
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിൽ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിൽ പ്രവേശനത്തിനുളള ആദ്യഘട്ട താത്കാലിക അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇ-മെയിലിൽ 9ന് ഉച്ചക്ക് രണ്ടിനകം അറിയിക്കണം. ഹെല്‍പ് ലൈന്‍ : 0471 –2332120, 2338487
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |