - 2024 അഡ്മിഷൻ) പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
എം.ജി സർവകലാശാല മൂന്നാം സെമസ്റ്റർ എം.എസ്സി ഇലക്‌ട്രോണിക്‌സ് (2024 അഡ്‌മിഷൻ റെഗുലർ, 2019 -2023 വരെ റീ അപ്പിയറൻസ് ) പി. ജി പരീക്ഷ നവംബർ 2025ന്റെ പ്രാക്ടിക്കൽ പരീക്ഷ 18ന് എൻ.എസ്.എസ് കോളേജ്, രാജകുമാരി, ഡി.ബി.കോളേജ്, കീഴൂർ, മാർ അഗസ്തിനോസ് കോളേജ്, രാമപുരം, എം.ഇ.എസ് കോളേജ്, മാറമ്പള്ളി എന്നീ കേന്ദ്രങ്ങളിൽ വച്ച് നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |