തിരുവനന്തപുരം: സാങ്കേതിക പരീക്ഷ കൺട്രോളർ ഫെബ്രുവരി ഏഴിനു നടത്താൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ പരീക്ഷകൾ (റിവിഷൻ 2010) 14ന് ഉച്ചയ്ക്ക് 1:00 മുതൽ 4.10 വരെ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |