എൻജി. എൻട്രൻസ്: 20ാം ചോദ്യം ഒഴിവാക്കി

Thursday 07 May 2026 12:59 AM IST

തിരുവനന്തപുരം: എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിലെ 20-ാം ചോദ്യം ഒഴിവാക്കി. ഉത്തര സൂചിക ഭേദഗതി വരുത്തി പ്രസിദ്ധീകരിച്ചു.നേരത്തേ പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ ഇരുപതാം ചോദ്യത്തിന് ഇ-ഓപ്ഷനാണ് ഉത്തരമായി നൽകിയിരുന്നത്.ഹെൽപ്പ് ലൈൻ- 0471- 2332120, 2338487